"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|ST. JOSEPH H S S VAYATTUPARAMBA}}
{{prettyurl|ST. JOSEPH H S S VAYATTUPARAMBA}}
.
[[പ്രമാണം:13047_front_page.jpg|ചട്ടരഹിതം|1274x1274ബിന്ദു]]
[[പ്രമാണം:13047_front_page.jpg|ചട്ടരഹിതം|1274x1274ബിന്ദു]]
 
{{Infobox School
'''<big>ക</big>ണ്ണൂർ റവന്യൂ ജില്ലയിൽ,തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പ്രമുഖമായ വിദ്യാലയങ്ങളിലൊന്നാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ.''' കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പെട്ട, ഇരിക്കൂർ നിയോജക മണ്ഡലത്തിലെ, നടുവിൽ ഗ്രാമപഞ്ചായത്തിലെ, 19 ആം  വാർഡിൽ, മലയോര ഹൈവേയുടെ ഓരത്ത്, വായാട്ടുപറമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1982 ൽ ഹൈസ്കൂൾ ആയി മാറിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ബഹുമാനപ്പെട്ട  ഫാ. മാത്യു മണിമലത്തറപ്പേൽ ആണ്. ഇപ്പോൾ തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.
 
ഫാ.മാത്യു ശാസ്താം പടവിൽ(കോർപ്പറേറ്റ് മാനേജർ), ഫാദർ കുര്യാക്കോസ് കളരിക്കൽ(മാനേജർ),ശ്രീമതി സോഫിയ ചെറിയാൻ കെ( ഹെഡ്മിസ്ട്രസ്),ശ്രീപ്രകാശ് പുത്തേട്ട് (പ്രസിഡണ്ട്,പിടിഎ) ,ശ്രീമതി ബിന്ദു സജയ് (പ്രസിഡണ്ട്,എം പിടിഎ) തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിക്കുന്നു .  മുപ്പത് അധ്യാപകരും 4 അനദ്ധ്യാപകരും ഈ വർഷം സേവനം ചെയ്യുന്നു.
 
