ഉള്ളടക്കത്തിലേക്ക് പോവുക

"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Prwhssktda (സംവാദം | സംഭാവനകൾ)
No edit summary
Prwhssktda (സംവാദം | സംഭാവനകൾ)
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 782 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|P. R. W. H. S. S Kattakada}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ്''' '''പി.ആ൪.വില്ല്യം ഹയ൪ സെക്കൻഡറി സ്കൂൾ.കാട്ടാക്കട താലൂക്കിലെ ആദ്യത്തെ ഹൈസ്ക്കൂൾ വിദ്യാലയമാണ് പി.ആ൪.വില്ല്യം ഹയ൪ സെക്കൻഡറി സ്കൂൾ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44018
|എച്ച് എസ് എസ് കോഡ്=01127
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64035556
|യുഡൈസ് കോഡ്=32140400202
|സ്ഥാപിതദിവസം=30
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1935
|സ്കൂൾ വിലാസം= പി ആർ വില്യം ഹയർ സെക്കൻഡറി സ്കൂൾ  കാട്ടാക്കട
|പോസ്റ്റോഫീസ്=കാട്ടാക്കട
|പിൻ കോഡ്=695572
|സ്കൂൾ ഫോൺ=0471 2293096
|സ്കൂൾ ഇമെയിൽ=prwhssktda@yahoo.com
|സ്കൂൾ വെബ് സൈറ്റ്=www.prwhss
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =കാട്ടാക്കട  പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=കാട്ടാക്കട
|താലൂക്ക്=കാട്ടാക്കട
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=587
|പെൺകുട്ടികളുടെ എണ്ണം 1-10=527
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1114
|അദ്ധ്യാപകരുടെ എണ്ണം 1-10=46
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=110
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=157
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=267
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ആശാ സോണി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീകല
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ബിന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്=മാരിജാ വഹാബ്
|സ്കൂൾ ചിത്രം=44018_7prwhss.jpg
|size=350px
|caption=
|ലോഗോ=44018ലോഗോ.1.png
|logo_size=50px
}}
{{SSKSchool|year=2024-25,2025-26}}
== '''ചരിത്രം'''  ==
സാമൂഹിക- സാംസ്കാരിക പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കൻ കേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേൽനോട്ടത്തിൽ ഒരു എൽ എം.എസ് പ്രൈമറി സ്കൂൾ 1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി.[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ചരിത്രം|കൂടുതൽ വായന]]
 
 
==  '''ഭൗതികസൗകര്യങ്ങൾ'''   ==
മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂൾ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി രണ്ട് ലാബുകളുണ്ട്. [[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സൗകര്യങ്ങൾ|കൂടുതൽ വായന]]
 
= ബോധനരീതി =
പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൊണ്ട് ഇന്ത്യക്കു മുഴുവൻ മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്. എസ് സി ആർ ടി വഴി, അധ്യാപകർക്കാവശ്യമായ, പിന്തുണ ലഭിക്കുന്നു. സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയുന്നു. കോവിഡ് കാലം തുടങ്ങിയതു മുതൽ 1 മുതൽ 12 വരെ ഗൂഗിൾ മീറ്റ് വഴി യാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ '''ജി സ്വീറ്റ് ഐഡി''' നിലവിൽ വന്നതോടെ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ജി സ്വീറ്റ് ഐഡി ഉപയോഗിച്ചുള്ള ക്ലാസ്സ് റൂം വഴി ക്ലാസ്സുകൾ സുഗമമായി കൈകാര്യം ചെയ്തു. സ്കൂൾ തുറന്നപ്പോഴും ജി സ്വീറ്റ് ക്ലാസ് റൂം പഠനപ്രക്രിയയിൽ വളരെ പ്രയോജനപ്രദമായി വർത്തിക്കുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്.  
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
സാംസ്കാരികാവബോധം വളർത്താനും  , മാനുഷികമായ  കാഴ്ചപ്പാടുകൾ രൂപീകരിക്കാനും , സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാനും  പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം.
 
1.[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/നേർക്കാഴ്ച|നേർകാഴ്ച]]
 
കേരളത്തിൽ 2020 ജൂൺ ഒന്നാം തീയതി ആരംഭിച്ച ഡിജിറ്റൽ  പഠനത്തിൻ്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റങ്ങളും ജീവിത അനുഭവങ്ങളും ഭാവി എന്താകും എന്നുള്ള ചിന്തകളും ഉൾക്കൊള്ളിച്ചുകൊണ്ട് നേർക്കാഴ്ച എന്ന ചിത്രരചനാ പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കംകുറിച്ചു. പി .ആർ .വില്യം  ഹയർ സെക്കൻഡറി സ്കൂളിലെ ധാരാളം വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഇതിലേയ്ക്കായി ചിത്രങ്ങൾ വരച്ചു. അതിൽനിന്ന് മികച്ചവ സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിച്ചു.
 
