"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 156 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|PRW H S S Kattakada}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|P. R. W. H. S. S Kattakada}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->


<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
പേര്=പി.ആർ.വില്യം ഹയർസെക്കന്ററി സ്കൂൾ, കാട്ടാക്കട |
|സ്ഥലപ്പേര്=  
സ്ഥലപ്പേര്=കാട്ടാക്കട|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|
|റവന്യൂ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല=തിരുവന്തപുരം|
|സ്കൂൾ കോഡ്=44018
സ്കൂൾ കോഡ്=44018|
|എച്ച് എസ് എസ് കോഡ്=01127
ഹയർ സെക്കന്ററി സ്കൂൾ കോഡ്=1127|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=30|
|വിക്കിഡാറ്റ ക്യു ഐഡി=Q64035556
സ്ഥാപിതമാസം=May|
|യുഡൈസ് കോഡ്=32140400202
സ്ഥാപിതവർഷം=1935|
|സ്ഥാപിതദിവസം=30
സ്കൂൾ വിലാസം=പി.ആർ.വില്യം ഹയർസെക്കന്ററി സ്കൂൾ, കാട്ടാക്കട പി.ഒ|
|സ്ഥാപിതമാസം=05
പിൻ കോഡ്=695572 |
|സ്ഥാപിതവർഷം=1935
സ്കൂൾ ഫോൺ=04712293096|
|സ്കൂൾ വിലാസം= പി ആർ വില്യം ഹയർ സെക്കൻഡറി സ്കൂൾ കാട്ടാക്കട  
സ്കൂൾ ഇമെയിൽ=prwhssktda@yahoo.com|
|പോസ്റ്റോഫീസ്=കാട്ടാക്കട
സ്കൂൾ വെബ് സൈറ്റ്=prwhss.com|
|പിൻ കോഡ്=695572
ഉപ ജില്ല =കാട്ടാക്കട|
|സ്കൂൾ ഫോൺ=0471 2293096
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=prwhssktda@yahoo.com
ഭരണം വിഭാഗം=എയ്ഡഡ്‌|
|സ്കൂൾ വെബ് സൈറ്റ്=www.prwhss
<!-- സ്പഷ്യൽ - പൊതു വിദ്യാലയം    -->
|ഉപജില്ല=കാട്ടാക്കട
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =കാട്ടാക്കട പഞ്ചായത്ത്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=3
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ|
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങൾ2= |
|നിയമസഭാമണ്ഡലം=കാട്ടാക്കട
പഠന വിഭാഗങ്ങൾ3=|
|താലൂക്ക്=കാട്ടാക്കട
മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്‌|
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
ആൺകുട്ടികളുടെ എണ്ണം=589|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=535|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=1124|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=42|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ= സ്ററാൻലി ജോൺ. ഡി|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ=ഗിൽഡ. എസ് |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=Maheen |
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|സ്കൂൾ തലം=1 മുതൽ 12 വരെ
|ഗ്രേഡ്= 4
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|സ്കൂൾ ചിത്രം=4401829-prwhss-2.jpg|
|ആൺകുട്ടികളുടെ എണ്ണം 1-10=560
}}
|പെൺകുട്ടികളുടെ എണ്ണം 1-10=556
 
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1116
|അദ്ധ്യാപകരുടെ എണ്ണം 1-10=46
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=121
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=159
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=280
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ. സുജിത ജാസ്മിൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീകല
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് അമ്പാടി
|എം.പി.ടി.. പ്രസിഡണ്ട്=പുഷ്പവല്ലി  എൽ
|സ്കൂൾ ചിത്രം=44018_7prwhss.jpg
|size=350px
|caption=
|ലോഗോ=44018ലോഗോ.1.png
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:44018ലോഗോ.1.png|thumb|300px|center|<big><big><font color ="red"><font size ="3">'''സ്കൂൾലോഗോ''']]
'''<font color="green"> തിരുവനന്തപുരം ജില്ലയിൽ, കാട്ടാക്കട താലൂക്കിൽ, വെള്ളനാട് ബ്ലോക്കിൽ,കാട്ടാക്കട പഞ്ചായത്തിൽ, കുളത്തുമ്മൽ വില്ലേജിൽ,കാട്ടാക്കട-ഡാം റോഡിൽ ക്രിസ്ത്യ൯ കോളേജിന് എതി൪വശത്തായി സ്ഥിതി ചെയ്യുന്ന കാട്ടാക്കട താലൂക്കിലെ ആദ്യത്തെ ഹൈസ്ക്കൂൾ വിദ്യാലയമാണ് പി ആ൪ വില്ല്യം ഹയ൪സെക്കന്ററി സ്ക്കൾ.


[[പ്രമാണം:4401850.jpg|thumb|center|500px|പ്രഥമാധ്യാപിക]]
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ്''' '''പി.ആ൪.വില്ല്യം ഹയ൪ സെക്കൻഡറി സ്കൂൾ.കാട്ടാക്കട താലൂക്കിലെ ആദ്യത്തെ ഹൈസ്ക്കൂൾ വിദ്യാലയമാണ് പി.ആ൪.വില്ല്യം ഹയ൪ സെക്കൻഡറി സ്കൂൾ.
== '''''<font color ="red"> <font size =3">''ചരിത്രം''' ==
'''<font color ="red">സാമൂഹിക- സാംസ്കാരിക പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കൻകേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേൽനോട്ടത്തിൽഒരു എൽ എം. എസ് പ്രൈമറി സ്കൂൾ1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി. പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു അദ്ധ്യാപകൻഈ സ്കൂളിൽപ്രഥമ അദ്ധ്യാപകനായി വന്നു. പി.ആർവില്യം എന്നായിരുന്നു അദ്ദേഹത്തിൻറ പേര്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ,ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു പുതിയ സ്കൂൾതുടങ്ങാൻശ്രീ പിആർവില്യം ശ്രമമാരംഭിച്ചു. സ്കൂൾ റിക്കോർഡ് അനുസരിച്ച് 1935 മെയ് മാസം, മുപ്പതാം തിയതി കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ സ്കൂളിലെ ഇന്നും നിൽക്കുന്ന മുത്തശ്ശി പ്ലാവിന്റെ ചുവട്ടിൽഈശ്വരധ്യാനത്തോടെ ആരംഭിച്ചതാണ് ഈ പളളിക്കൂടം.സ്കൂളിന് സ്ഥലം ലഭ്യമാക്കിയത് കാട്ടാക്കട പ‍ഞ്ചായത്തിലെ കാട്ടാക്കട സ്വദേശിയായ ശ്രീ. കേശവപിളള എന്ന മാന്യ വ്യക്തിയാണ്.


