"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) (ചെ.) →അധ്യാപക൪& അനധ്യാപക൪ |
Prwhssktda (സംവാദം | സംഭാവനകൾ) (ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
||
| വരി 84: | വരി 84: | ||
3[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/എൻ സി സി|.എ.ൻ.സി .സി]] | 3[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/എൻ സി സി|.എ.ൻ.സി .സി]] | ||
4.[[റെഡ് ക്രോസ്|റെഡ് ക്രോസ്സ്]] | 4.[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ജൂനിയർ റെഡ് ക്രോസ്|റെഡ് ക്രോസ്സ്]] | ||
5.[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ക്ലാസ്മാഗസിൻ|ക്ലാസ് മാഗസിൻ]] | 5.[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ക്ലാസ്മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
00:35, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട | |
|---|---|
| വിലാസം | |
കാട്ടാക്കട പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 30 - 05 - 1935 |
| വിവരങ്ങൾ | |
| ഫോൺ | 0471 2293096 |
| ഇമെയിൽ | prwhssktda@yahoo.com |
| വെബ്‍സൈറ്റ് | www.prwhss |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44018 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01127 |
| യുഡൈസ് കോഡ് | 32140400202 |
| വിക്കിഡാറ്റ | Q64035556 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കാട്ടാക്കട |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടാക്കട പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 663 |
| പെൺകുട്ടികൾ | 611 |
| ആകെ വിദ്യാർത്ഥികൾ | 1274 |
| അദ്ധ്യാപകർ | 60 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 103 |
| പെൺകുട്ടികൾ | 145 |
| ആകെ വിദ്യാർത്ഥികൾ | 248 |
| അദ്ധ്യാപകർ | 60 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഡോ. സുജിത ജാസ്മിൻ |
| പ്രധാന അദ്ധ്യാപിക | ഗിൽഡ എസ് |
| പി.ടി.എ. പ്രസിഡണ്ട് | രജേന്ദ്രൻ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | പുഷ്പവല്ലി എൽ |
| അവസാനം തിരുത്തിയത് | |
| 14-01-2022 | Prwhssktda |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാകട ഉപജില്ലയിലെ കാട്ടാകട സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ആ൪.വില്ല്യം ഹയ൪ സെക്കന്ററി സ്കൂൾ.കാട്ടാക്കട താലൂക്കിലെ ആദ്യത്തെ ഹൈസ്ക്കൂൾ വിദ്യാലയമാണ് പി.ആ൪.വില്ല്യം ഹയ൪ സെക്കന്ററി സ്കൂൾ.
[]
ചരിത്രം
സാമൂഹിക- സാംസ്കാരിക പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കൻകേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേൽനോട്ടത്തിൽഒരു എൽ എം. എസ് പ്രൈമറി സ്കൂൾ1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി.കൂടുതൽ വായന

ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂൾ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി രണ്ട് ലാബുകളുണ്ട്. കൂടുതൽ വായന
പാഠ്യേതര പ്രവർത്തനങ്ങൾ
1.നേർകാഴ്ച
7.സ്കൂൾ റേഡിയോ
മാനേജ്മെന്റ്
സ്കൂളിന്റെ പ്രധാനാധ്യപകർ
| ക്രമ
നമ്പർ |
പേര് | ചാർജ് എടുത്ത തീയതി |
|---|---|---|
| 1 | എം .പി .കൃഷ്ണൻ കുട്ടി | 20/10/1986 |
| 2 | ജി .ആർ .രാധ കൃഷ്ണൻ | 02/06/1990 |
| 3 | സി.കമലം | 01/04/1997 |
| 4 | ജെ .രത്നരാജ് | 01/04/2000 |
| 5 | വിജയകുമാരി അമ്മ | 01/05/2001 |
| 6 | കെ.സി.വത്സല ദേവി | 02/06/2002 |
| 7 | കെ .മഹേശ്വരി അമ്മ | 01/04/2006 |
| 8 | ഗിൽഡ.എസ് |
എച്ച്.എസ് .എസ് .പ്രിൻസിപ്പൽ
| ക്രമ
നമ്പർ |
പേര് | ചാർജ് എടുത്ത തീയതി |
|---|---|---|
| 1 | ||
| 2 | ||
| 3 |
അധ്യാപക൪& അനധ്യാപക൪
| ക്രമ
നമ്പർ |
പേര് |
|---|---|
| 1 | ഗിൽഡ എസ് (ഹെഡ്മിസ്ട്രസ്സ്) |
| 2 | ശ്രീകല |
| 3 | ആശാ സിന്ധു |
| 4 | ബിനു. എം. ആർ |
| 5 | പ്രീത. കെ. എൽ |
| 6 | മോഹനകുമാരി. ജെ. വി |
| 7 | ചിത്ര .പി |
| 8 | ജയശ്രീ .എസ്. കെ |
| 9 | ലതികാറാണി |
| 10 | ജെനിമോഹൻ |
| 11 | ഷിനു. ആർ. ദാസ് |
| 12 | ഷീജാജോൺ |
| 13 | സോഫിയ. സി.എൽ |
| 14 | ലീന |
| 15 | ലീന |
| 16 | ചിത്ര |
| 17 | ബൃന്ദ |
| 18 | സജിത |
| 19 | സബിത |
| 20 | ലാജി |
| 21 | മിനി |
| 25 | ഷീലാജോയി |
| 26 | ഉദയൻ |
| 27 | ജസ്റ്റിൻ |
| 28 | റിജുരാജ് |
| 29 | അർഷൻ ആൽബർട്ട് |
| 30 | ദിവ്യ |
| 31 | നിഷ |
| 32 | അനുഷ |
| 33 | ആനി |
| 34 | നിമി |
| 35 | ബിനോയ് ജോഫ്രി |
| 36 | പ്രിയങ്ക .കെ.ജി |
| 37 | ഷീൻ ആൽബർട്ട് |
| 38 | രാജൻ |
| 39 | സിസിലെറ്റ് ബായി |
| 40 | ജയസ്മിത |
| 41 | മിൻറ്റു |
| 42 | റിഞ്ചു |
| അനധ്യാപകർ | |
| 1 | അനുമോഹൻ |
| 2 | രത്നരാജ് |
| 3 | രേഖ |
| 4 | രാജേഷ് |
| 5 | നവീൻ |