2[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സ്കൗട്ട് ആന്റ് ഗൈ‍ഡ്സ്‍‍‍‍‍|.സ്കൗട്ട് ആൻഡ് ഗൈഡ്]]
 
3[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/എൻ സി സി‍‍|എൻ.സി.സി]]
 
4.[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ജൂനിയർ റെഡ് ക്രോസ്|റെഡ് ക്രോസ്സ്]]
 
5.[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ക്ലാസ്മാഗസിൻ|ക്ലാസ് മാഗസിൻ]]
 
6[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/വിദ്യാ രംഗം|.വിദ്യാരംഗം]]
 
7[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ സ്കൂൾ റേഡിയോ|.സ്കൂൾ റേഡിയോ]]
 
8.[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ഡിജിറ്റൽ മാഗസിൻ/ഡിജിറ്റൽ മാഗസിൻ 2019|ഡിജിറ്റൽ മാഗസിൻ]]
 
9.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സയൻസ് ക്ലബ്‍‍|സയൻസ് ക്ലബ്‍‍]]
 
10.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/കണക്ക് ക്ലബ്|കണക്ക് ക്ലബ്]]
 
11.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽസയൻസ് ക്ലബ്]]
 
12.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ഇക്കോ ക്ലബ്|ഇക്കോ ക്ലബ്]]
 
13.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ഇനർജി ക്ലബ്|ഇനർജി ക്ലബ്]]
 
14.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ജല ക്ലബ്|ജല ക്ലബ്]]