                          '''<font color="green">സ്കൂൾസ്ഥാപിതമായതിനുശേഷം സ്കൂളിലെ അദ്ധ്യാപകനും മാനേജർകുടുംബാംഗവുമായിരുന്ന ശ്രീ.ബോറസ് വില്യത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുമായി അരുവിക്കര ഡാമിലേക്ക് ഒരു വിനോദയാത്ര പോയി.തദവസരത്തിൽഒരു കുട്ടി ഡാംറിസർവോയറിലേക്കു വീണു.നീന്തൽ‍ വശമുണ്ടായിരുന്ന ബോറസ് വില്യം  ഡാമിൽ ചാടി കുട്ടിയെ രക്ഷിച്ചു. എന്നാൽ‍ ഡാമിൽ നിന്ന് കരകയറുവാൻകഴിയാതെ അദ്ദേഹം മരിച്ചു. രക്ഷപ്പെട്ടയാളാണ് കാട്ടാക്കടക്കു സമീപമുളള ശ്രീ.വേലപ്പൻപിളള .
== '''ചരിത്രം'''  ==
'''ആദ്യ പ്രഥമാധ്യാപകൻശ്രീ.ജോസഫ് ആയിരുന്നു.ആദ്യ വിദ്യാർഥി ശ്രീ.വേലായുധൻ‍‍‍ ആയിരുന്നു. 1929-ൽ പ്രി‌പ്പറേറ്ററി ക്ലാസ് ആരംഭിച്ചു. ആദ്യകാലത്ത്പത്താം ക്ലാസ് പരീക്ഷ കാഞ്ഞിരംകുളം സ്കൂളിലും മറ്റുമാണ് എഴുതേണ്ടിയിരുന്നത്. 1952-ൽഈ സ്കൂളിൽആദ്യമായി പത്താം ക്ലാസ് പരീക്ഷ നടന്നു.  
സാമൂഹിക- സാംസ്കാരിക പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കൻ കേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേൽനോട്ടത്തിൽ ഒരു എൽ എം.എസ് പ്രൈമറി സ്കൂൾ 1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി.[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ചരിത്രം|കൂടുതൽ വായന]]
'''മുൻ എം.പി ശ്രീ.എ ചാറൽസ്  ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയാണ്. കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ അപ്ഗ്രേഡ് ചെയ്തതോടെ ഇത് എച്ച്.എസ് കാട്ടാക്കട എന്നറിയപ്പെട്ടു. 2003-ൽഹയർസെക്കന്ററി കോഴ്സ് അനുവദിച്ചതോടെ പി.ആർവില്യം ഹയർസെക്കന്ററി സ്കൂൾ പുനർനാമകരണം ചെയ്തു.
'''ആകെയുളള ആയിരത്തി ഒരുന്നൂറ്റി ഇരുപത്തി നാല് വിദ്യാർഥികളിൽ അ‍ഞ്ഞൂറ്റി എൺപത്തി ഒൻപത് ആൺകുട്ടികളും അ‍ഞ്ഞൂറ്റി മുപ്പത്തി അഞ്ച് പെൺകുട്ടികളും ഉണ്ട്. ആകെ അധ്യാപകർ നാൽപ്പത്തിരണ്ടും .ഹൈസ്കൂളിലെ പ്രഥമാധ്യാപിക എസ്. ഗിൽഡയാണ്. ഹയർസെക്കന്ററി പ്രിൻസിപ്പിൽഡി. സ്ററാൻലോ ജോൺ.'''2018 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 220കുട്ടികളിൽ ഇരുപത് പേർക്ക് ഫുൾ A+ഗ്രേഡും, 20 പേർക്ക് ഒൻപത് എ+ ഗ്രേ‍ഡും കിട്ടി. വിജയശതമാനം 99.5 ആയിരുന്നു.മുൻ വർഷങ്ങളിലും 98% ത്തിൽ അധികം എസ് എസ് എൽ സിയ്ക്ക് വിജയം നിലനിർത്തിപോരുന്നു.


[[പ്രമാണം:20180903-WA0051.jpg|thumb|150px|ലഘുചിത്രം|ഞങ്ങളുടെ സ്കൂളിന്റെ സ്ഥാപകൻ]]


== '''''<font color ="red"> <font size =4">അധ്യാപക൪ & അനധ്യാപക൪''''' ==
== '''ഭൗതികസൗകര്യങ്ങൾ'''   ==
മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂൾ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്.


[[പ്രമാണം:440180202.jpg|thumb|center|500px|അധ്യാപക൪ & അനധ്യാപക൪]]
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി രണ്ട് ലാബുകളുണ്ട്. [[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സൗകര്യങ്ങൾ|കൂടുതൽ വായന]]  


[[ പി ആർ ഡബ്ള്യു എച്ച് എസ്സ് എസ്സിലെ‍‍ അധ്യാപകർ & അനധ്യാപകരുടെ പേരുകൾ]]
= ബോധനരീതി =
പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൊണ്ട് ഇന്ത്യക്കു മുഴുവൻ മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്. എസ് സി ആർ ടി വഴി, അധ്യാപകർക്കാവശ്യമായ, പിന്തുണ ലഭിക്കുന്നു. സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയുന്നു. കോവിഡ് കാലം തുടങ്ങിയതു മുതൽ 1 മുതൽ 12 വരെ ഗൂഗിൾ മീറ്റ് വഴി യാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ '''ജി സ്വീറ്റ് ഐഡി''' നിലവിൽ വന്നതോടെ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ജി സ്വീറ്റ് ഐഡി ഉപയോഗിച്ചുള്ള ക്ലാസ്സ് റൂം വഴി ക്ലാസ്സുകൾ സുഗമമായി കൈകാര്യം ചെയ്തു. സ്കൂൾ തുറന്നപ്പോഴും ജി സ്വീറ്റ് ക്ലാസ് റൂം പഠനപ്രക്രിയയിൽ വളരെ പ്രയോജനപ്രദമായി വർത്തിക്കുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്.


