ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
033056 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 901 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|St.Ephrem's HSS Mannanam}}
{{prettyurl|St.Ephrem's HSS Mannanam}}
 
{{Infobox School  
{{Infobox School
|സ്ഥലപ്പേര്=മാന്നാനം
| സ്ഥലപ്പേര്= മാന്നാനം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം  
|സ്കൂൾ കോഡ്=33056
| സ്കൂള്‍ കോഡ്=33056
|എച്ച് എസ് എസ് കോഡ്=05039
| ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്=05039
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 19
|വിക്കിഡാറ്റ ക്യു ഐഡി=Q87660143
| സ്ഥാപിതമാസം=മെയ്
|യുഡൈസ് കോഡ്=32100300115
| സ്ഥാപിതവര്‍ഷം=1885
|സ്ഥാപിതദിവസം=19
| സ്കൂള്‍ വിലാസം= മാന്നാനം പി.ഒ, <br/>കോട്ടയം
|സ്ഥാപിതമാസം=05
| പിന്‍ കോഡ്=686561
|സ്ഥാപിതവർഷം=1885
| സ്കൂള്‍ ഫോണ്‍= 04812597719
|സ്കൂൾ വിലാസം=
| സ്കൂള്‍ ഇമെയില്‍=stephremsmannanam@gmail.com
|പോസ്റ്റോഫീസ്=മാന്നാനം  
| സ്കൂള്‍ വെബ് സൈറ്റ്=stephremshss.org [http://stephremshss.org stephremshss.org]
|പിൻ കോഡ്=686561
| ഉപ ജില്ല=ഏറ്റുമാനൂര്‍
|സ്കൂൾ ഫോൺ=0481 2597719
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=stephremsmannanam@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=stephremshss.org
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ഉപജില്ല=ഏറ്റുമാനൂർ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍3=  
|വാർഡ്=17
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|ലോകസഭാമണ്ഡലം=കോട്ടയം
| ആൺകുട്ടികളുടെ എണ്ണം= 807
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
| പെൺകുട്ടികളുടെ എണ്ണം= 414
|താലൂക്ക്=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1221
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
| അദ്ധ്യാപകരുടെ എണ്ണം= 50
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പല്‍=   റവ. ഫാ. തോമസുക‌ുട്ടി സി.വി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍= ശ്രീ.ജോജി ഫിലിപ്പ്
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= ശ്രീമതി.ദീപ ജോസ്
|പഠന വിഭാഗങ്ങൾ2=
|ഗ്രേഡ്=6
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= 33056 school.jpg‎‎|  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=453
|പെൺകുട്ടികളുടെ എണ്ണം 1-10=106
|വിദ്യാർത്ഥികളുടെ എണ്ണം 1-10=559
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=350
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീമതി.ടെസ്സി ല‍ൂക്കോസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ.ബെന്നി സ്‍കറിയ
|പി.ടി.എ. പ്രസിഡണ്ട്=അഡ്വക്കേറ്റ്.സി ആർ സിന്ധുമോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ബിന്ദുബായ് വി.ജി
|caption=സ്കൂൾ ചിത്രം
|ലോഗോ=33056_emblem_nevin.jpg
|logo_size=80px
|സ്കൂൾ ചിത്രം=33056_schoolphoto.jpg
|size=450px
}}
}}
<!--  താഴെ ST.EPHREM'S HSS MANNANAM ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ ST.EPHREM'S HSS MANNANAM ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
വിശുദ്ധ ചാവറഅച്ചന്റെ കര്‍മ്മഭൂമിയും അദ്ദേഹത്തിന്റെ  ഭൗതീക അവശിഷ്ടത്താല്‍ പവിത്രീകൃതവുമായ സെന്റ് എഫ്രേംസ്  എച്ച്.എസ്സ് എസ്സ്. മാന്നാനം  കേരളത്തിലെ  ഏറ്റവും പുരാതന വിദ്യാലയങ്ങളില്‍ ഒന്നാണ്. ഈ വിദ്യാലയം  മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു.കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം എന്ന സ്ഥലത്തു  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം. വിശുദ്ധ ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ  ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ സെന്റ് . എഫ്രേംസ്  എച്ച്.എസ്സ് എസ്സ്. മാന്നാനം  കേരളത്തിലെ  ഏറ്റവും പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയം  മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. '''കോട്ടയത്തിനു''' ([https://en.wikipedia.org/wiki/Kottayam കോട്ടയം]) വടക്കു പടിഞ്ഞാറായി 12കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,'''അതിരംമ്പുഴ'''([https://en.wikipedia.org/wiki/Athirampuzha അതിരംമ്പുഴ]) എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു.{{SSKSchool|year=2025-26}}