688 കുട്ടികൾ പഠിക്കുന്നു. 8, 9,10 ക്ലാസ്സുകളിലായി.നാളിതുവരെ ഇരുപതിനായിരത്തോളം  കുട്ടികൾ ഇവിടെനിന്നും പഠിച്ചിറങ്ങി.{{Infobox School
|സ്ഥലപ്പേര്=വായാട്ടുപറമ്പ്
|സ്ഥലപ്പേര്=വായാട്ടുപറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13047
|സ്കൂൾ കോഡ്=13047
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=13058
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64456650
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32021002217
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1982
|സ്ഥാപിതവർഷം=1982
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=വായാട്ടുപറമ്പ
|പിൻ കോഡ്=
|പിൻ കോഡ്=670582
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04602245505
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=sjhssvayattuparamba@yahoo.co.in
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
|ബി.ആർ.സി=തളിപ്പറമ്പ് നോർത്ത്
|ബി.ആർ.സി=തളിപ്പറമ്പ നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =നടുവിൽ ഗ്രാമപഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =നടുവിൽ ഗ്രാമപഞ്ചായത്ത്
|വാർഡ്=
|വാർഡ്=
വരി 35: വരി 28:
|താലൂക്ക്=തളിപ്പറമ്പ്
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
|ഭരണവിഭാഗം=എയിഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി സ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8-10
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=334
|ആൺകുട്ടികളുടെ എണ്ണം 1-10=334
വരി 56: വരി 49:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=സ‍ജി ജോർജ്ജ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സോഫിയ ചെറിയാൻ കെ
|പ്രധാന അദ്ധ്യാപിക=സോഫിയ ചെറിയാൻ കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|മാനേജർ=റവ.ഡോ.തോമസ് തെങ്ങുംപള്ളിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=സജി കീടാരത്തിൽ
|സ്കൂൾ ചിത്രം=
|എം.പി.ടി.എ. പ്രസിഡണ്ട്=ലിബി വിനോ
|സ്കൂൾ ലീഡർ=ഏബൽ ജെ വർഗ്ഗീസ്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= നോയൽ ബിജു
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|യു.ആർ.സി =
|സ്കൂൾ ചിത്രം=13047 BULIDING.jpg
|size=350px
|size=350px
|caption=
|caption=
വരി 70: വരി 69:
|box_width=380px
|box_width=380px
}}
}}
'''കണ്ണൂർ റവന്യൂ ജില്ലയിൽ, തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പ്രമുഖമായ വിദ്യാലയങ്ങളിലൊന്നാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ.''' കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പെട്ട, ഇരിക്കൂർ നിയോജക മണ്ഡലത്തിലെ, നടുവിൽ ഗ്രാമപഞ്ചായത്തിലെ, 19 ആം  വാർഡിൽ, മലയോര ഹൈവേയുടെ ഓരത്ത്, വായാട്ടുപറമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1982 ൽ ഹൈസ്കൂൾ ആയി മാറിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ബഹുമാനപ്പെട്ട  ഫാ. മാത്യു മണിമലത്തറപ്പേൽ ആണ്. ഇപ്പോൾ തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.
ഫാ.മാത്യു ശാസ്താം പടവിൽ(കോർപ്പറേറ്റ് മാനേജർ), ഫാദർ കുര്യാക്കോസ് കളരിക്കൽ(മാനേജർ),ശ്രീമതി സോഫിയ ചെറിയാൻ കെ( ഹെഡ്മിസ്ട്രസ്),ശ്രീപ്രകാശ് പുത്തേട്ട് (പ്രസിഡണ്ട്,പിടിഎ) ,ശ്രീമതി ബിന്ദു സജയ് (പ്രസിഡണ്ട്,എം പിടിഎ) തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിക്കുന്നു .  മുപ്പത് അധ്യാപകരും 4 അനദ്ധ്യാപകരും ഈ വർഷം സേവനം ചെയ്യുന്നു.

688 കുട്ടികൾ പഠിക്കുന്നു. 8, 9,10 ക്ലാസ്സുകളിലായി.നാളിതുവരെ ഇരുപതിനായിരത്തോളം  കുട്ടികൾ ഇവിടെനിന്നും പഠിച്ചിറങ്ങി.
==ചരിത്രം==
==ചരിത്രം==
'''1954''' ൽ ഉടുംമ്പുംചീത്ത എന്ന സ്ഥലത്ത് വ്യ ക്തിഗത മാനേജ്മെന്റിൽ സെന്റ് ജോസഫ് എലിമെന്ററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീ. വി.സൈമൺ തോമസ് ഏക അദ്ധ്യാപകനായിരുന്നു. 1958 യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു.   

വരി 79: വരി 82:

== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
[[പ്രമാണം:13047_BULIDING.jpg|ചട്ടരഹിതം|600x600ബിന്ദു]]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 220 അടി നീളമുള്ള രണ്ടു നിലക്കെട്ടിടത്തിലാണ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത് .
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 220 അടി നീളമുള്ള രണ്ടു നിലക്കെട്ടിടത്തിലാണ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത് .
200 അടി നീളമുള്ള 3 നിലക്കെട്ടിടമാണ് ഹയർസെക്കണ്ടറി സ്ക്കൂളിനുള്ളത്.വിശാലമായ കളിസ്ഥലം പ്രൈമറി, അപ്പർപ്രൈമറി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് സൗകര്യ പ്രദമായി ഉപയോഗിക്കുവാൻ കഴിയുന്നു. മലയോര ഹൈവേ സ്ക്കൂളിന് സമീപത്തുകൂടി കടന്നുപോകൂന്നതു കൊണ്ട് യാത്രസൗകര്യവും മെച്ചപ്പെട്ടു.

737

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2521938...2564584" എന്ന താളിൽനിന്ന് ശേഖരിച്ചത്