<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
15.*[[എെറ്റി ക്ലബ്]]
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=പി.ആര്‍.വില്യം ഹയര്‍സെക്കന്ററി സ്കൂള്‍, കാട്ടാക്കട |
സ്ഥലപ്പേര്=കാട്ടാക്കട|
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
റവന്യൂ ജില്ല=തിരുവന്തപുരം|
സ്കൂള്‍ കോഡ്=44018|
സ്ഥാപിതദിവസം=30|
സ്ഥാപിതമാസം=May|
സ്ഥാപിതവര്‍ഷം=1935|
സ്കൂള്‍ വിലാസം=പി.ആര്‍.വില്യം ഹയര്‍സെക്കന്ററി സ്കൂള്‍, കാട്ടാക്കട പി.ഒ|
പിന്‍ കോഡ്=695572 |
സ്കൂള്‍ ഫോണ്‍=04712293096|
സ്കൂള്‍ ഇമെയില്‍=prwhssktda@yahoo.com|
സ്കൂള്‍ വെബ് സൈറ്റ്=prwhss.com|
ഉപ ജില്ല=കാട്ടാക്കട|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം    -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2= ‍|
പഠന വിഭാഗങ്ങള്‍3=‍|
മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്‌|
ആൺകുട്ടികളുടെ എണ്ണം=512|
പെൺകുട്ടികളുടെ എണ്ണം=471|
വിദ്യാര്‍ത്ഥികളുടെ എണ്ണം=983|
അദ്ധ്യാപകരുടെ എണ്ണം=37|
പ്രിന്‍സിപ്പല്‍= സ്ററാന്‍ലി ജോണ്‍. ഡി|
പ്രധാന അദ്ധ്യാപകന്‍=ഗില്‍ഡ. എസ് |
പി.ടി.ഏ. പ്രസിഡണ്ട്=Maheen |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|ഗ്രേഡ്= 4
|സ്കൂള്‍ ചിത്രം=[[പ്രമാണം:4401829-prwhss-2.jpg|thumb|500px|prwhss kattakada]]|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
16.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/റീ‍ഡേഴ്സ് ക്ലബ്|റീ‍ഡേഴ്സ് ക്ലബ്]]
[[പ്രമാണം:44018ലോഗോ.1.png|thumb|150px|center|<big><big><font color ="red"><font size ="5">'''സ്കൂള്‍ലോഗോ''']]|
'''<font color="green"> തിരുവനന്തപുരം ജില്ലയില്, കാട്ടാക്കട താലൂക്കില്, വെള്ളനാട് ബ്ലോക്കില്,കാട്ടാക്കട പഞ്ചായത്തില്,കുളത്തുമ്മല് വില്ലേജില്,കാട്ടാക്കട-ഡാം റോഡില് ക്രിസ്ത്യ൯ കോളേജിന് എതി൪വശത്തായി സ്ഥിതി ചെയ്യുന്ന വളരെ പഴക്കമേറിയ ഒരു എയിഡഡ് വിദ്യാലയമാണ് പി ആ൪ വില്ല്യം ഹയ൪ സെക്കന്ററി സ്കൂള് കാട്ടാക്കട.'''''
'''
== '''''<font color ="red"> <font size =15">ചരിത്രം''''' ==