[[പ്രമാണം:33056 ephrem.jpg|ലഘുചിത്രം|'''മാര്‍ എഫ്രേം'''
== ചരിത്രം==  
|ഇടത്ത്‌]]
<p style="text-align:justify">
<p>1831-ല്‍  തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മല്‍പാന്‍, പാലയ്ക്കല്‍ തോമ്മാ മല്‍പാന്‍, ചാവറ കുര്യാക്കോസ് അച്ചന്‍ എന്നീ ത്രിമൂര്‍ത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നില്‍  വി.യൗസേപ്പിതാവിന്റെ നാമത്തില്‍ ആശ്രമം സ്ഥാപിച്ചുകൊണ്ട്  പുവണിയുന്നു. 1833 വൈദീക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിക്കുന്നു.ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി 1834 ല്‍ ആരംഭിക്കുന്നു.വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചന്‍ സെന്റ് .ജോസഫ് പ്രസ്സിനു 1835 ല്‍ തുടക്കമിട്ടു..വിദ്യാദാനത്തെ ഒരുല്‍കൃഷ്ട കര്‍മ്മമായി കരുതി  മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു 1846 ല്‍ രൂപം നല്‍കുി.സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ 1881 ല്‍ മാന്നാനത്ത് സമാരംഭിക്കുന്നു. പ്രതിഭാശാലികളായ കട്ടക്കയത്തില്‍ വലിയ ചാണ്ടി അച്ചനും  കണ്ണം പള്ളി ജരാര്‍ദ് അച്ചനും അതിനു നേതൃത്വം നല്‍കി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുള്‍ കെട്ടിടം  പണികഴിപ്പിച്ചത്.സ്കുള്‍  1885 ല്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യന്‍ കൊല്ലംപറമ്പില്‍ അദ്ധ്യാപകനായി ചാര്‍ജ്ജെടുത്തു. '''ശ്രീ പി.സി.കുര്യന്‍''' ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍ . ആദ്യം വിദ്യാര്‍ത്ഥിയായി ഒരാള്‍ മാത്രമേ ചേര്‍ന്നിരുന്നുള്ളു.ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തില്‍ സ്കൂളിനോടനുബന്ധിച്ച് സെന്‍റ് അലോഷ്യസ് ബോര്‍ഡിംഗ് 1887 ല്‍ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ല്‍ വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.1936 ല്‍ കനക ജൂബിലി ആഘോഷിച്ചു..1947 ല്‍ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ല്‍ സ്കുളില്‍ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു2010 ല്‍ സ്കൂളിന്റെ 125 -മത് ജൂബിലി ആഘോഷിച്ചു
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ്.എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ.വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്രവിദ്യാഭ്യാസമാണെന്ന് കരുതിയ വിശുദ്ധ ചാവറയച്ചൻ തന്റെ പരിശ്രമഫലമായി 1846 ൽ ആരംഭിച്ച സംസ്കൃത സ്കൂളിന്റെ ചുവടുപിടിച്ചുകൊണ്ട് ആരംഭിച്ച വിദ്യാലയമാണിത്. ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി സെന്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഫാം ഹൗസിന്റെ വരാന്തയിൽ ബഹു.ഫാദർ ജെറാൾഡ് ടി ഒ.സി.ഡി എന്ന പുരോഹിതൻ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്‍മാസ്റ്റർ ശ്രീ പി.സി. ക‍ുര്യനും ആദ്യത്തെ അദ്ധ്യാപകൻ ശ്രീ. കെ.എം ക‍ുര്യൻ കൊല്ലംപറമ്പിലുമായിരുന്നു. 1904ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരള വർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ചു. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന സെന്റ്. എഫ്രേംസ് സ്കൂൾ അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു. സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലേയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കാലാനുസൃതമായ പുരോഗിതയെ വിളിച്ചറിയിച്ചുകൊണ്ട് 1986-ൽ ശതാബ്ദി സ്മാരകമായി നിർമിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരള ഗവർണർ ശ്രീ.ബി.രാമചന്ദ്രൻ നിർവഹിച്ചു. തുടർന്ന് 1998-ൽ സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാ ഭൗതിക സാഹചര്യങ്ങളും വിഭവ ശേഷികളും ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. 139 വർഷം പൂർത്തിയാക്കിയ സെന്റ് എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ ഉന്നതിയിൽ നിന്നും ഉന്നതിയിലേയ്ക്കുള്ള യാത്ര അനസ്യൂതം തുടരുന്നു.