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ചാൾസ് (എക്സ് എം പി), എെ ബി സതീഷ് (എം എൽ എ) ഡോ. രാജയ്യൻ (പി എസ് സി മെംപർ), ഷിജി (പ്രൊഫസർ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട), ഡോ. ദൃശ്യ ഗോപിനാഥ്, ഡോ. ധനിത, ഡോ. ധനിഷ്മ.
പ്രവേശനോത്സവം
മധ്യവേനലവധിയ്ക്കു ശേഷം പുതിയ അധ്യായന വർഷത്തിന് 2018 ജൂൺ 1 -ാം തീയതി വെള്ളിയാഴ്ച തുടക്കം കുറിച്ചു. പതിവ് പോലെ ഈ വർഷവും പ്രവേശനോത്സവം വളരെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരവും കൊടി തോരണങ്ങൾ കൊണ്ട് വർണ്ണാഭമായ രീതിയിൽ അലങ്കരിച്ചിരുന്നു. വളരെ ഉത്സാഹത്തിമിർപ്പോടെ പുത്തൻ പ്രതീക്ഷകളുടെ ചിറക് വിടർത്തി സ്കൂളിലേക്ക് പറന്നെത്തിയ കുരുന്നുകളെ വാദ്യഘോഷങ്ങളുടേയും പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. തുടർന്ന് പി ടി എ, എം പി ടി എ ഭാരവാഹികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അജിതകുമാരി, ഹയർസെക്കൻററി പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 1200 / 1200 മാർക്ക് നേടിയ ജുമാന ഹസീം , സ്ക്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡൻറ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ ചേർന്ന് അക്ഷരദീപം തെളിയിച്ചു. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് സ്വാഗതം ആശംസിച്ച് കൊണ്ട് മധുരം നൽകി ക്ലാസ്സുകളിലേക്ക് ആനയിച്ചു. നന്മയുടേയ്യും വിജയത്തിന്റെയും ശോഭനമായ ഒരു നല്ല അക്കാദമിക വർഷം ആശംസിച്ചു.
ഉച്ചയ്ക്ക് 1.30ന് എച്ച് എം ശ്രീമതി ഗിൽഡ ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ സ്റ്റാഫ് മീറ്റിംഗ് ആരംഭിച്ചു. 2018 മാർച്ചിൽ എസ്എസ് എൽ സി പരീക്ഷയിൽ 99.5% വിജയം നേടാനായതിൽ അധ്യാപകരെ അഭിനന്ദിച്ചു. തുടർന്ന് അക്കാദമിക്ക് കാര്യങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തി. എസ് ആർ ജി കൺവീനർ, സ്റ്റാഫ് സെക്രട്ടറി, സബ്ജക്റ്റ് കൺവീനേഴ്സ്, ക്ലബ് കൺവീനേഴ്സ് തുടങ്ങി വിവിധ കൺവീനർമാരെയും പ്രതിനിധികളെയും തെരെഞ്ഞടുത്തു.
2018-19 അധ്യയന വർഷത്തേയ്ക്കുള്ള വാർഷിക കലണ്ടറിനെക്കുറിച്ച് ചർച്ച ചെയ്തു. അതിന് ശേഷം വിവിധ വിഷയങ്ങളുടെ സബ്ജക്ട് കൗൺസിലും ക്ലബ് മീറ്റിംഗുകളും നടന്നു. തുടർന്ന് എസ് ആർ ജി കൂടുകയ്യും ജൂൺ മാസത്തെ പഠന പ്രവർത്തനങ്ങൾ
ചർച്ചചെയ്യുകയ്യും ചെയ്തു. 1-6-2018 വെള്ളിയാഴ്ചാ 3 pmന് ജൂൺമാസത്തെ എസ് ആർ ജി യോഗം നടന്നു. എല്ലാ സബ്ജക്ട് കൺവീനറുകളും യോഗത്തിൽ പങ്കെടുത്തു. ജൂൺ മാസത്തെ പഠന പ്രവർത്തനങ്ങളും പാഠഭാഗങ്ങളും കൃത്യസമയത്തിന്നുള്ളിൽ പൂർത്തീകരിക്കാനും , പഠന പ്രവർത്തനങ്ങളിൽ ഹൈ ടെക്ക് സംവിധാനം സാധ്യമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും നിഷ്കർഷിച്ചു. ദിനാചരണങ്ങൾ നടത്താന്നും തീരുമാനമെടുത്തു. ജൂൺ 5 ലോകപരിസ്ഥിതി ദിനം സ്കൂൾ വളവിൽ വൃക്ഷതൈകൾ നട്ടും, വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തും പ്രത്യേക അസംബ്ലി നടത്തി ഈ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കന്നും പരിസ്ഥിതി സംരക്ഷണപ്രതിജ്ഞാ ചൊല്ലാനും തീരുമാനിച്ചു. ജൂൺ 19 വായനദിനം സമുചിതമായി ആചരിയ്ക്കാൻ തീരുമാനിച്ചു. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനും, അച്ചടക്കം നിലനിറുത്തുന്നതിനും എല്ലാഅദ്ധ്യാപകരും പരിശ്രമിക്കണമെന്ന് അറിയിച്ചു. എല്ലാ മാസവും 1 ാം പ്രവർത്തിദിനത്തിൽ എസ് ആർ ജി മീറ്റിംഗ് നടത്താൻ തീരുമാനിച്ചു. ജൂൺ 26 ലഹരിവിരുദ്ധ ദിനം പ്രത്യേക അസംബ്ലി കൂടി ആചരിയ്ക്കാനും തീരുമാനിച്ചു. 