Login (English) Help
2002 ൽ എൻസിസി നമ്മുടെ സ്കൂളിൽ ആരംഭിച്ചു.എറണാകുളത്തുള്ള 3 kerala Air Sqn NCC യൂണിറ്റിൻ്റെ കീഴിലാണ് .1st & 2nd year ആയി 100 Cadets ഉണ്ട് .എറണാകുളത്ത് വച്ച് നടന്ന ക്യാമ്പിൽ 3 പ്രാവിശ്യം നമ്മുടെ ട്രൂപ്പ് ഓവറോൾ കരസ്ഥമാക്കി.