==ഭൗതികസാഹചര്യങ്ങള്‍==
== ഭൗതികസാഹചര്യങ്ങൾ ==  
ഹൈസ്കൂള്‍ വിഭാഗത്തില്‍ 14 ക്ലാസ് മുറികളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 12 ക്ലാസ് മുറികളും ഉണ്ട്. ഓഡിയോ വിഷ്വല്‍ ലാബ് ,കംമ്പ്യൂട്ടര്‍ ലാബ് , ഓഫീസ് മുറികള്‍ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം, ലാഗ്വേജ് ലാബ് , സയന്‍സ് ലാബ് , സോഷ്യല്‍ സയന്‍സ് ലാബ്   ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നു. ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് , ക്രിക്കറ്റ് കോര്‍ട്ട് , വിശാലമായ ഇന്‍ഡോര്‍ സ്റ്റേഡിയം , പ്ലേഗ്രൗണ്ട് എന്നിവ  കുട്ടികളില്‍ കായികക്ഷമത  ഉളവാക്കുന്നു.നാലേക്കര്‍ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂള്‍ അഡ്മിനിസ് ട്രേറ്ററായി '''റവ.ഫാ.റോയി മാളിയേക്കല്‍ സി.എം.ഐ.'''സേവനം അനുഷ്ഠിക്കുന്നു. സ്കൂളില്‍ പ്രവൃത്തിക്കുന്ന '''സെന്റ്.അലോഷ്യസ് ബോര്‍ഡിങ്ങില്‍''' 200ല്‍ അധികം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നു.'''റവ.ഫാ.സജി പാറക്കടവില്‍ സി.എം.ഐ.'''ആണ് ഇപ്പോഴത്തെ ബോര്‍ഡിങ്ങ് റെക്ടര്‍.
ഹൈസ്കൂൾ വിഭാഗത്തിൽ 14 ക്ലാസ്‍മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ്‍ മുറികളും ഹൈടെക്ക്  സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ഓഡിയോ വിഷ്വൽലാബ്,കംമ്പ്യൂട്ടർലാബ്,ഓഫീസ്‍ മുറികൾ,സ്റ്റാഫ്റുംസ്,വിശാലമായ ആഡിറ്റോറിയം,ലാഗ്വേജ് ലാബ്,സയൻസ് ലാബ്,സോഷ്യൽ സയൻസ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ബാസ്ക്കറ്റ് ബോൾ കോർട്ട്,ക്രിക്കറ്റ് കോർട്ട്,വിശാലമായ ഇൻഡോർ സ്റ്റേഡിയം,പ്ലേഗ്രൗണ്ട് എന്നിവ  കുട്ടികളുടെ കായികക്ഷമത  വർദ്ധിപ്പിക്കുന്നു.സ്കൂളിൽ ബാസ്കറ്റ് ബോൾ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും [http://ephremstars.org/ എഫ്രേം സ്റ്റാർസ്]പ്രവർത്തിക്കുന്നു.നാലേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ്ട്രേ‍റ്ററായി റവ.ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കായി.സ്കൂളിൽ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ 110 കുട്ടികൾ താമസിച്ചു പഠിക്കുന്നു.റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ.ആണ് ബോർഡിങ്ങ് റെക്ടർ.</p>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== അദ്ധ്യാപകർ,വിദ്യാർത്ഥികൾ ==  
'''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം'''
പ്രിൻസിപ്പൽ ശ്രീമതി.ശ്രീമതി.ടെസ്സി ല‍ൂക്കോസിന്റെ നേതൃത്ത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്.എസ്.എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ ബെന്നി സ്‍കറിയയുടെ  നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്.എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു.ഹയർസെക്കണ്ടറി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 1221 ക‍ുട്ടികൾ പഠിക്കുന്നു.
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്കൂള്‍തല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 2017 ജനുവരി 27 രാവിലെ 10 ന് നടന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും സ്കൂള്‍ പി.റ്റി.എ യുടെയും ആഭിമുഖ്യത്തില്‍ നടന്ന പൊതുയോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സൗമ്യ വാസുദേവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ് മാസ്റ്റര്‍ ജോജി ഫിലിപ്പ്,പി,റ്റി.എ പ്രസിഡന്റ് ദീപ ജോസ്,അദ്ധ്യാപകരായ ജോസ് ജോണ്‍ ചേരിക്കല്‍, ബാബു തോമസ്,ബെന്നി സ്കറിയ ​എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും ഗ്രീന്‍ പ്രോട്ടോക്കള്‍ നടപ്പിലാക്കാനും വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു.