==<font color ="red"> ഭൗതികസൗകര്യങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
  ''<font color ="red">മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂൾ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്.
സാംസ്കാരികാവബോധം വളർത്താനും , മാനുഷികമായ  കാഴ്ചപ്പാടുകൾ രൂപീകരിക്കാനും , സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാനും  പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി രണ്ട് ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും റയിൽ വയ൪ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പതിനാറ് ഹൈടെക് ക്ലാസ്സ്മുറികൾ പഠിപ്പിക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്നു.കുുട്ടികൾക്ക് കളിയ്ക്കുന്നതിലേക്കായി വിശാലമായ 3 കളി സ്ഥലമുണ്ട്. കായികപരിശീലനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്.സയൻസ് ലാബ്,കംപ്യൂട്ട൪ ലാബ്,ലൈബ്രറി,വായനാമൂറി എന്നിവ നിലവിലുണ്ട്., പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സ് മുറികൾ സജ്ജമാക്കിയിരിക്കുന്നു. റിസോഴ്സ് അധ്യാപകന്റെ സേവനം ലഭ്യമാണ്. 16 സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.


{|style="margin: 0 auto;"
1.[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/നേർക്കാഴ്ച|നേർകാഴ്ച]]  
|[[പ്രമാണം:440182.jpg|thumb|upleft|250px |യു പി വിഭാഗം]]
|[[പ്രമാണം:44018250.jpg|thumb|upleft|250px|ഹൈസ്കൂൾ വിഭാഗം]]
|[[പ്രമാണം:is3.jpg|thumb|upleft|250px|ഹയ൪സെക്കന്ററി ബ്ലോക്ക്]]
|}


[[പ്രമാണം:20180903-WA0058.jpg|150px|ലഘുചിത്രം|thumb|right|
കേരളത്തിൽ 2020 ജൂൺ ഒന്നാം തീയതി ആരംഭിച്ച ഡിജിറ്റൽ  പഠനത്തിൻ്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റങ്ങളും ജീവിത അനുഭവങ്ങളും ഭാവി എന്താകും എന്നുള്ള ചിന്തകളും ഉൾക്കൊള്ളിച്ചുകൊണ്ട് നേർക്കാഴ്ച എന്ന ചിത്രരചനാ പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കംകുറിച്ചു. പി .ആർ .വില്യം  ഹയർ സെക്കൻഡറി സ്കൂളിലെ ധാരാളം വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഇതിലേയ്ക്കായി ചിത്രങ്ങൾ വരച്ചു. അതിൽനിന്ന് മികച്ചവ സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിച്ചു.  
അകാലത്തിൽ പൊലിഞ്ഞുപോയ നമ്മുടെ പ്രീയ അധ്യാപകൻഗോപകുമാർസാർ]]


== '''''<font color ="red"> <font size =4">പ്രവേശനോത്സവം‍''''' ==
2[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സ്കൗട്ട് ആന്റ് ഗൈ‍ഡ്സ്‍‍‍‍‍|.സ്കൗട്ട് ആൻഡ് ഗൈഡ്]]
        മധ്യവേനലവധിയ്ക്കു ശേഷം പുതിയ അധ്യായന വർഷത്തിന് 2018 ജൂൺ 1 -ാം തീയതി വെള്ളിയാഴ്ച തുടക്കം കുറിച്ചു. പതിവ് പോലെ ഈ വർഷവും പ്രവേശനോത്സവം വളരെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരവും കൊടി തോരണങ്ങൾ കൊണ്ട് വർണ്ണാഭമായ രീതിയിൽ അലങ്കരിച്ചിരുന്നു. വളരെ ഉത്സാഹത്തിമിർപ്പോടെ പുത്തൻ പ്രതീക്ഷകളുടെ ചിറക് വിടർത്തി സ്കൂളിലേക്ക് പറന്നെത്തിയ കുരുന്നുകളെ വാദ്യഘോഷങ്ങളുടേയും പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. തുടർന്ന് പി ടി എ, എം പി ടി എ ഭാരവാഹികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡൻറ് ശ്രീമതി അജിതകുമാരി, ഹയർസെക്കൻററി പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 1200 / 1200 മാർക്ക് നേടിയ ജുമാന ഹസീം , സ്ക്കൂൾ പ്രിൻസിപ്പൽ,  ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡൻറ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ ചേർന്ന് അക്ഷരദീപം  തെളിയിച്ചു. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് സ്വാഗതം ആശംസിച്ച് കൊണ്ട് മധുരം നൽകി ക്ലാസ്സുകളിലേക്ക് ആനയിച്ചു. നന്മയുടേയ്യും വിജയത്തിന്റെയും ശോഭനമായ ഒരു നല്ല അക്കാദമിക വർഷം ആശംസിച്ചു.
ഉച്ചയ്ക്ക് 1.30ന് എച്ച് എം ശ്രീമതി ഗിൽഡ ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ സ്റ്റാഫ് മീറ്റിംഗ് ആരംഭിച്ചു. 2018 മാർച്ചിൽ എസ്എസ് എൽ സി പരീക്ഷയിൽ 99.5% വിജയം നേടാനായതിൽ അധ്യാപകരെ അഭിനന്ദിച്ചു. തുടർന്ന് അക്കാദമിക്ക് കാര്യങ്ങളെക്കുറിച്ച്  ചർച്ചകൾ നടത്തി. എസ് ആർ ജി കൺവീനർ, സ്റ്റാഫ് സെക്രട്ടറി, സബ്ജക്റ്റ് കൺവീനേഴ്സ്, ക്ലബ് കൺവീനേഴ്സ് തുടങ്ങി വിവിധ കൺവീനർമാരെയും പ്രതിനിധികളെയും തെരെഞ്ഞടുത്തു.     
                2018-19 അധ്യയന വർഷത്തേയ്ക്കുള്ള വാർഷിക കലണ്ടറിനെക്കുറിച്ച്  ചർച്ച ചെയ്തു. അതിന് ശേഷം വിവിധ വിഷയങ്ങളുടെ സബ്ജക്ട് കൗൺസിലും ക്ലബ് മീറ്റിംഗുകളും നടന്നു. തുടർന്ന് എസ് ആർ ജി കൂടുകയ്യും ജൂൺ മാസത്തെ പഠന പ്രവർത്തനങ്ങൾ
      ചർച്ചചെയ്യുകയ്യും ചെയ്തു. 1-6-2018 വെള്ളിയാഴ്ചാ 3 pmന് ജൂൺമാസത്തെ എസ് ആർ ജി യോഗം നടന്നു. എല്ലാ സബ്ജക്ട് കൺവീനറുകളും യോഗത്തിൽ പങ്കെടുത്തു.  ജൂൺ മാസത്തെ പഠന പ്രവർത്തനങ്ങളും പാഠഭാഗങ്ങളും കൃത്യസമയത്തിന്നുള്ളിൽ പൂർത്തീകരിക്കാനും , പഠന പ്രവർത്തനങ്ങളിൽ ഹൈ ടെക്ക് സംവിധാനം സാധ്യമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും  നിഷ്കർഷിച്ചു. ദിനാചരണങ്ങൾ നടത്താന്നും തീരുമാനമെടുത്തു. ജൂൺ 5 ലോകപരിസ്ഥിതി ദിനം സ്കൂൾ വളവിൽ വൃക്ഷതൈകൾ നട്ടും, വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തും പ്രത്യേക അസംബ്ലി നടത്തി ഈ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കന്നും പരിസ്ഥിതി സംരക്ഷണപ്രതിജ്ഞാ ചൊല്ലാനും തീരുമാനിച്ചു. ജൂൺ 19 വായനദിനം സമുചിതമായി ആചരിയ്ക്കാൻ തീരുമാനിച്ചു. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനും, അച്ചടക്കം നിലനിറുത്തുന്നതിനും എല്ലാഅദ്ധ്യാപകരും പരിശ്രമിക്കണമെന്ന് അറിയിച്ചു. എല്ലാ മാസവും 1 ാം പ്രവർത്തിദിനത്തിൽ എസ് ആർ ജി മീറ്റിംഗ് നടത്താൻ തീരുമാനിച്ചു. ജൂൺ 26 ലഹരിവിരുദ്ധ ദിനം പ്രത്യേക അസംബ്ലി കൂടി ആചരിയ്ക്കാനും  തീരുമാനിച്ചു.  20 -ാം തീയതി ബുധനാഴ്ച വിദ്യാജ്യോതി ക്ലാസ്സുകൾ ആരംഭിയ്ക്കാനും തീരുമാനിച്ചു. ജൂലൈ 11 ലോക ജനസംഖ്യാദിനം, 21 – ചാന്ദ്രദിനം എന്നിവ എസ് എസ് ക്ലബിന്റെയും സയൻസ് ക്ലബിന്റെയും നേതൃത്വത്തിൽ ക്വിസ് മത്സരം,  രചനാമത്സരങ്ങൾ എന്നിവയിലൂടെ സമുചിതമായി ആഘോഷിയ്ക്കാൻ തീരുമാനിച്ചു. കൃത്യമായ time table പ്രകാരം നടന്നു വരുന്ന വിദ്യാജ്യോതിക്ലാസ്സുകൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
<gallery>
44018-5.jpg|thumb|left|350px|
44018-6.jpg
44018-3.jpg
</gallery>


