സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ബാൻഡ് ട്രൂപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

സുസജ്ജമായ ഒരു ബാൻഡ് ട്രൂപ്പ് 2001 മുതൽ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ പ്രധാന പരിപാടികളും സമീപപ്രദേശങ്ങളിലെ കലാ സാംസ്കാരിക പരിപാടികളും തങ്ങളുടെ സാന്നിദ്ധ്യത്താൽ സമ്പുഷ്ടമാക്കുന്നു. ശ്രീ. ബിജു സി. അബ്രാഹം ട്രൂപ്പു മാനേജരായി പ്രവർത്തിക്കുന്നു.

Band Troop