'''<font color ="red">സാമൂഹിക- സാംസ്കാരിക പിന്നോക്കവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കന്‍കേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേല്‍നോട്ടത്തില്‍ഒരു എല്‍ എം. എസ് പ്രൈമറി സ്കൂള്‍1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി. പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു അദ്ധ്യാപകന്‍ഈ സ്കൂളില്‍പ്രഥമ അദ്ധ്യാപകനായി വന്നു. പി.ആര്‍വില്യം എന്നായിരുന്നു അദ്ദേഹത്തിന്‍റ പേര്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ,ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു പുതിയ സ്കൂള്‍തുടങ്ങാന്‍ശ്രീ പിആര്‍വില്യം ശ്രമമാരംഭിച്ചു. സ്കൂള‍്റിക്കോര്‍ഡ് അനുസരിച്ച് 1935 മെയ് മാസം, മുപ്പതാം തിയതി കാട്ടാക്കട ഇംഗ്ലീഷ് സ്കൂള‍്‍എന്ന പേരില്‍ഈ സ്കൂളിലെ ഇന്നും നില്‍ക്കുന്ന മുത്തശ്ശി പ്ലാവിന്റെ ചുവട്ടില്‍ഈശ്വരധ്യാനത്തോടെ ആരംഭിച്ചതാണ് ഈ പളളിക്കൂടം.സ്കൂളിന് സ്ഥലം ലഭ്യമാക്കിയത് കാട്ടാക്കടപന്ചായത്തിലെ കാട്ടാക്കട സ്വദേശിയായ ശ്രീ. കേശവപിളള എന്ന മാന്യ വ്യക്തിയാണ്.
'''''''''
                          '''<font color="green">സ്കൂള്‍സ്ഥാപിതമായതിനുശേഷം സ്കൂളിലെ അദ്ധ്യാപകനും മാനേജര്‍കുടുംബാംഗവുമായിരുന്ന ശ്രീ.ബോറസ് വില്യത്തിന്റെ നേതൃതത്തില്‍വിദ്യാര്‍ഥികളുമായി അരുവിക്കര ഡാമിലേക്ക് ഒരു വിനോദയാത്രപോയി.തദവസരത്തില്‍ഒരു കുട്ടി ഡാംറിസര്‍വോയറിലേക്കു വീണു.നീന്തല്‍‍ വശമുണ്ടായിരുന്ന ബോറസ് വില്യം  ഡാമില്‍ ചാടി കുട്ടിയെ രക്ഷിച്ചു. എന്നാല്‍‍ ഡാമില്‍ നിന്ന് കരകയറുവാന്‍കഴിയാതെ അദ്ദേഹം മരിച്ചു. രക്ഷപ്പെട്ടയാളാണ് കാട്ടാക്കടക്കു സമീപമുളള ശ്രീ.വേലപ്പന്‍പിളള .
'''ആദ്യ പ്രഥമാധ്യാപകന്‍ശ്രീ.ജോസഫ് ആയിരുന്നു.ആദ്യ വിദ്യാര്‍ഥി ശ്രീ.വേലായുധന്‍‍‍‍ആയിരുന്നു. 1929-ല്‍പ്രി‌പ്പറേറ്ററി ക്ലാസ്  ആരംഭിച്ചു. ആദ്യകാലത്ത്പത്താം ക്ലാസ് പരീക്ഷ കാഞ്ഞിരംകുളം സ്കൂളിലും മറ്റുമാണ് എഴുതേണ്ടിയിരുന്നത്. 1952-ല്‍ഈ സ്കൂളില്‍ആദ്യമായി പത്താം ക്ലാസ് പരീക്ഷ നടന്നു.
'''മുന്‍ എം.പി ശ്രീ.എ ചാറല്‍സ്  ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. കാട്ടാക്കട ഇംഗ്ലീഷ് സ്കൂള‍്  അപ്ഗ്രേഡ് ചെയ്തതോടെ ഇത് എച്ച്.എസ് കാട്ടാക്കട എന്നറിയപ്പെട്ടു. 2003-ല്‍ഹയര്‍സെക്കന്ററി കോഴ്സ് അനുവദിച്ചതോടെ പി.ആര്‍വില്യംസ് ഹയര്‍സെക്കന്ററി സ്കൂള‍്പുനര്‍നാമകരണം ചെയ്തു.
'''ആകെയുളള തൊളളായിരത്തി പതിനെട്ട് വിദ്യാര്‍ഥികളില്‍  നൂറ്റിയ‍ഞ്ച് ആണ‍കുട്ടികളും നൂറ്റിയഞ്ച് പെണ്‍കുട്ടികളടക്കം 210 പേര്‍പട്ടികജാതി വിഭാഗത്തിലുംഅഞ്ച്പേര്‍പട്ടികവര്‍ഗ വിഭാഗത്തിലും പെടുന്നു. ആകെ അധ്യാപകര്‍മുപ്പത്തിഎട്ട് .ഹൈസ്കൂളിലെ പ്രഥമാധ്യാപിക എസ്. ഗില്‍ഡയാണ്. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പില്‍ഡി. സ്ററാന്‍ലി ജോണ്‍.'''