== '''''<font color ="red"> <font size =4">'''''ലോകപരിസ്ഥിതിദിനം ജൂൺ 5'''==
3[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/എൻ സി സി‍‍|എൻ.സി.സി]]
"മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ്, മാഹീൻ സാർ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി അജിതാകുമാരി തുടങ്ങിയവർ  തൈനട്ട്    പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതി‍‍ജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . എല്ലാകുട്ടികൾക്കും തൈ വിതരണം ചെയ്തു.


== '''''<font color ="red"> <font size =3">ഹലോ ഇംഗ്ലീഷ്'''==
4.[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ജൂനിയർ റെഡ് ക്രോസ്|റെഡ് ക്രോസ്സ്]]
"Know your Students" എന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ഞങ്ങളുടെ സ്കൂളിൽ ജൂൺ 20 മുതൽ 27വരെ നടന്നു. പത്ത് മണിക്കൂർ പ്രോഗ്രാമായ ഈ പാക്കേജിൽ അഞ്ച് സെഷനുകളാണുണ്ടായിരുന്നത്. വ്യക്തിപരമായി ഒാരോ കുട്ടികളേയും മനസ്സിലാക്കാനും അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രയാസങ്ങളും വെല്ലുവിളികളെയും തരണം ചെയ്ത് കുട്ടികൾക്ക് മുന്നേറുവാൻ ഈ പ്രോഗ്രാം വളരെയധികം സഹായിച്ചു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒാരോ സെ,ഷനുകളും കുട്ടികൾ വളരെയധികം സന്തോഷത്തോടെ സ്വീകരുച്ചു. ക്ലാസ്സിലെ എല്ലാ കുട്ടികളുടേയും വാക്കുകൾ ശ്രവിക്കുവാൻ അവസരം നൽകുന്നതായിരുന്നു ഈ പ്രോഗ്രാം.. കുട്ടികളുടെ listening, speaking, reading, writing, എന്നിവയിലെ കഴിവ് വിലയിരുത്തുവാൻ ഈ പ്രോഗ്രാം വളരെ പ്രയോജനപ്രദമായിരുന്നു. ​എല്ലാ നിലവാരത്തിലുമുള്ള കുട്ടികൾക്കും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ കഴിഞ്ഞു എന്നത് ഈ പ്രോഗ്രാമിന്റെ വിജയമാണ്. അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ മനസ്സിലാക്കി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കൂടുതൽ കുട്ടികൾക്കും സാധിച്ചു. choral singing മിക്കവാറും എല്ലാ കുട്ടികൾക്കും രസകരമായ അനുഭവമായി. നിർദ്ദേശങ്ങൾക്കനുസരിച്ച് ചിത്രം വരയ്ക്കാൻ കുട്ടികൾ വളരെ താല്പര്യം കാണിച്ചു. വളരെ മനോഹരമായി എല്ലാ കുട്ടികളും പൂർത്തിയാക്കി. എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് പുത്തൻ ഉണർവ്വ് പകരുന്നതായിരുന്നു. ഈ ക്ലാസ്സുകൾ തുടർന്നും വേണമെന്ന് എല്ലാ കുട്ടികളും ഒരേ സ്വരത്തിൽ പറഞ്ഞത് ഈ പരിപാടിയുടെ വിജയം തന്നെയാണ്.


[[ഹലോ ഇംഗ്ലീഷ് ക്ലാസ്സിന്റെ ചിത്രങ്ങൾ]]
5.[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ക്ലാസ്മാഗസിൻ|ക്ലാസ് മാഗസിൻ]]  


6[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/വിദ്യാ രംഗം|.വിദ്യാരംഗം]]


'''''<font color ="red"> <font size =4">[[അധ്യാപക ദിനം]]  [[തുടർന്ന് കാണുക]]
7[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ സ്കൂൾ റേഡിയോ|.സ്കൂൾ റേഡിയോ]]  
സെപ്റ്റംപർ 5 ന് ഹൈസ്കൂൾ വിഭാഗത്തിലും, ഹയർസെക്കന്ററി വിഭാഗത്തിലും അധ്യാപകദിനം ആഘോഷിച്ചു.ആ ദിവസം കുട്ടികൾ അധ്യാപകരായി. കുട്ടികൾ പ്രിൻസിപ്പലിനെ ഷാൾ നല്കി ആദരിച്ചു.വിവിധ പരിപാടികളോടെ അധ്യാപകദിനം ആഘോഷിച്ചു.
=='''''<font color ="red"> <font size =5">ലിറ്റിൽ കൈറ്റ്സ്''' ==
''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ/ഡിജിറ്റൽ മാഗസിൻ 2019]]
[[Category:ഡിജിറ്റൽ മാഗസിൻ 2019]]