== ക്ലബ് പ്രവര്‍ത്തനങ്ങള്‍==
== സാരഥികൾ ==  
<font color=941fc5 size=3>
<gallery><center>
* [[എന്‍എസ്എസ്,]]
33056 tessylukose.jpg|ശ്രീമതി. റ്റെസ്സി ലൂക്കോസ് '''(പ്രിൻസിപ്പൽ)'''
*  [[സെന്‍റ്. എഫ്രേംസ് ചാരിറ്റബിള്‍ ട്രസ്റ്റ്]]
33056benny.jpg|ശ്രീ. ബെന്നി സ്‍കറിയ '''(ഹെഡ്‌മാസ്റ്റർ)'''
* [[കെ.സി.എസ്.എല്‍]]
</gallery></center>
* [[എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ്]]
* [[സെന്റ് .എഫ്രേംസ്. സ്പോട്സ് ഹോസ്റ്റല്‍]]
* [[സെന്‍റ് . അലോഷ്യസ് ബോര്‍ഡിങ്]]
</font>


= [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /നേട്ടങ്ങള്‍|നേട്ടങ്ങള്‍ ]] =
== സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം ==
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ചിത്രശാല|ചിത്രശാല]]                                                                                                      
*[[{{PAGENAME}}/ഹയർ സെക്കന്ററി അദ്ധ്യാപകർ|ഹയർ സെക്കന്ററി അദ്ധ്യാപകർ]]
[[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/സ്കൂളിന്റെ പ്രിന്‍സിപ്പല്‍മാര്‍.|സ്കൂളിന്റെ പ്രിന്‍സിപ്പല്‍മാര്‍]]
*[[{{PAGENAME}}/ഹയർ സെക്കന്ററി അനദ്ധ്യാപകർ|ഹയർ സെക്കന്ററി അനദ്ധ്യാപകർ]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍.|സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍]]
*[[{{PAGENAME}}/അദ്ധ്യാപകർ എച്ച്.എസ്|അദ്ധ്യാപകർ എച്ച്.എസ്]]
*  [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / മാനേജര്‍മാര്‍.|മാനേജര്‍മാര്‍]]
*[[{{PAGENAME}}/അനദ്ധ്യാപകർ എച്ച്.എസ്|അനദ്ധ്യാപകർ എച്ച്.എസ്]]
*  [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ഹൈസ്കൂള്‍ അധ്യാപകര്‍.|ഹൈസ്കൂള്‍ അധ്യാപകര്‍]]
=='''[[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /നേട്ടങ്ങൾ|നേട്ടങ്ങൾ]]'''==
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകര്‍|ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകര്‍]]
*[[{{PAGENAME}}''''സ്ക‌ൂൾ പ്രിൻസിപ്പൽമാർ''''|'''സ്ക‌ൂൾ പ്രിൻസിപ്പൽമാർ-''']]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ഹൈസ്കൂള്‍ അനധ്യാപകര്‍|ഹൈസ്കൂള്‍ അനധ്യാപകര്‍]]
*[[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സ്കൂളിന്റെ മുൻ സാരഥികൾ .|സ്കൂളിന്റെ മുൻ സാരഥികൾ ]]  
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /ഹയര്‍സെക്കണ്ടറി സ്കൂള്‍ അനധ്യാപകര്‍|ഹയര്‍സെക്കണ്ടറി സ്കൂള്‍ അനധ്യാപകര്‍]]
*  [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]*
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍|പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍]]
*  [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / മാനേജർമാർ.|മാനേജർമാർ]]  
http://stephremshss.org/
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / മാനേജ്മെന്റ് |മാനേജ്മെന്റ് ]]  
* [[സെന്റ് .എഫ്രേംസ്. സ്പോട്സ് ഹോസ്റ്റൽ]]
* [[സെൻറ് . അലോഷ്യസ് ബോർഡിങ്]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /ഫോസ്റ്റർ- ആലുമ്‌നി അസ്സോസിയേഷൻ|ഫോസ്റ്റർ- ആലുമ്‌നി അസ്സോസിയേഷൻ]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ഹരിതവിദ്യാലയം]]
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
<gallery mode="packed-hover">
33056_march4_formerstudents4.jpeg|വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ
manikathanar_33056.jpg|സി.എം.ഐ മാണിക്കത്തനാർ
placid.jpeg|റെവ.ഡോക്ടർ പ്ലാസിഡ് ജെ പൊടിപാറ സി.എം.ഐ(മാർപാപ്പയുടെ  ആലോചനക്കാരൻ)
podipara.jpeg|ശ്രീ ജോർജ്ജ് ജോസഫ് പൊടിപാറ(എക്സ് എം.എൽ.എ)
pj thomas_33056.jpeg|ശ്രീ. പി.ജെ തോമസ്
cv ananthabose ias.jpeg|ശ്രീ. സി.വി ആനന്ദബോസ് ഐ.എ എസ്
33056_march4_formerstudents1.jpg|ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം പ്രശസ്ത കാർഡിയോളജിസ്റ്റ്
33056_march4_formerstudents3.jpeg|മാർ.ജോസഫ് പള്ളിക്കാപറമ്പിൽ - പാലാ ബിഷപ്
33056_march6_2022_3.jpeg|മോൺസിങ്ങോർ റെയിനോൾഡ്സ് പുരയ്ക്കൽ
33056_march6_2022_4.jpeg|മൽപ്പാൻ മാത്യ വെള്ളാനിക്കൽ
33056_fs_1.jpeg|ശ്രീ.ലൂക്കോസ് വല്ലാത്തറ ഐ.എ.എസ്. മാന്നാനം.ബാംഗ്ലൂർ സബ് കളക്ടർ
33056_fs_2.jpeg|ജസ്റ്റീസ് കെ.കെ. മാത്യു കുറ്റിയിൽ അതിരമ്പുഴ
33056_fs_3.jpeg|ശ്രീ.ബി.വെല്ലിഗ് ടൺ കൊല്ലം- മുൻ ആരോഗ്യ വകുപ്പു മന്ത്രി
33056_fs_4.jpeg|ശ്രീ. എം.എ. ജോസഫ് ആർപ്പൂക്കര - എക്സ്. എം.പി.
33056_march6_2022_5.jpeg|മാർ ജോൺപെരുമറ്റം എം.എസ് റ്റി
33056_Dr.Jose_Joseph.jpg|ഡോ.ജോസ് ജോസഫ്
33056_Navodaya Appachan.jpg|നവോദയ അപ്പച്ചൻ
tpj.jpg|തോമസ് പി ജോസഫ്
</gallery>