20 -ാം തീയതി ബുധനാഴ്ച വിദ്യാജ്യോതി ക്ലാസ്സുകൾ ആരംഭിയ്ക്കാനും തീരുമാനിച്ചു. ജൂലൈ 11 ലോക ജനസംഖ്യാദിനം, 21 – ചാന്ദ്രദിനം എന്നിവ എസ് എസ് ക്ലബിന്റെയും സയൻസ് ക്ലബിന്റെയും നേതൃത്വത്തിൽ ക്വിസ് മത്സരം, രചനാമത്സരങ്ങൾ എന്നിവയിലൂടെ സമുചിതമായി ആഘോഷിയ്ക്കാൻ തീരുമാനിച്ചു. കൃത്യമായ time table പ്രകാരം നടന്നു വരുന്ന വിദ്യാജ്യോതിക്ലാസ്സുകൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
ലോകപരിസ്ഥിതിദിനം ജൂൺ 5
"മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ്, മാഹീൻ സാർ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി അജിതാകുമാരി തുടങ്ങിയവർ തൈനട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതിജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . എല്ലാകുട്ടികൾക്കും തൈ വിതരണം ചെയ്തു.
ഹലോ ഇംഗ്ലീഷ്
"Know your Students" എന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ഞങ്ങളുടെ സ്കൂളിൽ ജൂൺ 20 മുതൽ 27വരെ നടന്നു. പത്ത് മണിക്കൂർ പ്രോഗ്രാമായ ഈ പാക്കേജിൽ അഞ്ച് സെഷനുകളാണുണ്ടായിരുന്നത്. വ്യക്തിപരമായി ഒാരോ കുട്ടികളേയും മനസ്സിലാക്കാനും അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രയാസങ്ങളും വെല്ലുവിളികളെയും തരണം ചെയ്ത് കുട്ടികൾക്ക് മുന്നേറുവാൻ ഈ പ്രോഗ്രാം വളരെയധികം സഹായിച്ചു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒാരോ സെ,ഷനുകളും കുട്ടികൾ വളരെയധികം സന്തോഷത്തോടെ സ്വീകരുച്ചു. ക്ലാസ്സിലെ എല്ലാ കുട്ടികളുടേയും വാക്കുകൾ ശ്രവിക്കുവാൻ അവസരം നൽകുന്നതായിരുന്നു ഈ പ്രോഗ്രാം.. കുട്ടികളുടെ listening, speaking, reading, writing, എന്നിവയിലെ കഴിവ് വിലയിരുത്തുവാൻ ഈ പ്രോഗ്രാം വളരെ പ്രയോജനപ്രദമായിരുന്നു. എല്ലാ നിലവാരത്തിലുമുള്ള കുട്ടികൾക്കും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ കഴിഞ്ഞു എന്നത് ഈ പ്രോഗ്രാമിന്റെ വിജയമാണ്. അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ മനസ്സിലാക്കി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കൂടുതൽ കുട്ടികൾക്കും സാധിച്ചു. choral singing മിക്കവാറും എല്ലാ കുട്ടികൾക്കും രസകരമായ അനുഭവമായി. നിർദ്ദേശങ്ങൾക്കനുസരിച്ച് ചിത്രം വരയ്ക്കാൻ കുട്ടികൾ വളരെ താല്പര്യം കാണിച്ചു. വളരെ മനോഹരമായി എല്ലാ കുട്ടികളും പൂർത്തിയാക്കി. എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് പുത്തൻ ഉണർവ്വ് പകരുന്നതായിരുന്നു. ഈ ക്ലാസ്സുകൾ തുടർന്നും വേണമെന്ന് എല്ലാ കുട്ടികളും ഒരേ സ്വരത്തിൽ പറഞ്ഞത് ഈ പരിപാടിയുടെ വിജയം തന്നെയാണ്.
ഹലോ ഇംഗ്ലീഷ് ക്ലാസ്സിന്റെ ചിത്രങ്ങൾ
അധ്യാപക ദിനം തുടർന്ന് കാണുക
സെപ്റ്റംപർ 5 ന് ഹൈസ്കൂൾ വിഭാഗത്തിലും, ഹയർസെക്കന്ററി വിഭാഗത്തിലും അധ്യാപകദിനം ആഘോഷിച്ചു.ആ ദിവസം കുട്ടികൾ അധ്യാപകരായി. കുട്ടികൾ പ്രിൻസിപ്പലിനെ ഷാൾ നല്കി ആദരിച്ചു.വിവിധ പരിപാടികളോടെ അധ്യാപകദിനം ആഘോഷിച്ചു.
ലിറ്റിൽ കൈറ്റ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
9.*കണക്ക് ക്ലബ്
11.*ഇക്കോ ക്ലബ്
12.*ഇനർജി ക്ലബ്
13.*ജല ക്ലബ്
14.*എെറ്റി ക്ലബ്
15.*റീഡേഴ്സ് ക്ലബ്
16.*ഇംഗ്ലീഷ് ക്ലബ്
17.*ഹിന്ദി ക്ലബ്
18.*മലയാളം ക്ലബ്
19.*അറബി ക്ലബ്
20.*സ്കൂൾ കലോൽസവം
സ്കൂൾ അസംബ്ലി