==<font color ="red"> '''ഭൗതികസൗകര്യങ്ങള്‍'''==
17.*[[ഇംഗ്ലീഷ് ക്ലബ്]]
'''<font color ="red">മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂള്‍ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും റയില് വയ൪ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പതിനൊന്ന് മുറികള് ഐ സി ടൂള് ഉപയോഗിച്ച് പഠിപ്പിക്കുന്നതിന് സജ്ജമാക്കിയിരിക്കുന്നു.കുുട്ടികള്ക്ക് കളിയ്ക്കുന്നതിലേക്കായി വിശാലമായ ഒരു കളി സ്ഥലമുണ്ട്. കായികപരിശീലനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്കൂളില് ലഭ്യമാണ്.
'''
'''


<font color = "green">'''<big>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</big><big></big>'''
18.*[[ഹിന്ദി ക്ലബ്]]
*  റെഡ്ക്രോസ്
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ഗാന്ധിദ൪ശ൯[[പ്രമാണം:20140813 115925.jpg|thumb|ഗാന്ധിദ൪ശ൯]]
*  കാായികം
*  ചിത്രരചന
*  റീഡേഴ്സ് ക്ളബ്ബ്
*  ഫീല്ഡ്ട്രിപ്പ്
*  എക്കോക്ലബ്


== <font color ="green">'''''മാനേജ്മെന്റ്''''' ==
19.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/മലയാളം ക്ലബ്|മലയാളം ക്ലബ്]]


== <font color ="red">'''മുന്‍ സാരഥികള്‍ '''==
20.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അറബി ക്ലബ്|അറബി ക്ലബ്]]
'''<font color ="blue"> സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
<font color ="blue"> ലാന്‍സ് ലാറ്റ്ബായി, ലില്ലി ജോയി, കമലം, രത്നരാജ്, വിജയകുമാരി, വനജ,വത്സല, മഹേശ്വരിയമ്മ
== <font color ="red"><font color = "green"; font size= "5">പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==[[പ്രമാണം:Charls.A.Ex .MP .photo.jpg|thumb|150px|width="50"|height="50"|മൂ൯ എം പി പൂ൪വ്വ വിദ്യാ൪ത്ഥി]]


'''<font color ="green>"മുന്‍ എം.പി ശ്രീ.എ ചാറല്‍സ്  ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയാണ്''''
21.*[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സ്കൂൾ കലോൽസവം|സ്കൂൾ കലോൽസവം]]


==വഴികാട്ടി==
22[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/യു ട്യൂബ് ചാനൽ|.യു ട്യൂബ് ചാനൽ]]


<{{#multimaps: 8.50841, 77.0850849| width=800px | zoom=16 }}  PRW HSS Kattakada
=='''മാനേജ്മെൻറ്''' ==


== എന്റെ ഗ്രാമം ==
[[{{PAGENAME}}/| <font color=green> തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ  കാട്ടാക്കട പഞ്ചായത്താണ് എന്റെ ഗ്രാമം.</font color>]]


== നാടോടി വിജ്ഞാനകോശം ==
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ഒരു ട്രസ്റ്റിൻ്റെ  നിയന്ത്രണത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്  .[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]               


( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
=='''സ്കൂളിൻ്റെ പ്രധാനാധ്യപകർ''' ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
!ചാർജ് എടുത്ത തീയതി
|-
|1
|എം .പി .കൃഷ്ണൻ കുട്ടി
|20/10/1986
|-
|2
|ജി .ആർ .രാധ കൃഷ്ണൻ
|02/06/1990
|-
|3
|സി.കമലം
|01/04/1997
|-
|4
|ജെ  .രത്നരാജ്
|01/04/2000
|-
|5
|വിജയകുമാരി അമ്മ
|01/05/2001
|-
|6
|കെ.സി.വത്സല ദേവി
|02/06/2002
|-
|7
|കെ .മഹേശ്വരി അമ്മ
|01/04/2006
|-
|8
|ഗിൽഡ.എസ്
|
|-
|9
|ശ്രീകല
|
|}


