സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ഫിലിം ക്ലബ്ബ്
മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്കൂളിൽ 2023-2024 അദ്ധ്യയന വർഷത്തിലെ പാഠ്യേതര പ്രവർത്തനുങ്ങളുമായി ബന്ധപ്പെട്ട് ഫിലിം ക്ലബ്ബ് പ്രവർത്തിക്കന്നു.ശ്രീ ജോഷി റ്റി സി ഫിലിം ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു.കുട്ടികളിൽ അഭിനയവാസനയും സർഗ്ഗശേഷിയും വളർത്താൻ ഈ ക്ലബിലൂടെ സാധിക്കുന്നു.