സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ് 2022-23

എല്ലാ class ൽ നിന്ന് maths താല്പര്യമുള്ള 35 കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് June 22 ന് Maths club രൂപീകരിച്ചു. club ലെ അംഗങ്ങളല്ലാം July മാസത്തിൽ കൂടി ഗണിത ശസ്ത്ര മേളയിലെ വിവിധ ഇനങ്ങള പരിചയപ്പെടുത്തി. School തല ഗണിത ശാസ്ത്ര മേള september 23 ന് നടത്തി. മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് സമ്മാനം നല്കി. ഇതിൽ നിന്ന് സബ് ജില്ലാ മേളയിലേക്കുള്ള കുട്ടികളെ select ചെയ്തു..Numberpattern - Nayana Suresh (9 D), Geometric pattern - Vaiga (8 D), still model - Harigovind ( 8E), other pattern - Krishnajith(9E), working model - Goutham( 9B, Single project - Alby mathew,( 9 D,Group project - Aron, Tomin, Puzzle - S Devanandan(8 E എന്നീ കുട്ടികൾ സബ്ജില്ലാ മത്സരത്തിൽ പങ്കെടുത്തു. Number pattern, game എന്നീ ഇനങ്ങൾക്ക് A Grade കരസ്ഥമാക്കി. ജില്ലാ മത്സരത്തിൽ പങ്കെടുത്തു.