സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13047 Science.jpg


ശാസ്ത്ര വിഷയങ്ങളോടുള്ള കുട്ടികളുടെ താത്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ശാസ്ത്രരംഗം മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തുകയും ഉപജില്ലാ ശാസ്ത്രരംഗം മത്സരത്തിൽ അന്ന പി ടോം,പ്രൊജക്ട് മത്സരത്തിൽ ജോ ടോം ജെയിംസ് എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു.കണ്ണൂർ റവന്യൂ ജില്ലാ മത്സരത്തിൽ ജോ ടോം ജെയിംസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിൽ സെലക്ഷനും ലഭിച്ചു.2021 വർഷത്തെ ഇൻസ്പെയർ അവാർഡിന് പ്രണവ് വിപിൻ,ഇമ്മാനുവൽ ടോം,അഭി ജോൺ,ബ്രിസ്റ്റോ ബിനോയി എന്നീ നാലു കുട്ടികൾ അർഹരായി.തളിപ്പറമ്പ് ഉപജില്ല നടത്തിയ ഉൗർജ്ജോൽസവം പോസ്റ്റർ രചനാ മത്സരത്തിൽ അഭിരാമി എൻ എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ശ്രീ ബിബിൻ മാത്യു നേതൃത്വം നൽകുന്നു.