== പ്രാദേശിക പത്രം ==
=='''എച്ച്.എസ് .എസ് .പ്രിൻസിപ്പൽ'''==
( " വീക്ഷണം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!ചാർജ് എടുത്ത തീയതി
|-
|1
|സ്റ്റാൻലോ  ജോൺ 
|
|-
|2
|ഡോ.സുജിത ജാസ്മിൻ
|
|}


=='''അധ്യാപക൪& അനധ്യാപക൪'''==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
|-
|1
|'''ശ്രീകല(ഹെഡ്മിസ്ട്രസ്സ്)'''
|-
|2
|ആശാ സിന്ധു
|-
|3
|ബിനു. എം. ആർ
|-
|4
|പ്രീത. കെ. എൽ
|-
|5
|മോഹനകുമാരി. ജെ. വി
|-
|6
|ചിത്ര .പി
|-
|7
|ജയശ്രീ .എസ്. കെ
|-
|8
|ലതികാറാണി
|-
|9
|ജെനിമോഹൻ
|-
|10
|ഷിനു. ആർ. ദാസ്
|-
|11
|ഷീജാജോൺ
|-
|12
|സോഫിയ. സി.എൽ
|-
|13
|ലീന
|-
|14
|ബെൻഹർ ബോസ്കോ
|-
|15
|ദീപ്തി.സി .രാജ്
|-
|16
|ചിത്ര
|-
|17
|ബൃന്ദ
|-
|18
|സജിത
|-
|19
|സബിത
|-
|20
|ലാജി
|-
|21
|മിനി
|-
|22
|ഷൈനി
|-
|23
|ജയരാജ്
|-
|24
|ഷിജു
|-
|25
|ഷീലാജോയി
|-
|26
|ഉദയൻ
|-
|27
|ജസ്റ്റിൻ
|-
|28
|റിജുരാജ്
|-
|29
|അർഷൻ ആൽബർട്ട്
|-
|30
|ദിവ്യ
|-
|31
|നിഷ
|-
|32
|അനുഷ
|-
|33
|ആനി
|-
|34
|നിമി
|-
|35
|ബിനോയ് ജോഫ്രി
|-
|36
|പ്രിയങ്ക .കെ.ജി
|-
|37
|ഷീൻ ആൽബർട്ട്
|-
|38
|രാജൻ
|-
|39
|സിസിലെറ്റ് ബായി
|-
|40
|ജയസ്മിത
|-
|41
|മിൻറ്റു
|-
|42
|റിഞ്ചു
|-
|43
|അപർണ .എസ്.എസ്
|-
|44
|വിമ്മി വിജയ് 
|-
|45
|രേഖ
|-
|46
|ലിൻസി
|-
|47
|വിനിത
|-
|48
|അരുണിമ
|-
|49
|അനിത
|-
| colspan="2" |'''അനധ്യാപകർ'''
|-
|1
|അനുമോഹൻ
|-
|2
|രത്നരാജ്
|-
|3
|രേഖ
|-
|4
|രാജേഷ്
|-
|5
|നവീൻ
|}
|}
'''[[{{PAGENAME}}/സ്കൂൾ പ്രവേശനോത്സവം 2022-23/പ്രവർത്തനങ്ങൾ|സ്കൂൾ പ്രവേശനോത്സവം 2022-23]]'''
{|style="margin: 0 auto;"
|
|
|
|}
[[നമ്മുടെ സ്കൂൾ ഹെഡ് മിസ്ട്രസ്/പി.ആ൪.വില്ല്യം ഹയ൪ സെക്കൻഡറി സ്കൂൾ.|നമ്മുടെ സ്കൂൾ ഹെഡ് മിസ്ട്രസ്]]
[[നമ്മുടെ സ്കൂൾ പ്രിൻസിപ്പൽ/പി.ആ൪.വില്ല്യം ഹയ൪ സെക്കൻഡറി സ്കൂൾ.|നമ്മുടെ സ്കൂൾ പ്രിൻസിപ്പൽ]]
== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' ==
ചാൾസ് (എക്സ് എം പി), എെ ബി സതീഷ് (എം എൽ എ) ‍ഡോ. രാജയ്യൻ (പി എസ് സി മെംപർ), ഷിജി (പ്രൊഫസർ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട), ഡോ. ദൃശ്യ ഗോപിനാഥ്, ഡോ. ധനിത, ‍ഡോ. ധനിഷ്മ.
=='''നേട്ടങ്ങൾ'''==
[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അംഗീകാരങ്ങൾ|നേട്ടങ്ങൾ കാണാം]]
=='''മികവുകൾ പത്രവാർത്തകളിലൂടെ''' ==
[[പി .ആർ .വില്യം .എച്ച്.എസ് .എസ് .കാട്ടാക്കട /പത്ര വാർത്തകൾ|ഇവിടെ നോക്കാം]]
=='''ചിത്രശാല''' ==
[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പച്ചക്കറി കൃഷി|ഇവിടെ നോക്കാം]]
[[പി.ആർ .വില്യം .എച്ച്‌ .എസ് .എസ് .കാട്ടാകട/ചിത്രരചന|ചിത്രരചന]] 
=='''അധിക വിവരങ്ങൾ''' ==
[[കാർബൺ ന്യൂട്രൽ കാട്ടാക്കടപി .ആർ .വില്യം .എച്ച്.എസ് .എസ് .കാട്ടാക്കട /|കാർബൺ ന്യൂട്രൽ കാട്ടാക്കട]] 
[[പി.ആർ .വില്യം എച്ച്‌ .എസ് .എസ് .കാട്ടാകട /വീടൊരു വിദ്യാലയം|വീടൊരു വിദ്യാലയം]]
[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ലാബ് @ ഹോം|ലാബ് @ ഹോം]]
[[പി .ആർ .വില്യം .എച്ച്.എസ് .എസ് .കാട്ടാക്കട /പഠനോത്സവം|പഠനോത്സവം]]
[[പി.ആർ .വില്യം .എച്ച്‌ .എസ് .എസ് .കാട്ടാകട /ഹോം ലൈബ്രറി|ഹോം ലൈബ്രറി]] 
[[{{PAGENAME}}/തുളസീവനം|തുളസീവനം]]
[[പി .ആർ .വില്യം .എച്ച .എസ് .എസ് .കാട്ടാകട /അധിക വിവരങ്ങൾ|"സത്യമേവ ജയതേ "]]
[[ജൈവവൈവിധ്യപാർക്ക്]]
[[പി .ആർ .വില്യം .എച്ച .എസ് .എസ് .കാട്ടാകട /അധിക വിവരങ്ങൾ|യാത്രയയപ്പ്]]
[[പി .ആർ .വില്യം .എച്ച .എസ് .എസ് .കാട്ടാകട /അധിക വിവരങ്ങൾ|സഹപാഠിക്ക് എൻ്റെ  സഹായഹസ്തം]]
സഹപാഠിക്ക് എൻ്റെ  സഹായഹസ്തവുമായി "ആർദ്രം" എന്ന പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. എല്ലാ വർഷവും പാവപ്പെട്ട കുട്ടികളെ കണ്ടുപിടിച്ച് ധനസഹായം നല്കി വരുന്നു. ഈ പദ്ധതിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചത്  ഐ . ബി .സതീഷ് എം. എൽ .എ ആകുന്നു.
<font color="red" size="4">[[{{PAGENAME}}/2017 -2018|2017 -2018]]</font>
<font color="red" size="4">[[മുൻ പ്രധാനാധ്യാപകർ]]</font>
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
*കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ്
*നാഷണൽ ഹൈവെയിൽ '''ബാലരാമപുരം'''  ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=8.50702|lon=77.08528|zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->

