വർഷം തോറും പഠനയാത്രകൾ ഈ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള ടൂറിസ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സന്ദർശനം നടത്തി വരുന്നു.