സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ഹരിതവിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഡിസംമ്പർ 2-ാംതിയതി തിരുവനന്തപുരം ചിത്രാജ്ഞലി സ്റ്റുഡിയോയിൽ നടന്ന ഹരിതവിദ്യാലയം സീസൺ 3 ഫ്ലോർ ഷൂട്ടിൽ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്,പി റ്റി എ പ്രിസിഡന്റ് ശ്രീ ഷോബിച്ചൻ,സിസ്റ്റർ റോസമ്മ ഫ്രാൻസിസ്,ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ ,HS, HSS വിഭാഗങ്ങളിൽ നിന്ന് 8 കുട്ടികൾ എന്നിവർ പങ്കെടുത്തു.ഹരിതവിദ്യാലയം സീസൺ 3 റിയാലിറ്റി ഷോ റ്വിക്ടേഴ്സ് ചാനലിൽ ജനുവരി 10-ാം തിയതി വൈകുന്നേരം 7.30 പി.എം സംപ്രേഷണം ചെയ്തത് എല്ലാ കുട്ടികളും അധ്യാപകരും തൽസമയം വീക്ഷിച്ചു.റിയാലിറ്റി ഷോക്ക് എ ഗ്രേഡ് ലഭിച്ചത് അഭിനന്ദനാർഹമാണ്.(""ഹരിതവിദ്യാലയം 2023"")