00:54, 1 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ആ൪.വില്ല്യം ഹയ൪ സെക്കൻഡറി സ്കൂൾ.കാട്ടാക്കട താലൂക്കിലെ ആദ്യത്തെ ഹൈസ്ക്കൂൾ വിദ്യാലയമാണ് പി.ആ൪.വില്ല്യം ഹയ൪ സെക്കൻഡറി സ്കൂൾ.

പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
വിലാസം
കാട്ടാക്കട പി.ഒ.
,
695572
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം30 - 05 - 1935
വിവരങ്ങൾ
ഫോൺ0471 2293096
ഇമെയിൽprwhssktda@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44018 (സമേതം)
എച്ച് എസ് എസ് കോഡ്01127
യുഡൈസ് കോഡ്32140400202
വിക്കിഡാറ്റQ64035556
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടാക്കട പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ587
പെൺകുട്ടികൾ527
ആകെ വിദ്യാർത്ഥികൾ1114
അദ്ധ്യാപകർ46
ഹയർസെക്കന്ററി
ആൺകുട്ടികൾ110
പെൺകുട്ടികൾ157
ആകെ വിദ്യാർത്ഥികൾ267
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആശാ സോണി
പ്രധാന അദ്ധ്യാപികശ്രീകല
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ബിന്ദു
എം.പി.ടി.എ. പ്രസിഡണ്ട്മാരിജാ വഹാബ്
അവസാനം തിരുത്തിയത്
01-02-2026Prwhssktda
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

സാമൂഹിക- സാംസ്കാരിക പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കൻ കേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേൽനോട്ടത്തിൽ ഒരു എൽ എം.എസ് പ്രൈമറി സ്കൂൾ 1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി.കൂടുതൽ വായന


ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂൾ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി രണ്ട് ലാബുകളുണ്ട്. കൂടുതൽ വായന

ബോധനരീതി

പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൊണ്ട് ഇന്ത്യക്കു മുഴുവൻ മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്. എസ് സി ആർ ടി വഴി, അധ്യാപകർക്കാവശ്യമായ, പിന്തുണ ലഭിക്കുന്നു. സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയുന്നു. കോവിഡ് കാലം തുടങ്ങിയതു മുതൽ 1 മുതൽ 12 വരെ ഗൂഗിൾ മീറ്റ് വഴി യാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ജി സ്വീറ്റ് ഐഡി നിലവിൽ വന്നതോടെ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ജി സ്വീറ്റ് ഐഡി ഉപയോഗിച്ചുള്ള ക്ലാസ്സ് റൂം വഴി ക്ലാസ്സുകൾ സുഗമമായി കൈകാര്യം ചെയ്തു. സ്കൂൾ തുറന്നപ്പോഴും ജി സ്വീറ്റ് ക്ലാസ് റൂം പഠനപ്രക്രിയയിൽ വളരെ പ്രയോജനപ്രദമായി വർത്തിക്കുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സാംസ്കാരികാവബോധം വളർത്താനും , മാനുഷികമായ കാഴ്ചപ്പാടുകൾ രൂപീകരിക്കാനും , സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാനും പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം.

1.നേർകാഴ്ച

കേരളത്തിൽ 2020 ജൂൺ ഒന്നാം തീയതി ആരംഭിച്ച ഡിജിറ്റൽ പഠനത്തിൻ്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റങ്ങളും ജീവിത അനുഭവങ്ങളും ഭാവി എന്താകും എന്നുള്ള ചിന്തകളും ഉൾക്കൊള്ളിച്ചുകൊണ്ട് നേർക്കാഴ്ച എന്ന ചിത്രരചനാ പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കംകുറിച്ചു. പി .ആർ .വില്യം  ഹയർ സെക്കൻഡറി സ്കൂളിലെ ധാരാളം വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഇതിലേയ്ക്കായി ചിത്രങ്ങൾ വരച്ചു. അതിൽനിന്ന് മികച്ചവ സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിച്ചു.

2.സ്കൗട്ട് ആൻഡ് ഗൈഡ്

3എൻ.സി.സി

4.റെഡ് ക്രോസ്സ്

5.ക്ലാസ് മാഗസിൻ

6.വിദ്യാരംഗം

7.സ്കൂൾ റേഡിയോ

8.ഡിജിറ്റൽ മാഗസിൻ

9.*സയൻസ് ക്ലബ്‍‍

10.*കണക്ക് ക്ലബ്

11.*സോഷ്യൽസയൻസ് ക്ലബ്

12.*ഇക്കോ ക്ലബ്

13.*ഇനർജി ക്ലബ്

14.*ജല ക്ലബ്

15.*എെറ്റി ക്ലബ്

16.*റീ‍ഡേഴ്സ് ക്ലബ്

17.*ഇംഗ്ലീഷ് ക്ലബ്

18.*ഹിന്ദി ക്ലബ്

19.*മലയാളം ക്ലബ്

20.*അറബി ക്ലബ്

21.*സ്കൂൾ കലോൽസവം

22.യു ട്യൂബ് ചാനൽ

മാനേജ്മെൻറ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ഒരു ട്രസ്റ്റിൻ്റെ നിയന്ത്രണത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .തുടർന്ന് വായിക്കുക