== സെന്‍റ്.എഫ്രേംസ്  വീരപുത്രന്‍മാര്‍==  
== റിസൾട്ട് </div>==  
*1. '''സി.എം.ഐമാണി കത്തനാര്‍'''('''ഉജ്ജ്വല പ്രതിഭ''')
2024-25 അധ്യയന വർഷത്തിലും  SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 187 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക്  പേർക്കും, A+  കുട്ടികൾക്ക‍ും  ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ ക‍ുട്ടികൾക്ക് ഫുൾ A+ ലഭിച്ചു.
*2.'''സി.എം.ഐ. പ്ലാസിഡ് പൊടിപാറ'''('''തീളങ്ങുന്ന നക്ഷത്രം''')
*3..'''ഡോ.പി.ജെ.തോമസ്''' ('''അന്താരാഷ്ട്ര പ്രസക്തി''')


== റിസള്‍ട്ട് ==  
==ലിറ്റിൽ കൈറ്റ്സ്  പുരസ്‌കാരം 2023-24 മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന് ==
<font color=#0505AE size=3>
കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ലിറ്റിൽ കൈറ്റ്സ്  പുരസ്‌കാരം.ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും 30,000 രൂപ  ക്യാഷ് അവാർഡും ട്രോഫിയും പ്രശംസ്തിപത്രവും ലഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപൂരം നിയമസഭാ മന്ദിരത്തിൽ മന്ത്രി വി ശിവൻ കുട്ടി അവാർഡ് സമ്മാനിച്ചു.ഹെഡ്‍മാസ്റ്റർ ബെന്നി സ്കറിയാ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം., കൈറ്റ് മാസ്റ്റേഴ്സ് ജോഷി ടി.സി, കുു‍‍ഞ്ഞുമോൾ സെബാസ്റ്റ്യൻ,വിദ്യാർത്ഥികൾ എന്നിവർ ഏറ്റുവാങ്ങി.
2016-17 അധ്യയന വര്‍ഷത്തില്‍ SSLC പരീക്ഷയ്ക്ക് 100% റിസള്‍ട്ട് ലഭിച്ചു.221 കുട്ടികള്‍ പരീക്ഷ എഴുതി.SSLC യ്ക്ക് ഫുള്‍ A+ 5 , 9 A+ 7 കുട്ടികള്‍ക്ക‌ും ലഭിച്ചു.ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 93% വിജയം ലഭിച്ചു. ഫുള്‍ A+ 11 കുട്ടികള്‍ക്കും 5 A+ 12 കുട്ടികള്‍ക്കും ലഭിച്ചു.
<gallery mode="packed-hover">
33056_lkaward2023.jpg|ലിറ്റിൽ കൈറ്റ്സ് പുരസ്‌കാരം
</gallery>


== പ്രവേശനോത്സവം 2017==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. തോമസുക‌ുട്ടി സി.വി അദ്ധ്യക്ഷത വഹിച്ചു.സമ്മേളനോദ്ഘാടനം നിര്‍വ്വഹിക്കുകയും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ക്ലാസുകള്‍ നയിക്കുകയും ചെയ്തത് എംജി സര്‍വ്വകലാശാലയിലെ അസ്സോസിയേറ്റ് പ്രഫസര്‍ ഡോ.ലിജി ജേക്കബ് ആയിരുന്നു.പി.റ്റി.എ പ്രിസിഡന്റ് ശ്രീമതി. ദീപാ ജോസ് ,സ്കൂള്‍ അഡ്‌മിനിസ്ട്രേറ്റര്‍ റവ.ഫാദര്‍ റോയി മാളിയേക്കല്‍ സി.എം.ഐ എന്നിവര്‍ ആശംസകള്‍ നിര്‍വ്വഹിച്ചു.നവാഹതരായ വിദ്യാര്‍ത്ഥികള്‍ ചിരാത് തെളിച്ചു.കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു.യോഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ ജോജി ഫിലിപ്പ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ബാബു തോമസ് കൃതജ്ഞതയും പ്രകാശിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍  പ്രവേശനോത്സവത്തിന് ചാരുതയേകി.
*[[{{PAGENAME}}/നേർക്കാഴ്ച.|നേർക്കാഴ്ച.]]
*[[{{PAGENAME}}/ടാലന്റ് ഹബ്ബ്|ടാലന്റ് ഹബ്ബ്]]
*[[{{PAGENAME}}/Annual Report 2023-24|Annual Report 2023-24]]
* ഡിജിറ്റൽ മാഗസിനുകൾ
*2019 --'''[[:പ്രമാണം:33056-KTMethalstephremshssmannanam-2019.pdf|ഇതൾ]]'''
*2020 --'''[[:file:33056-ktm-2020.pdf|'''E_ന്ദുകാന്തം''']]'''
*2023 --'''[[:file:33056-ktm-2023.pdf|'''E_Mag''']]'''
*ഡിജിറ്റൽ മാഗസിൻ 2024 - -'''[[:file:33056-ktm-dm24.pdf |'''ജാലകം''']]'''
* കയ്യെഴുത്ത് മാഗസിനുകൾ
*[[{{PAGENAME}}/സ്കൂൾ പത്രം Ephrem Vibes 2024|സ്കൂൾ പത്രം Ephrem Vibes 2024]]
*[[{{PAGENAME}}/കയ്യെഴുത്ത് മാസിക-ഇതളുകൾ -2016|കയ്യെഴുത്ത് മാസിക-ഇതളുകൾ -2016]]
*[[{{PAGENAME}}/കയ്യെഴുത്ത് മാസിക-ചിരാത്|കയ്യെഴുത്ത് മാസിക-ചിരാത്]]


