സഹായം Reading Problems? Click here


സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /ഫോസ്റ്റർ- ആലുമ്‌നി അസ്സോസിയേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

സെന്റ് എഫ്രേംസിലെ പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഘടന ഔദ്യോഗികമായി നിലവിൽ വന്നത് 2005 ൽ ആണ്.എല്ലാവർഷവും ഡിസംബർ 26 ന് പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം നടത്തപ്പെടുന്നു.2006ൽ പ്രസിദ്ധപ്പെടുത്തിയ ഫോട്ടോ ഡയറക്ടറിയിൽ പൂർവ്വ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും അഡ്രസും ഫോൺ നമ്പരും ഉൾപ്പെടുത്തിയിട്ടുണ്ട്.എല്ലാവർഷവും പൂർവ്വ അദ്ധ്യാപകരുടേയും സെന്റ് എഫ്രേംസിലെ നിലവിലുള്ള അദ്ധ്യാപരുടേയും സംഗമം നടന്നുവരുന്നു.ഈ വർഷം സമ്മേളനം നടന്നത് 6/10/18 ശനിയാഴ്ച 11 മണിക്കാണ്.100 ഓളം അദ്ധ്യാപകർ പങ്കെടുത്തു.സ്നേഹവിരുന്നിനുശേഷം സമ്മേളനം അവസാനിച്ചു.