സഹായം Reading Problems? Click here


ഉപയോക്താവിന്റെ സംവാദം:033056

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നമസ്കാരം 033056 !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Button sig.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~


-- New user message (സംവാദം) 15:16, 23 നവംബർ 2016 (IST)

തലക്കെട്ടുകൾ മാറ്റണം

താങ്കളുടെ സ്കൂളുമായി ബന്ധപ്പെട്ട് ചില താളുകളുടെ തലക്കെട്ടുകൾ താഴെ പറയുന്ന രീതിയിലേക്ക് മാറ്റുന്നു:

1)സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം -> സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം - സ്കൂളിന്റെ ഇവിടത്തെ പ്രധാന താളിലും പ്രധാന താളിലെ "ലിറ്റിൽ കൈറ്റ്സ് പുരസ്കാരം 2019 ട്രോഫി"യിലും Activities താളിലെ പത്രക്കുറിപ്പിലും കാണുന്ന പേരിൽ "എഫ്രേംസ്" എന്ന പദമാണ് ഉപയോഗിച്ചത്. ആയതിനാൽ സ്‌കൂളിന്റെ പ്രധാന താളിലും അനുബന്ധ എല്ലാ താളുകളും "സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്നായിരിക്കും സ്‌കൂളിന്റെ പേര്.
2)സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ് -> സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽ കൈറ്റ്സ് - സർട്ടിഫിക്കേറ്റിലെല്ലാം കാണുന്ന പേരിൽ "ലിറ്റിൽ" കഴിഞ്ഞ് സ്പേസ് കഴിഞ്ഞാണ് "കൈറ്റ്സ്" കൊടുത്തിരിക്കുന്നത്.
3)ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33056ഗാലറി (2019) -> സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽ കൈറ്റ്സ്/ഗാലറി 2019 - സ്കൂളിന്റെ ഭാഗമായിട്ടുള്ള ഒന്നായതിനാൽ സ്കൂളിന്റെ ഉപതാളായി ചേർക്കണം.
4)ലിറ്റിൽകൈറ്റ്സ് LK/2018/33056 2019 പ്രവർത്തനങ്ങൾ -> സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽ കൈറ്റ്സ്/2019 പ്രവർത്തനങ്ങൾ - മുകളിലെ അതേ കാരണം.
5)സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം''''ഹയർ സെക്കന്ററി അദ്ധ്യാപകർ'''' -> സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ഹയർ സെക്കന്ററി അദ്ധ്യാപകർ
മുകളിൽ പറഞ്ഞ മാറ്റങ്ങളിൽ എതിർപ്പുണ്ടെങ്കിൽ ദയവായി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 08:42, 26 ഒക്ടോബർ 2020 (UTC)

ചിത്രങ്ങൾ

ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുന്നതിനുമുമ്പ് ഈ നിർദ്ദേശങ്ങൾ വായിക്കുക. മൊബൈൽ ഫോണിന്റെ സ്ക്രീൻഷോട്ടുകൾ (ഗൂഗിൾമീറ്റ് തുടങ്ങിയവ) ഒരു കാരണവശാലും അപ്‍ലോഡ് ചെയ്യരുത് എന്നും അറിയിക്കുന്നു.
വിശ്വസ്തതയോടെ,
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 22:35, 14 ഡിസംബർ 2020 (IST)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:033056&oldid=1064096" എന്ന താളിൽനിന്ന് ശേഖരിച്ചത്