== '''''<font color ="red"> <font size =5">പാഠ്യേതര പ്രവർത്തനങ്ങൾ''' ==
8.[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ഡിജിറ്റൽ മാഗസിൻ/ഡിജിറ്റൽ മാഗസിൻ 2019|ഡിജിറ്റൽ മാഗസിൻ]]


1. [[സ്കൗട്ട് ആന്റ് ഗൈ‍ഡ്സ്‍‍‍‍‍]]
9.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സയൻസ് ക്ലബ്‍‍|സയൻസ് ക്ലബ്‍‍]]


2. [[എൻ സി സി‍‍]]
10.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/കണക്ക് ക്ലബ്|കണക്ക് ക്ലബ്]]


3.[[റെഡ് ക്രോസ് 2018]]
11.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽസയൻസ് ക്ലബ്]]


4. [[ക്ലാസ്മാഗസിൻ ]]
12.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ഇക്കോ ക്ലബ്|ഇക്കോ ക്ലബ്]]


5. [[വിദ്യാ രംഗം]]
13.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ഇനർജി ക്ലബ്|ഇനർജി ക്ലബ്]]


6. [[ക്ലബ്പ്രവർത്തനങ്ങൾ]]
14.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ജല ക്ലബ്|ജല ക്ലബ്]]


*[[സയൻസ് ക്ലബ്‍‍]]
15.*[[എെറ്റി ക്ലബ്]]


*[[കണക്ക് ക്ലബ്]]
16.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/റീ‍ഡേഴ്സ് ക്ലബ്|റീ‍ഡേഴ്സ് ക്ലബ്]]


*[[സോഷ്യൽസയൻസ്ക്ലബ് ]]
17.*[[ഇംഗ്ലീഷ് ക്ലബ്]]


*[[ഇക്കോക്ലബ്]]
18.*[[ഹിന്ദി ക്ലബ്]]


*[[ഇനർജി ക്ലബ്]]
19.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/മലയാളം ക്ലബ്|മലയാളം ക്ലബ്]]


*[[ജല ക്ലബ്]]
20.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അറബി ക്ലബ്|അറബി ക്ലബ്]]


*[[എെറ്റി ക്ലബ്]]
21.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സ്കൂൾ കലോൽസവം|സ്കൂൾ കലോൽസവം]]


*[[റീ‍ഡേഴ്സ് ക്ലബ്]]
22[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/യു ട്യൂബ് ചാനൽ|.യു ട്യൂബ് ചാനൽ]]  


*[[ഇംഗ്ലീഷ് ക്ലബ്]]
=='''മാനേജ്മെൻറ്''' ==


*[[ഹിന്ദി ക്ലബ്]]
*[[മലയാളംക്ലബ്]]
         
*[[അറബി ക്ലബ്]]


='''<font color ="red"> <font size =5">സ്കൂൾ അസംബ്ലി'''=
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ഒരു ട്രസ്റ്റിൻ്റെ  നിയന്ത്രണത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്  .[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]               


[[പ്രമാണം:20180903-WA0010.jpg|thumb|250px|ലഘുചിത്രം|left|അസംബ്ലി]]
=='''സ്കൂളിൻ്റെ പ്രധാനാധ്യപകർ''' ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
!ചാർജ് എടുത്ത തീയതി
|-
|1
|എം .പി .കൃഷ്ണൻ കുട്ടി
|20/10/1986
|-
|2
|ജി .ആർ .രാധ കൃഷ്ണൻ
|02/06/1990
|-
|3
|സി.കമലം
|01/04/1997
|-
|4
|ജെ  .രത്നരാജ്
|01/04/2000
|-
|5
|വിജയകുമാരി അമ്മ
|01/05/2001
|-
|6
|കെ.സി.വത്സല ദേവി
|02/06/2002
|-
|7
|കെ .മഹേശ്വരി അമ്മ
|01/04/2006
|-
|8
|ഗിൽഡ.എസ്
|
|-
|9
|ശ്രീകല
|
|}


എല്ലാ തിങ്കളും, വെള്ളിയും അസംബ്ലി നടന്ന് വരുന്നു.കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളെല്ലാം അസംബ്ലിയിൽ നല്കുന്നു.
=='''എച്ച്.എസ് .എസ് .പ്രിൻസിപ്പൽ'''==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!ചാർജ് എടുത്ത തീയതി
|-
|1
|സ്റ്റാൻലോ  ജോൺ 
|
|-
|2
|ഡോ.സുജിത ജാസ്മിൻ
|
|}


[[പ്രമാണം:20180903-WA0009.jpg|thumb|250px|center|ലഘുചിത്രം]]
=='''അധ്യാപക൪& അനധ്യാപക൪'''==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
|-
|1
|'''ശ്രീകല(ഹെഡ്മിസ്ട്രസ്സ്)'''
|-
|2
|ആശാ സിന്ധു
|-
|3
|ബിനു. എം. ആർ
|-
|4
|പ്രീത. കെ. എൽ
|-
|5
|മോഹനകുമാരി. ജെ. വി
|-
|6
|ചിത്ര .പി
|-
|7
|ജയശ്രീ .എസ്. കെ
|-
|8
|ലതികാറാണി
|-
|9
|ജെനിമോഹൻ
|-
|10
|ഷിനു. ആർ. ദാസ്
|-
|11
|ഷീജാജോൺ
|-
|12
|സോഫിയ. സി.എൽ
|-
|13
|ലീന
|-
|14
|ബെൻഹർ ബോസ്കോ
|-
|15
|ദീപ്തി.സി .രാജ്
|-
|16
|ചിത്ര
|-
|17
|ബൃന്ദ
|-
|18
|സജിത
|-
|19
|സബിത
|-
|20
|ലാജി
|-
|21
|മിനി
|-
|22
|ഷൈനി
|-
|23
|ജയരാജ്
|-
|24
|ഷിജു
|-
|25
|ഷീലാജോയി
|-
|26
|ഉദയൻ
|-
|27
|ജസ്റ്റിൻ
|-
|28
|റിജുരാജ്
|-
|29
|അർഷൻ ആൽബർട്ട്
|-
|30
|ദിവ്യ
|-
|31
|നിഷ
|-
|32
|അനുഷ
|-
|33
|ആനി
|-
|34
|നിമി
|-
|35
|ബിനോയ് ജോഫ്രി
|-
|36
|പ്രിയങ്ക .കെ.ജി
|-
|37
|ഷീൻ ആൽബർട്ട്
|-
|38
|രാജൻ
|-
|39
|സിസിലെറ്റ് ബായി
|-
|40
|ജയസ്മിത
|-
|41
|മിൻറ്റു
|-
|42
|റിഞ്ചു
|-
|43
|അപർണ .എസ്.എസ്
|-
|44
|വിമ്മി വിജയ് 
|-
|45
|രേഖ
|-
|46
|ലിൻസി
|-
|47
|വിനിത
|-
|48
|അരുണിമ
|-
|49
|അനിത
|-
| colspan="2" |'''അനധ്യാപകർ'''
|-
|1
|അനുമോഹൻ
|-
|2
|രത്നരാജ്
|-
|3
|രേഖ
|-
|4
|രാജേഷ്
|-
|5
|നവീൻ
|}
'''[[{{PAGENAME}}/സ്കൂൾ പ്രവേശനോത്സവം 2022-23/പ്രവർത്തനങ്ങൾ|സ്കൂൾ പ്രവേശനോത്സവം 2022-23]]'''
{|style="margin: 0 auto;"
|
|
|
|}
 
