സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ സർവ്വീസ് സ്കീം ഹയർസെണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്നു.സമൂഹത്തിലെ അവശത അനുഭവിക്കുന്ന ജനങ്ങളിലേക്ക് കുട്ടികൾ സഹായഹസ്തം എത്തിക്കുന്നു.നാഷണൽ സർവ്വീസ് സ്കീം അവധിക്കാലത്ത് കുട്ടികൾക്കായി ക്യാമ്പുകൾ നടത്തുന്നു.