സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

രാഷ്ട്രഭാഷ കുട്ടികളിൽ എത്തിക്കുന്നതിനായി വളരെ സജീവമായി പ്രവർത്തിക്കുന്നു. മാസത്തിൽ രണ്ടു ദിവസം യോഗം ചേരുകയും രണ്ടു കുട്ടികൾ വീതം കഥയും, കവിതയും അവതരിപ്പിക്കുന്നു.