ഗവ. എച്ച് എസ് എസ് മീനങ്ങാടി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഗവ. എച്ച് എസ് എസ് മീനങ്ങാടി | |
---|---|
![]() | |
വിലാസം | |
മീനങ്ങാടി മീനങ്ങാടി. പി.ഒ, , വയനാട് 673 591 , വയനാട് ജില്ല | |
സ്ഥാപിതം | 17 - 07 - 1958 |
വിവരങ്ങൾ | |
ഫോൺ | 04936247570 |
ഇമെയിൽ | hmghsmeenangadi@gmail.com സ്കൂൾ വെബ് സൈറ്റ്=http://GHSSMEENANGADI |
കോഡുകൾ | |
സ്കൂൾ കോഡ് | 15048 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൾ നാസർ |
പ്രധാന അദ്ധ്യാപകൻ | കെ എം നാരായണൻ |
അവസാനം തിരുത്തിയത് | |
24-03-2020 | 15048mgdi |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
പ്രകൃതിരമണിയമായ വയനാടിന്റെ ഹൃദയഭാഗത്ത് എൻ എച്ച് 212 ൽ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി മീനങ്ങാടി പഞ്ചായത്തിന്റെ 13,14 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്
![](/images/thumb/5/54/15048off.jpeg/300px-15048off.jpeg)
ചരിത്രം
1947 ന് മുന്പ് ആരംഭിക്കപ്പെട്ട ഈ വിദ്യാലയം മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ എലിമെന്ററി സ്കൂളായിട്ടായിരുന്നു തുടക്കം. 1952 ൽ സ്വകാര്യമേഖലയിൽ യു. പി. സ്കൂളും, 1958 ൽ സർക്കാർ മേഖലയിൽ ഹൈസ്കൂളും ആരംഭിച്ചു. 1968 ൽ സ്വകാര്യ യു. പി. സ്ക്കൂൾ ഗവ ഹൈസ്കൂളിനേട് ചേർന്ന് പ്രവർത്തിച്ച് തുടങ്ങി.1997 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.ശ്രീ കരുണാകരൻ നായർ സംഭാവനചെയ്ത ഭൂമിയും 1977 ൽ അക്വ യർ ചെയ്ത ഭൂമിയും ചേർന്ന സ്ഥലത്താണ് 5 മുതൽ 10 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
അദ്ധ്യാപകർ
ഓഫീസ് ജീവനക്കാർ
പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
---|---|---|---|
ബാലകൃഷ്ണൻ | ക്ലാർക്ക് | 9544105182 | ![]() |
സുജ | ക്ലാർക്ക് | 9847243024 | ![]() |
ലീലാമണി | ഓഫീസ് അറ്റെന്റർ | 8086376170 | ![]() |
ഓമന | ഓഫീസ് അറ്റെന്റർ | 8921767827 | |
കൃഷ്ണൻ പി എസ് | എഫ് സി ടി എം | 8848211509 | ![]() |
ശ്രീജ കുമാരി | എഫ് സി ടി എം | 9847243024 | ![]() |
പി ടി എ
എസ് എം സി
എം പി ടി എ
പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
---|---|---|---|
ബിന്ദു സാലു | എം പി ടി എ പ്രസിഡന്റ് | ![]() | |
ഗീത | എം പി ടി എ മെമ്പർ | ![]() | |
പ്രീത | എം പി ടി എ മെമ്പർ | ![]() | |
ഷീബ | എം പി ടി എ മെമ്പർ | ![]() | |
സിന്ധു | എം പി ടി എ മെമ്പർ | ![]() | |
സുമ | എം പി ടി എ മെമ്പർ | ![]() |
ക്ലാസ് ചുമതലകൾ 2019-20
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൂൾ വാർത്തകൾ
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ സർവീസ് സ്കീം (NSS)
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവ്
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഉച്ചഭക്ഷണപദ്ധതി
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/അനൗപചാരിക സംസ്കൃതപഠനകേന്ദ്രം
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/കമ്പ്യൂട്ടർ ലാബ്
മാനേജ്മെന്റ്
പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ ത്രിതലപഞ്ചായത്തിന്റെ പൂർണസഹകരണത്തോടെ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇനിയും പൂർണതയിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- KN RADHA
- RAJAM N
- SHAJI
- SHEEJA REGHUNATH
- SABITHA
- PRASANNA P
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡേ. ടി.പി ശീതൾനാഥൻ - ആദ്യവിദ്യർത്ഥി
- അബ്രഹാം ബെൻഹര് - ഹരിതസേന
- എൻ.ഡി അപ്പച്ചൻ - മുൻ എം.എൽ.എ
- അലി അക്ബർ - സിനിമ സംവിധായകൻ
SSLC/HIGHER SECONDARY RESULT
- http://www.examresults.kerala.gov.in
- http://www.keralaresults.nic.in
- http://www.results.kerala.nic.in
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.668376,76.166153 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 15048
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