സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്
ക്ലബ്ബിന്റെ ആഭിമുഖൃത്തിൽ June 5 പരിസ്ഥിതി ദിനമായി ആചരിച്ചു. ഓസോൺ ദിനത്തോട് അനുബന്ധിച്ച് പോസ്റ്റർ മൽസരം നടത്തി വിജയികളെ കണ്ടെത്തി.കൂടാതെ science quiz മൽസരങ്ങളും രചനാ മൽസരങ്ങളും നടത്തുകയുണ്ടായി.