[[നമ്മുടെ സ്കൂൾ ഹെഡ് മിസ്ട്രസ്/പി.ആ൪.വില്ല്യം ഹയ൪ സെക്കൻഡറി സ്കൂൾ.|നമ്മുടെ സ്കൂൾ ഹെഡ് മിസ്ട്രസ്]]
[[നമ്മുടെ സ്കൂൾ പ്രിൻസിപ്പൽ/പി.ആ൪.വില്ല്യം ഹയ൪ സെക്കൻഡറി സ്കൂൾ.|നമ്മുടെ സ്കൂൾ പ്രിൻസിപ്പൽ]]
 
== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' ==
ചാൾസ് (എക്സ് എം പി), എെ ബി സതീഷ് (എം എൽ എ) ‍ഡോ. രാജയ്യൻ (പി എസ് സി മെംപർ), ഷിജി (പ്രൊഫസർ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട), ഡോ. ദൃശ്യ ഗോപിനാഥ്, ഡോ. ധനിത, ‍ഡോ. ധനിഷ്മ.
 
=='''നേട്ടങ്ങൾ'''==


== <font color ="red"> <font size =5">സ്കൂൾശാസ്ത്രോൽസവം  ==
[[തുടർന്ന് കാണുക‍‍]]


== '''''<font color ="red"> <font size =5">ജൂൺ 19 വായനാദിനം'''''==
[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അംഗീകാരങ്ങൾ|നേട്ടങ്ങൾ കാണാം]]
വായനാവാരം ആഘോഷിച്ചു. ക്വിസ്സ് മത്സരം നടത്തി. വായനാമത്സരം സംഘടിപ്പിച്ചു.
<gallery>
20180812-002.jpg
20180812-004.jpg
20180812-007.jpg
</gallery>


==<font color ="red"> <font size =5">സ്വാതന്ത്ര്യദിനാഘോഷം==
=='''മികവുകൾ പത്രവാർത്തകളിലൂടെ''' ==
[[പി .ആർ .വില്യം .എച്ച്.എസ് .എസ് .കാട്ടാക്കട /പത്ര വാർത്തകൾ|ഇവിടെ നോക്കാം]]


സ്വാതന്ത്ര്യദിനത്തിൽ പ്രിൻസിപ്പൽ പതാക ഉയർത്തി.എല്ലാ കുട്ടികൾക്കും മധുരം നല്കി. ഉദയൻ സാറിന്റെ നേതൃത്വത്തിൽ എൻ സി സി കുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു.
=='''ചിത്രശാല''' ==


[[പ്രമാണം:20180815-WA0016.jpg|thumb|200px|left|ലഘുചിത്രം]]
[[പ്രമാണം:20180815-WA0020.jpg|thumb|200px|upleft|പ്രിൻസിപ്പാൾ പതാക ഉയർത്തുന്നു.]]


[[പ്രമാണം:20180815-WA0018.jpg|thumb|200px|center|ലഘുചിത്രം]]
[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പച്ചക്കറി കൃഷി|ഇവിടെ നോക്കാം]]


== <font color ="red"> <font size =5">പൂന്തോട്ടം  ==
[[പി.ആർ .വില്യം .എച്ച്‌ .എസ് .എസ് .കാട്ടാകട/ചിത്രരചന|ചിത്രരചന]]
[[പ്രമാണം:20180903-WA0015.jpg|thumb|250px|left]]
[[പ്രമാണം:20180903-WA0017.jpg|thumb|250px]]
[[പ്രമാണം:20180903-WA0019.jpg|thumb|left|250px]]
[[പ്രമാണം:20180903-WA0026.jpg|thumb|250px|center]]


          [[പച്ചക്കറി കൃഷി ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''അധിക വിവരങ്ങൾ''' ==
[[കാർബൺ ന്യൂട്രൽ കാട്ടാക്കടപി .ആർ .വില്യം .എച്ച്.എസ് .എസ് .കാട്ടാക്കട /|കാർബൺ ന്യൂട്രൽ കാട്ടാക്കട]]


[[പി.ആർ .വില്യം എച്ച്‌ .എസ് .എസ് .കാട്ടാകട /വീടൊരു വിദ്യാലയം|വീടൊരു വിദ്യാലയം]]
[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ലാബ് @ ഹോം|ലാബ് @ ഹോം]]


                            [[തുളസീവനം]]
[[പി .ആർ .വില്യം .എച്ച്.എസ് .എസ് .കാട്ടാക്കട /പഠനോത്സവം|പഠനോത്സവം]]


[[ജൈവവൈവിധ്യപാർക്ക്]]
[[പി.ആർ .വില്യം .എച്ച്‌ .എസ് .എസ് .കാട്ടാകട /ഹോം ലൈബ്രറി|ഹോം ലൈബ്രറി]]  


==<font color ="red"><font size =5">[[യാത്രയയപ്പ്]]==
[[{{PAGENAME}}/തുളസീവനം|തുളസീവനം]]


<gallery>
[[പി .ആർ .വില്യം .എച്ച .എസ് .എസ് .കാട്ടാകട /അധിക വിവരങ്ങൾ|"സത്യമേവ ജയതേ "]]


20180801-WA0028.jpg
[[ജൈവവൈവിധ്യപാർക്ക്]]