== അധ്യാപക രക്ഷാകര്‍ത്തൃ യോഗം 2017- 18==
== സാമുഹ്യ  മേഖല ==
'''പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ  ഉദ്ഘാടനം ,പ്രതിഭകളെ ആദരിക്കല്‍, അധ്യാപക രക്ഷകര്‍ത്തൃ യോഗം '''
* സെന്റ് എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ്: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ സംഘടന. യൂണിഫോം, പഠനോപകരണങ്ങൾ, മറ്റ് സാമ്പത്തിയ സഹായങ്ങൾ നൽകൽ.  
2017-18 അദ്ധ്യയന വര്‍ഷത്തെ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം , എസ്. എസ് എല്‍ .സി , ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള അനുമോദനം , പ്രഥമ അധ്യാപക രക്ഷാകര്‍ത്തൃ സമ്മേളനം എന്നിവ 2017 ജൂണ്‍ 23-ാം തിയതി  1.30 p.m ന് ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍ വച്ച് നടത്തി. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. സ്‌കറിയ എതിരേറ്റ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉദ്ഘാടനം ഡോ. കുര്യാസ് കുമ്പളക്കുഴി നിര്‍വഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍  റവ. ഫാ. ജെയിംസ് മുല്ലശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. തോമസുക‌ുട്ടി സി.വി  സ്വാഗതവും ഹെഡ്‌മാസ്റ്റര്‍  ശ്രീ. ജോജി ഫിലിപ്പ് കൃതജഞതയും പ്രകാശിപ്പിച്ചു.  
* ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ.
കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ വഹിക്കേണ്ടപങ്കിനെക്കുറിച്ച് ഡോ. കുര്യാസ് കുമ്പളക്കുഴി വിശദമായി ക്ലാസ് നയിച്ചു.പുതിയ പി. ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഹയര്‍ സെക്കണ്ടറി ,S.S.L.Cപരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനവിതരണവും നടത്തി. 
* വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തൽ.
[[അന്തരാഷ്ട്ര യോഗദിനാചരണം 2017 ]]
* സ്കൂൾ പരിസര ശൂചീകരണം.  
* സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം.  
* പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ സമുചിതമായി ആചരിക്കൽ.


==വഴികാട്ടി==
== സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="wikitable"
| style="background: #ccf; text-align: center; font-size:99%;" |  
|+
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ലിങ്ക്
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|-
|[https://www.facebook.com/138983098331599/ '''ഫേസ് ബുക്ക്  ലിങ്ക് 1''']
|-
|[https://www.facebook.com/ephremssportsacademy/ '''ഫേസ് ബുക്ക് ലിങ്ക 2''']
|}


== സ്‌കൂൾ വാർഷികം 2024-25 ==
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 140-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2025 ജനുവരി 18 രാവിലെ 11.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപിക ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപിക സിസ്റ്റർ റോസമ്മ ഫ്രാൻസിസ് , ഹയർ സെക്കണ്ടറി ഗണിത  അധ്യാപികൻ ശ്രീ മനോജ്, രസതന്ത്രം  അധ്യാപികയായ ശ്രീമതി ഹെൽമ സെബാസ്റ്റ്യൻ എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ടെസ്സി ലൂക്കോസിന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ  ഡോക്ടർ ജോസ് ജോസഫ് യോഗം  ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ    കോർപറേറ്റ് മാനേജർ റവ.ഫാദർ മുല്ലശേരി സി.എം.ഐ ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു.<br>


== റിട്ടയർമെന്റ്  ==
ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപിക ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപിക സിസ്റ്റർ റോസമ്മ ഫ്രാൻസിസ് ,ഹയർ സെക്കണ്ടറി ഗണിത  അധ്യാപികൻ ശ്രീ മനോജ്, രസതന്ത്രം  അധ്യാപികയായ ശ്രീമതി ഹെൽമ സെബാസ്റ്റ്യൻ എന്നിവർ ഈ വർ‍ഷം ഔദ്യോഗിക  ജീവിതത്തിന്റെ പടിയിറങ്ങുകയാണ്.അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.