സ്കൂളിൻ്റെ പ്രധാനാധ്യപകർ

ക്രമ

നമ്പർ

പേര് ചാർജ് എടുത്ത തീയതി
1 എം .പി .കൃഷ്ണൻ കുട്ടി 20/10/1986
2 ജി .ആർ .രാധ കൃഷ്ണൻ 02/06/1990
3 സി.കമലം 01/04/1997
4 ജെ  .രത്നരാജ് 01/04/2000
5 വിജയകുമാരി അമ്മ 01/05/2001
6 കെ.സി.വത്സല ദേവി 02/06/2002
7 കെ .മഹേശ്വരി അമ്മ 01/04/2006
8 ഗിൽഡ.എസ്
9 ശ്രീകല

എച്ച്.എസ് .എസ് .പ്രിൻസിപ്പൽ

ക്രമ

നമ്പർ

പേര് ചാർജ് എടുത്ത തീയതി
1 സ്റ്റാൻലോ  ജോൺ
2 ഡോ.സുജിത ജാസ്മിൻ

അധ്യാപക൪& അനധ്യാപക൪

ക്രമ

നമ്പർ

പേര്
1 ശ്രീകല(ഹെഡ്മിസ്ട്രസ്സ്)
2 ആശാ സിന്ധു
3 ബിനു. എം. ആർ
4 പ്രീത. കെ. എൽ
5 മോഹനകുമാരി. ജെ. വി
6 ചിത്ര .പി
7 ജയശ്രീ .എസ്. കെ
8 ലതികാറാണി
9 ജെനിമോഹൻ
10 ഷിനു. ആർ. ദാസ്
11 ഷീജാജോൺ
12 സോഫിയ. സി.എൽ
13 ലീന
14 ബെൻഹർ ബോസ്കോ
15 ദീപ്തി.സി .രാജ്
16 ചിത്ര
17 ബൃന്ദ
18 സജിത
19 സബിത
20 ലാജി
21 മിനി
22 ഷൈനി
23 ജയരാജ്
24 ഷിജു
25 ഷീലാജോയി
26 ഉദയൻ
27 ജസ്റ്റിൻ
28 റിജുരാജ്
29 അർഷൻ ആൽബർട്ട്
30 ദിവ്യ
31 നിഷ
32 അനുഷ
33 ആനി
34 നിമി
35 ബിനോയ് ജോഫ്രി
36 പ്രിയങ്ക .കെ.ജി
37 ഷീൻ ആൽബർട്ട്
38 രാജൻ
39 സിസിലെറ്റ് ബായി
40 ജയസ്മിത
41 മിൻറ്റു
42 റിഞ്ചു
43 അപർണ .എസ്.എസ്
44 വിമ്മി വിജയ്
45 രേഖ
46 ലിൻസി
47 വിനിത
48 അരുണിമ
49 അനിത
അനധ്യാപകർ
1 അനുമോഹൻ
2 രത്നരാജ്
3 രേഖ
4 രാജേഷ്
5 നവീൻ

സ്കൂൾ പ്രവേശനോത്സവം 2022-23

നമ്മുടെ സ്കൂൾ ഹെഡ് മിസ്ട്രസ്

നമ്മുടെ സ്കൂൾ പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ചാൾസ് (എക്സ് എം പി), എെ ബി സതീഷ് (എം എൽ എ) ‍ഡോ. രാജയ്യൻ (പി എസ് സി മെംപർ), ഷിജി (പ്രൊഫസർ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട), ഡോ. ദൃശ്യ ഗോപിനാഥ്, ഡോ. ധനിത, ‍ഡോ. ധനിഷ്മ.

നേട്ടങ്ങൾ

നേട്ടങ്ങൾ കാണാം

മികവുകൾ പത്രവാർത്തകളിലൂടെ

ഇവിടെ നോക്കാം

ചിത്രശാല

ഇവിടെ നോക്കാം

ചിത്രരചന

അധിക വിവരങ്ങൾ

കാർബൺ ന്യൂട്രൽ കാട്ടാക്കട

വീടൊരു വിദ്യാലയം

ലാബ് @ ഹോം

പഠനോത്സവം

ഹോം ലൈബ്രറി

തുളസീവനം

"സത്യമേവ ജയതേ "

ജൈവവൈവിധ്യപാർക്ക്

യാത്രയയപ്പ്

സഹപാഠിക്ക് എൻ്റെ സഹായഹസ്തം


സഹപാഠിക്ക് എൻ്റെ സഹായഹസ്തവുമായി "ആർദ്രം" എന്ന പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. എല്ലാ വർഷവും പാവപ്പെട്ട കുട്ടികളെ കണ്ടുപിടിച്ച് ധനസഹായം നല്കി വരുന്നു. ഈ പദ്ധതിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചത് ഐ . ബി .സതീഷ് എം. എൽ .എ ആകുന്നു.

2017 -2018

മുൻ പ്രധാനാധ്യാപകർ


വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ്
  • നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map