20180731-WA0047.jpg
[[പി .ആർ .വില്യം .എച്ച .എസ് .എസ് .കാട്ടാകട /അധിക വിവരങ്ങൾ|യാത്രയയപ്പ്]]


20180801-WA0004.jpg
[[പി .ആർ .വില്യം .എച്ച .എസ് .എസ് .കാട്ടാകട /അധിക വിവരങ്ങൾ|സഹപാഠിക്ക് എൻ്റെ  സഹായഹസ്തം]]


</gallery>




=='''''<font color ="red"> <font size="4">സഹപാഠിക്കെന്റെ സഹായഹസ്തം'''''==
സഹപാഠിക്ക് എൻ്റെ  സഹായഹസ്തവുമായി "ആർദ്രം" എന്ന പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. എല്ലാ വർഷവും പാവപ്പെട്ട കുട്ടികളെ കണ്ടുപിടിച്ച് ധനസഹായം നല്കി വരുന്നു. ഈ പദ്ധതിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചത്  ഐ . ബി .സതീഷ് എം. എൽ .എ ആകുന്നു.
[[പ്രമാണം:ആ൪ദ്രം 2016 സഹപാഠിക്കെന്റെ സഹായഹസ്തം.jpg|400px]]


സഹപാഠിക്കെന്റെ സഹായഹസ്തവുമായി "ആർദ്രം" എന്ന പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. എല്ലാ വർഷവും പാവപ്പെട്ട കുട്ടികളെ കണ്ടുപിടിച്ച് ധനസഹായം നല്കി വരുന്നു. ഈ പദ്ധതിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചത് എെ ബി സതീഷ് എം എൽ എ ആകുന്നു.
<font color="red" size="4">[[{{PAGENAME}}/2017 -2018|2017 -2018]]</font>


==<font color ="red"><font size =4">[[2017 -2018]]==
<font color="red" size="4">[[മുൻ പ്രധാനാധ്യാപകർ]]</font>


==<font color ="red"><font size =4">[[മുൻ പ്രധാനാധ്യാപകർ]]==


==<font color ="red"><font size =4">പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
ചാൾസ് (എക്സ് എം പി), എെ ബി സതീഷ് (എം എൽ എ) ‍ഡോ. രാജയ്യൻ (പി എസ് സി മെംപർ), ഷിജി (പ്രൊഫസർ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട), ഡോ. ദൃശ്യ ഗോപിനാഥ്, ഡോ. ധനിത, ‍ഡോ. ധനിഷ്മ
[[പ്രമാണം:Charles.png|thumb|250px|ചാൾസ് എം പി]]


=='''വഴികാട്ടി'''==
==വഴികാട്ടി==
'''കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ് പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട'''
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
{{#multimaps:  8.5045415,77.0761665 | width=800px | zoom=16 }}
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
*കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ്
*നാഷണൽ ഹൈവെയിൽ '''ബാലരാമപുരം''' ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=8.50702|lon=77.08528|zoom=18|width=full|height=400|marker=yes}}
<!--


<!--visbot  verified-chils->
<!--visbot  verified-chils->-->

22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
വിലാസം
പി ആർ വില്യം ഹയർ സെക്കൻഡറി സ്കൂൾ കാട്ടാക്കട
,
കാട്ടാക്കട പി.ഒ.
,
695572
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം30 - 05 - 1935
വിവരങ്ങൾ
ഫോൺ0471 2293096
ഇമെയിൽprwhssktda@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44018 (സമേതം)
എച്ച് എസ് എസ് കോഡ്01127
യുഡൈസ് കോഡ്32140400202
വിക്കിഡാറ്റQ64035556
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടാക്കട പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ560
പെൺകുട്ടികൾ556
ആകെ വിദ്യാർത്ഥികൾ1116
അദ്ധ്യാപകർ46
ഹയർസെക്കന്ററി
ആൺകുട്ടികൾ121
പെൺകുട്ടികൾ159
ആകെ വിദ്യാർത്ഥികൾ280
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. സുജിത ജാസ്മിൻ
പ്രധാന അദ്ധ്യാപികശ്രീകല
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് അമ്പാടി
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പവല്ലി എൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ആ൪.വില്ല്യം ഹയ൪ സെക്കൻഡറി സ്കൂൾ.കാട്ടാക്കട താലൂക്കിലെ ആദ്യത്തെ ഹൈസ്ക്കൂൾ വിദ്യാലയമാണ് പി.ആ൪.വില്ല്യം ഹയ൪ സെക്കൻഡറി സ്കൂൾ.

ചരിത്രം

സാമൂഹിക- സാംസ്കാരിക പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കൻ കേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേൽനോട്ടത്തിൽ ഒരു എൽ എം.എസ് പ്രൈമറി സ്കൂൾ 1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി.കൂടുതൽ വായന


ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂൾ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി രണ്ട് ലാബുകളുണ്ട്. കൂടുതൽ വായന

ബോധനരീതി

പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൊണ്ട് ഇന്ത്യക്കു മുഴുവൻ മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്. എസ് സി ആർ ടി വഴി, അധ്യാപകർക്കാവശ്യമായ, പിന്തുണ ലഭിക്കുന്നു. സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയുന്നു. കോവിഡ് കാലം തുടങ്ങിയതു മുതൽ 1 മുതൽ 12 വരെ ഗൂഗിൾ മീറ്റ് വഴി യാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ജി സ്വീറ്റ് ഐഡി നിലവിൽ വന്നതോടെ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ജി സ്വീറ്റ് ഐഡി ഉപയോഗിച്ചുള്ള ക്ലാസ്സ് റൂം വഴി ക്ലാസ്സുകൾ സുഗമമായി കൈകാര്യം ചെയ്തു. സ്കൂൾ തുറന്നപ്പോഴും ജി സ്വീറ്റ് ക്ലാസ് റൂം പഠനപ്രക്രിയയിൽ വളരെ പ്രയോജനപ്രദമായി വർത്തിക്കുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സാംസ്കാരികാവബോധം വളർത്താനും , മാനുഷികമായ കാഴ്ചപ്പാടുകൾ രൂപീകരിക്കാനും , സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാനും പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം.

1.നേർകാഴ്ച

കേരളത്തിൽ 2020 ജൂൺ ഒന്നാം തീയതി ആരംഭിച്ച ഡിജിറ്റൽ പഠനത്തിൻ്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റങ്ങളും ജീവിത അനുഭവങ്ങളും ഭാവി എന്താകും എന്നുള്ള ചിന്തകളും ഉൾക്കൊള്ളിച്ചുകൊണ്ട് നേർക്കാഴ്ച എന്ന ചിത്രരചനാ പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കംകുറിച്ചു. പി .ആർ .വില്യം  ഹയർ സെക്കൻഡറി സ്കൂളിലെ ധാരാളം വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഇതിലേയ്ക്കായി ചിത്രങ്ങൾ വരച്ചു. അതിൽനിന്ന് മികച്ചവ സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിച്ചു.