=='''വാർത്ത'''==
''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''
=='''ചിത്രശാല'''==
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''
==ഉപതാളുകൾ==
[[പ്രമാണം:camera.jpg|100px]]‍‍
<font size=3>
'''[[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
''' [[{{PAGENAME}}/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]'''|
''' [[{{PAGENAME}}/2018 പ്രവർത്തനങ്ങൾ |2018 പ്രവർത്തനങ്ങൾ]]'''|
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2019|പ്രവർത്തനങ്ങൾ 2019]]'''|
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2020|പ്രവർത്തനങ്ങൾ 2020]]'''|
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2021|പ്രവർത്തനങ്ങൾ 2021]]'''|
</font size>


==വഴികാട്ടി==
{{Slippymap|lat=|9.64549|lon=76.52031|zoom=15|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-|----
|}
|}
|}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
     * കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.ദൂരത്തിൽ കോട്ടയം,മെഡിക്കൽ കോളേജ്,യൂണിവേഴ്സിറ്റി,ഏറ്റുമാനൂർ റൂട്ടിൽ അമ്മഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറായി അതിരംമ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.
 
     * മാന്നാനം ജംഗ്ഷനിൽ നിന്നും തെക്കുഭാഗത്ത് 300 മീറ്റർ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപത്താണ് സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം.
 
 
{{#multimaps:|9.646278,76.520010|zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
     * കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു
     * മാന്നാനം ജംഗ്ഷനില്‍ നിന്നും തെക്കുഭാഗത്ത് 300 മീറ്റര്‍ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്നു .

16:24, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
സ്കൂൾ ചിത്രം
വിലാസം
മാന്നാനം

മാന്നാനം പി.ഒ.
,
686561
,
കോട്ടയം ജില്ല
സ്ഥാപിതം19 - 05 - 1885
വിവരങ്ങൾ
ഫോൺ0481 2597719
ഇമെയിൽstephremsmannanam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33056 (സമേതം)
എച്ച് എസ് എസ് കോഡ്05039
യുഡൈസ് കോഡ്32100300115
വിക്കിഡാറ്റQ87660143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ453
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ559
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ350
പെൺകുട്ടികൾ255
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.ടെസ്സി ല‍ൂക്കോസ്
പ്രധാന അദ്ധ്യാപകൻശ്രീ.ബെന്നി സ്‍കറിയ
പി.ടി.എ. പ്രസിഡണ്ട്അഡ്വക്കേറ്റ്.സി ആർ സിന്ധുമോൾ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ബിന്ദുബായ് വി.ജി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം. വിശുദ്ധ ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ സെന്റ് . എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം കേരളത്തിലെ ഏറ്റവും പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. കോട്ടയത്തിനു (കോട്ടയം) വടക്കു പടിഞ്ഞാറായി 12കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ(അതിരംമ്പുഴ) എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു.

ചരിത്രം

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ്.എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ.വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്രവിദ്യാഭ്യാസമാണെന്ന് കരുതിയ വിശുദ്ധ ചാവറയച്ചൻ തന്റെ പരിശ്രമഫലമായി 1846 ൽ ആരംഭിച്ച സംസ്കൃത സ്കൂളിന്റെ ചുവടുപിടിച്ചുകൊണ്ട് ആരംഭിച്ച വിദ്യാലയമാണിത്. ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി സെന്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഫാം ഹൗസിന്റെ വരാന്തയിൽ ബഹു.ഫാദർ ജെറാൾഡ് ടി ഒ.സി.ഡി എന്ന പുരോഹിതൻ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്‍മാസ്റ്റർ ശ്രീ പി.സി. ക‍ുര്യനും ആദ്യത്തെ അദ്ധ്യാപകൻ ശ്രീ. കെ.എം ക‍ുര്യൻ കൊല്ലംപറമ്പിലുമായിരുന്നു. 1904ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരള വർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ചു. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന സെന്റ്. എഫ്രേംസ് സ്കൂൾ അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു. സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലേയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കാലാനുസൃതമായ പുരോഗിതയെ വിളിച്ചറിയിച്ചുകൊണ്ട് 1986-ൽ ശതാബ്ദി സ്മാരകമായി നിർമിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരള ഗവർണർ ശ്രീ.ബി.രാമചന്ദ്രൻ നിർവഹിച്ചു. തുടർന്ന് 1998-ൽ സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാ ഭൗതിക സാഹചര്യങ്ങളും വിഭവ ശേഷികളും ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. 139 വർഷം പൂർത്തിയാക്കിയ സെന്റ് എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ ഉന്നതിയിൽ നിന്നും ഉന്നതിയിലേയ്ക്കുള്ള യാത്ര അനസ്യൂതം തുടരുന്നു.

ഭൗതികസാഹചര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിൽ 14 ക്ലാസ്‍മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ്‍ മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ഓഡിയോ വിഷ്വൽലാബ്,കംമ്പ്യൂട്ടർലാബ്,ഓഫീസ്‍ മുറികൾ,സ്റ്റാഫ്റുംസ്,വിശാലമായ ആഡിറ്റോറിയം,ലാഗ്വേജ് ലാബ്,സയൻസ് ലാബ്,സോഷ്യൽ സയൻസ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ബാസ്ക്കറ്റ് ബോൾ കോർട്ട്,ക്രിക്കറ്റ് കോർട്ട്,വിശാലമായ ഇൻഡോർ സ്റ്റേഡിയം,പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നു.സ്കൂളിൽ ബാസ്കറ്റ് ബോൾ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും എഫ്രേം സ്റ്റാർസ്പ്രവർത്തിക്കുന്നു.നാലേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ്ട്രേ‍റ്ററായി റവ.ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കായി.സ്കൂളിൽ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ 110 കുട്ടികൾ താമസിച്ചു പഠിക്കുന്നു.റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ.ആണ് ബോർഡിങ്ങ് റെക്ടർ.

