സഹായം Reading Problems? Click here


സെന്റ് .എഫ്രേംസ്. സ്പോട്സ് ഹോസ്റ്റൽ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ നേതൃത്വം നൽകുന്ന സെന്റ് എഫ്രേംസ്. സ്പോട്സ് ഹോസ്റ്റലിൽബാസ്കറ്റ് ബോൾ വിഭാഗത്തിൽ 40ആൺകുട്ടികളും ക്രിക്കറ്റിൽ 20 ആൺകുട്ടികളും 19 പെൺകുട്ടികളും പരിശീലനം നേടുന്നു.ശ്രീ. പ്രേംകുമാർ, ശ്രീ.അജി തോമസ് എന്നിവർ ബാസ്കറ്റ് ബോൾ പരിശീലകരായും ശ്രീ.ഫിലിപ്പ് മാത്യു , ശ്രീ.ജിതിൻ, ശ്രീമതി ജിനു ഫിലിപ്പ് എന്നിവർ ക്രിക്കറ്റ് പരിശീലകരായും പ്രവർത്തിക്കുന്നു. ബാസ്കറ്റ് ബോൾ ടീം സംസ്ഥാന തല മത്സരത്തിൽ മികച്ചപ്രകടനം കാഴ്ച വെക്കുന്നു.ഇന്റർ സ്ക‌ൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് സെന്റ്.എഫ്രേംസിൽ വച്ച് നടത്തപ്പെടുന്നു.