2.സ്കൗട്ട് ആൻഡ് ഗൈഡ്

3എൻ.സി.സി

4.റെഡ് ക്രോസ്സ്

5.ക്ലാസ് മാഗസിൻ

6.വിദ്യാരംഗം

7.സ്കൂൾ റേഡിയോ

8.ഡിജിറ്റൽ മാഗസിൻ

9.*സയൻസ് ക്ലബ്‍‍

10.*കണക്ക് ക്ലബ്

11.*സോഷ്യൽസയൻസ് ക്ലബ്

12.*ഇക്കോ ക്ലബ്

13.*ഇനർജി ക്ലബ്

14.*ജല ക്ലബ്

15.*എെറ്റി ക്ലബ്

16.*റീ‍ഡേഴ്സ് ക്ലബ്

17.*ഇംഗ്ലീഷ് ക്ലബ്

18.*ഹിന്ദി ക്ലബ്

19.*മലയാളം ക്ലബ്

20.*അറബി ക്ലബ്

21.*സ്കൂൾ കലോൽസവം

22.യു ട്യൂബ് ചാനൽ

മാനേജ്മെൻറ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ഒരു ട്രസ്റ്റിൻ്റെ നിയന്ത്രണത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .തുടർന്ന് വായിക്കുക

സ്കൂളിൻ്റെ പ്രധാനാധ്യപകർ

ക്രമ

നമ്പർ

പേര് ചാർജ് എടുത്ത തീയതി
1 എം .പി .കൃഷ്ണൻ കുട്ടി 20/10/1986
2 ജി .ആർ .രാധ കൃഷ്ണൻ 02/06/1990
3 സി.കമലം 01/04/1997
4 ജെ  .രത്നരാജ് 01/04/2000
5 വിജയകുമാരി അമ്മ 01/05/2001
6 കെ.സി.വത്സല ദേവി 02/06/2002
7 കെ .മഹേശ്വരി അമ്മ 01/04/2006
8 ഗിൽഡ.എസ്
9 ശ്രീകല

എച്ച്.എസ് .എസ് .പ്രിൻസിപ്പൽ

ക്രമ

നമ്പർ

പേര് ചാർജ് എടുത്ത തീയതി
1 സ്റ്റാൻലോ  ജോൺ
2 ഡോ.സുജിത ജാസ്മിൻ

അധ്യാപക൪& അനധ്യാപക൪

ക്രമ

നമ്പർ

പേര്
1 ശ്രീകല(ഹെഡ്മിസ്ട്രസ്സ്)
2 ആശാ സിന്ധു
3 ബിനു. എം. ആർ
4 പ്രീത. കെ. എൽ
5 മോഹനകുമാരി. ജെ. വി
6 ചിത്ര .പി
7 ജയശ്രീ .എസ്. കെ
8 ലതികാറാണി
9 ജെനിമോഹൻ
10 ഷിനു. ആർ. ദാസ്
11 ഷീജാജോൺ
12 സോഫിയ. സി.എൽ
13 ലീന
14 ബെൻഹർ ബോസ്കോ
15 ദീപ്തി.സി .രാജ്
16 ചിത്ര
17 ബൃന്ദ
18 സജിത
19 സബിത
20 ലാജി
21 മിനി
22 ഷൈനി
23 ജയരാജ്
24 ഷിജു
25 ഷീലാജോയി
26 ഉദയൻ
27 ജസ്റ്റിൻ
28 റിജുരാജ്
29 അർഷൻ ആൽബർട്ട്
30 ദിവ്യ
31 നിഷ
32 അനുഷ
33 ആനി
34 നിമി
35 ബിനോയ് ജോഫ്രി
36 പ്രിയങ്ക .കെ.ജി
37 ഷീൻ ആൽബർട്ട്
38 രാജൻ
39 സിസിലെറ്റ് ബായി
40 ജയസ്മിത
41 മിൻറ്റു
42 റിഞ്ചു
43 അപർണ .എസ്.എസ്
44 വിമ്മി വിജയ്
45 രേഖ
46 ലിൻസി
47 വിനിത
48 അരുണിമ
49 അനിത
അനധ്യാപകർ
1 അനുമോഹൻ
2 രത്നരാജ്
3 രേഖ
4 രാജേഷ്
5 നവീൻ

സ്കൂൾ പ്രവേശനോത്സവം 2022-23

നമ്മുടെ സ്കൂൾ ഹെഡ് മിസ്ട്രസ്

നമ്മുടെ സ്കൂൾ പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ചാൾസ് (എക്സ് എം പി), എെ ബി സതീഷ് (എം എൽ എ) ‍ഡോ. രാജയ്യൻ (പി എസ് സി മെംപർ), ഷിജി (പ്രൊഫസർ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട), ഡോ. ദൃശ്യ ഗോപിനാഥ്, ഡോ. ധനിത, ‍ഡോ. ധനിഷ്മ.

നേട്ടങ്ങൾ

നേട്ടങ്ങൾ കാണാം

മികവുകൾ പത്രവാർത്തകളിലൂടെ

ഇവിടെ നോക്കാം

ചിത്രശാല

ഇവിടെ നോക്കാം

ചിത്രരചന

അധിക വിവരങ്ങൾ

കാർബൺ ന്യൂട്രൽ കാട്ടാക്കട

വീടൊരു വിദ്യാലയം

ലാബ് @ ഹോം

പഠനോത്സവം

ഹോം ലൈബ്രറി

തുളസീവനം

"സത്യമേവ ജയതേ "

ജൈവവൈവിധ്യപാർക്ക്

യാത്രയയപ്പ്

സഹപാഠിക്ക് എൻ്റെ സഹായഹസ്തം


സഹപാഠിക്ക് എൻ്റെ സഹായഹസ്തവുമായി "ആർദ്രം" എന്ന പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. എല്ലാ വർഷവും പാവപ്പെട്ട കുട്ടികളെ കണ്ടുപിടിച്ച് ധനസഹായം നല്കി വരുന്നു. ഈ പദ്ധതിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചത് ഐ . ബി .സതീഷ് എം. എൽ .എ ആകുന്നു.

2017 -2018

മുൻ പ്രധാനാധ്യാപകർ


വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ്
  • നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map