അദ്ധ്യാപകർ,വിദ്യാർത്ഥികൾ

പ്രിൻസിപ്പൽ ശ്രീമതി.ശ്രീമതി.ടെസ്സി ല‍ൂക്കോസിന്റെ നേതൃത്ത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്.എസ്.എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ ബെന്നി സ്‍കറിയയുടെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്.എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു.ഹയർസെക്കണ്ടറി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 1221 ക‍ുട്ടികൾ പഠിക്കുന്നു.

സാരഥികൾ

സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

റിസൾട്ട്

2024-25 അധ്യയന വർഷത്തിലും SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 187 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് പേർക്കും, A+ കുട്ടികൾക്ക‍ും ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ ക‍ുട്ടികൾക്ക് ഫുൾ A+ ലഭിച്ചു.

ലിറ്റിൽ കൈറ്റ്സ് പുരസ്‌കാരം 2023-24 മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന്

കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ലിറ്റിൽ കൈറ്റ്സ് പുരസ്‌കാരം.ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും 30,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസ്തിപത്രവും ലഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപൂരം നിയമസഭാ മന്ദിരത്തിൽ മന്ത്രി വി ശിവൻ കുട്ടി അവാർഡ് സമ്മാനിച്ചു.ഹെഡ്‍മാസ്റ്റർ ബെന്നി സ്കറിയാ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ, കൈറ്റ് മാസ്റ്റേഴ്സ് ജോഷി ടി.സി, കുു‍‍ഞ്ഞുമോൾ സെബാസ്റ്റ്യൻ,വിദ്യാർത്ഥികൾ എന്നിവർ ഏറ്റുവാങ്ങി.

പാഠ്യേതര പ്രവർത്തനങ്ങൾ

സാമുഹ്യ മേഖല

  • സെന്റ് എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ്: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ സംഘടന. യൂണിഫോം, പഠനോപകരണങ്ങൾ, മറ്റ് സാമ്പത്തിയ സഹായങ്ങൾ നൽകൽ.
  • ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ.
  • വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തൽ.
  • സ്കൂൾ പരിസര ശൂചീകരണം.
  • സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം.
  • പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ സമുചിതമായി ആചരിക്കൽ.

സ്കൂളിന്റെ ഫേസ് ബുക്ക് പേജ്

സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ലിങ്ക്
ഫേസ് ബുക്ക് ലിങ്ക് 1
ഫേസ് ബുക്ക് ലിങ്ക 2

സ്‌കൂൾ വാർഷികം 2024-25

മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 140-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2025 ജനുവരി 18 രാവിലെ 11.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപിക ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപിക സിസ്റ്റർ റോസമ്മ ഫ്രാൻസിസ് , ഹയർ സെക്കണ്ടറി ഗണിത അധ്യാപികൻ ശ്രീ മനോജ്, രസതന്ത്രം അധ്യാപികയായ ശ്രീമതി ഹെൽമ സെബാസ്റ്റ്യൻ എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ടെസ്സി ലൂക്കോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡോക്ടർ ജോസ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ കോർപറേറ്റ് മാനേജർ റവ.ഫാദർ മുല്ലശേരി സി.എം.ഐ ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു.

റിട്ടയർമെന്റ്

ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപിക ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപിക സിസ്റ്റർ റോസമ്മ ഫ്രാൻസിസ് ,ഹയർ സെക്കണ്ടറി ഗണിത അധ്യാപികൻ ശ്രീ മനോജ്, രസതന്ത്രം അധ്യാപികയായ ശ്രീമതി ഹെൽമ സെബാസ്റ്റ്യൻ എന്നിവർ ഈ വർ‍ഷം ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുകയാണ്.അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

വാർത്ത

വാർത്ത

ചിത്രശാല

ചിത്രശാല

ഉപതാളുകൾ

‍‍ പി.ടി.എ| കഥകൾ| ആർട്ട് ഗാലറി| അക്ഷരവൃക്ഷം| 2018 പ്രവർത്തനങ്ങൾ| പ്രവർത്തനങ്ങൾ 2019| പ്രവർത്തനങ്ങൾ 2020| പ്രവർത്തനങ്ങൾ 2021|

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

    * കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.ദൂരത്തിൽ കോട്ടയം,മെഡിക്കൽ കോളേജ്,യൂണിവേഴ്സിറ്റി,ഏറ്റുമാനൂർ റൂട്ടിൽ അമ്മഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറായി അതിരംമ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.
    * മാന്നാനം ജംഗ്ഷനിൽ നിന്നും തെക്കുഭാഗത്ത് 300 മീറ്റർ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപത്താണ് സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം.