ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/അലിവ് പാലിയേറ്റീവ്

Schoolwiki സംരംഭത്തിൽ നിന്ന്

സാന്ത്വന രംഗത്ത് മാതൃകയായി അലിവ്

ജീവകാരുണ്യ പ്രവർത്തനത്തിന് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ രൂപീകരിച്ച കരുത്തുറ്റ സാന്ത്വന കൂട്ടായ്മയാണ് അലിവ്

പ്രധാന പ്രവർത്തനങ്ങൾ

ഒഴിവ്ദിനങ്ങളിലെ ഹോം കെയർ

ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം

കിടപ്പിലായതും ഗുരുതരാവസ്ഥയിലുള്ളതുമായ രോഗികൾക്ക് ആംബുലൻസ് സേവനം

നിർധനരായ രോഗികൾക്ക് മെഡിക്കൽ സഹായം

വീട്ടിൽ ദീർഘകാലമായി കിടന്നുപോയ രോഗികൾക്ക് റസിഡൻഷ്യൽ ക്യാമ്പ്

ജലദൗർബല്യം നേരിടുന്ന കുടുംബങ്ങൾക്ക് കുഴൽകിണർ സഹായം

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും യൂനിഫോമും

ലഭിച്ച അംഗീകാരങ്ങൾ

മലയാള മനോരമ മഴവിൽ പുരസ്കാരം

വൃക്കക്കൊരു തണൽ പരിപാടിയിൽ മികച്ച വളണ്ടിയർ അവാർഡ്