എല്ലാ തിങ്കളും, വെള്ളിയും അസംബ്ലി നടന്ന് വരുന്നു.കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളെല്ലാം അസംബ്ലിയിൽ നല്കുന്നു.

സ്കൂൾശാസ്ത്രോൽസവം
ജൂൺ 19 വായനാദിനം
വായനാവാരം ആഘോഷിച്ചു. ക്വിസ്സ് മത്സരം നടത്തി. വായനാമത്സരം സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനത്തിൽ പ്രിൻസിപ്പൽ പതാക ഉയർത്തി.എല്ലാ കുട്ടികൾക്കും മധുരം നല്കി. ഉദയൻ സാറിന്റെ നേതൃത്വത്തിൽ എൻ സി സി കുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു.



പൂന്തോട്ടം




പച്ചക്കറി കൃഷി ഇവിടെ ക്ലിക്ക് ചെയ്യുക
തുളസീവനം
യാത്രയയപ്പ്
സഹപാഠിക്കെന്റെ സഹായഹസ്തം
സഹപാഠിക്കെന്റെ സഹായഹസ്തവുമായി "ആർദ്രം" എന്ന പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. എല്ലാ വർഷവും പാവപ്പെട്ട കുട്ടികളെ കണ്ടുപിടിച്ച് ധനസഹായം നല്കി വരുന്നു. ഈ പദ്ധതിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചത് എെ ബി സതീഷ് എം എൽ എ ആകുന്നു.
2017 -2018
മുൻ പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ചാൾസ് (എക്സ് എം പി), എെ ബി സതീഷ് (എം എൽ എ) ഡോ. രാജയ്യൻ (പി എസ് സി മെംപർ), ഷിജി (പ്രൊഫസർ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട), ഡോ. ദൃശ്യ ഗോപിനാഥ്, ഡോ. ധനിത, ഡോ. ധനിഷ്മ

=വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ്
- നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.50702,77.08528|zoom=8}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44018
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാട്ടാക്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഡിജിറ്റൽ മാഗസിൻ 2019