Login (English) Help
2011 ൽ സംഘടന സ്കൂളിൽ ആരംഭിച്ചു .
ദിനാചരണങ്ങൾ സജീവമായി ആഘോഷിക്കുന്നു .
8 ,9 ,10 ക്ലാസ്സുകളിലായി 32 കുട്ടികൾ സംഘടനയിൽ അംഗങ്ങളാണ് .
പത്താം ക്ലാസ്സിലെ 9 കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷയെഴുതി ഗ്രേസ് മാർക്കിന് അർഹരായി .