സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/നേർക്കാഴ്ച.

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് കാലത്തെ പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളെയും ആസ്പദമാക്കി നടത്തിയ ചിത്രരചന മത്സരത്തിൽ എല്ലാ ക്ളാസ്സിലെ കുട്ടികളും പങ്കെടുത്തു.വീടുകളിൽ നിന്ന് വരച്ച ചിത്രങ്ങൾ കുട്ടികൾ ക്ലാസ് അധ്യാപകർക്ക് വാട്ട്സ് ആപ്പിലൂടെ അയച്ചുകൊടുത്തു.