"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 65: | വരി 65: | ||
|- | |- | ||
| അനിൽ കുമാർ. കെ || എച് എസ് ടി മലയാളം (സ്റ്റാഫ് സെക്രട്ടറി ) || 9539944939||[[പ്രമാണം:15048anil.jpg|75px|center]] | | അനിൽ കുമാർ. കെ || എച് എസ് ടി മലയാളം (സ്റ്റാഫ് സെക്രട്ടറി ) || 9539944939||[[പ്രമാണം:15048anil.jpg|75px|center]] | ||
|- | |||
| നിഷാദ് മോഹനൻ || എച് എച് എസ് ടി ജ്യോഗ്രഫി (കോർ എസ് ആർ ജി ) || ||[[പ്രമാണം:15048nish.jpeg|75px|center]] | |||
|- | |- | ||
| മനോജ് സി || എച് എസ് ടി ഗണിതം (കൈറ്റ് മാസ്റ്റർ ) || 9846130254||[[പ്രമാണം:Manoj15048.jpeg|75px|center]] | | മനോജ് സി || എച് എസ് ടി ഗണിതം (കൈറ്റ് മാസ്റ്റർ ) || 9846130254||[[പ്രമാണം:Manoj15048.jpeg|75px|center]] | ||
| വരി 72: | വരി 74: | ||
| വി ആർ പ്രകാശ് || എച് എസ് ടി സാമൂഹ്യശാസ്ത്രം ( എൻ സി സി നേവി യൂണിറ്റ് ) || 9645440043||[[പ്രമാണം:15048vrp.jpeg|75px|center]] | | വി ആർ പ്രകാശ് || എച് എസ് ടി സാമൂഹ്യശാസ്ത്രം ( എൻ സി സി നേവി യൂണിറ്റ് ) || 9645440043||[[പ്രമാണം:15048vrp.jpeg|75px|center]] | ||
|- | |- | ||
| ടെൽമ സെബാസ്റ്റ്യൻ || എച് എസ് ടി ഇംഗ്ലീഷ് (എൻ സി സി ആർമി യൂണിറ്റ് ) || | | ടെൽമ സെബാസ്റ്റ്യൻ || എച് എസ് ടി ഇംഗ്ലീഷ് (എൻ സി സി ആർമി യൂണിറ്റ് ) || 9947349696||[[പ്രമാണം:15048tel.jpeg|75px|center]] | ||
|- | |- | ||
| മഹേഷ് കുമാർ ടി || എച് എസ് ടി സാമൂഹ്യശാസ്ത്രം ( എസ് പി സി ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ) || 9496470339||[[പ്രമാണം:Maheshkumar.jpeg|75px|center]] | | മഹേഷ് കുമാർ ടി || എച് എസ് ടി സാമൂഹ്യശാസ്ത്രം ( എസ് പി സി ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ) || 9496470339||[[പ്രമാണം:Maheshkumar.jpeg|75px|center]] | ||
| വരി 109: | വരി 111: | ||
|- | |- | ||
| റുക്‌സാന വി || എച് എസ് ടി അറബിക് || 7558831156||[[പ്രമാണം:15048ruksana.jpeg|75px|center]] | | റുക്‌സാന വി || എച് എസ് ടി അറബിക് || 7558831156||[[പ്രമാണം:15048ruksana.jpeg|75px|center]] | ||
|- | |||
| ബിന്ദു എം സി || എച് എസ് ടി ഗണിതം (ഗണിത ക്ലബ് കൺവീനർ ) || 7356244249||[[പ്രമാണം:15048bin.jpeg|75px|center]] | |||
|- | |||
| ജെയ്സി ജോസ് || എച് എസ് ടി ഇംഗ്ലീഷ് || 9446783962||[[പ്രമാണം:15048jai.jpeg|75px|center]] | |||
|- | |||
| രമേശൻ എം സി || എച് എസ് ടി സാമൂഹ്യ ശാസ്ത്രം || 9446108092||[[പ്രമാണം:15048ram.jpeg|75px|center]] | |||
|- | |||
| സുനിൽ ടി കെ || എച് എസ് ടി ഫിസിക്കൽ സയൻസ് || 9605975230||[[പ്രമാണം:15048suni.jpeg|75px|center]] | |||
|- | |- | ||
| ഷിജിന ശിവരാമൻ || യു പി എസ് ടി || 9995586862||[[പ്രമാണം:15048shijina sivaraman.jpeg|75px|center]] | | ഷിജിന ശിവരാമൻ || യു പി എസ് ടി || 9995586862||[[പ്രമാണം:15048shijina sivaraman.jpeg|75px|center]] | ||
| വരി 122: | വരി 132: | ||
| മേരി പി എം || യു പി എസ് ടി ജൂനിയർ ഹിന്ദി (നേച്ചർ ക്ലബ് ) || 9747939902||[[പ്രമാണം:15048mary.jpeg|75px|center]] | | മേരി പി എം || യു പി എസ് ടി ജൂനിയർ ഹിന്ദി (നേച്ചർ ക്ലബ് ) || 9747939902||[[പ്രമാണം:15048mary.jpeg|75px|center]] | ||
|- | |- | ||
| അഞ്ജു വി വി || മ്യൂസിക് ടീച്ചർ || | | അഞ്ജു വി വി || മ്യൂസിക് ടീച്ചർ || 9497541085||[[പ്രമാണം:15048anju.jpeg|75px|center]] | ||
|- | |- | ||
| ഷൈനി എ || യു പി എസ് ടി (വിദ്യാരംഗം ) || 9400508110||[[പ്രമാണം:15048shyni.jpeg|75px|center]] | | ഷൈനി എ || യു പി എസ് ടി (വിദ്യാരംഗം ) || 9400508110||[[പ്രമാണം:15048shyni.jpeg|75px|center]] | ||
10:43, 20 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
| ഗവ. എച്ച് എസ് എസ് മീനങ്ങാടി | |
|---|---|
| വിലാസം | |
മീനങ്ങാടി 673 591 , വയനാട് ജില്ല | |
| സ്ഥാപിതം | 17 - 07 - 1958 |
| വിവരങ്ങൾ | |
| ഫോൺ | 04936247570 |
| ഇമെയിൽ | hmghsmeenangadi@gmail.com സ്കൂൾ വെബ് സൈറ്റ്=http://GHSSMEENANGADI |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15048 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അബ്ദുൾ നാസർ |
| പ്രധാന അദ്ധ്യാപകൻ | കെ എം നാരായണൻ |
| അവസാനം തിരുത്തിയത് | |
| 20-03-2020 | 15048mgdi |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
പ്രകൃതിരമണിയമായ വയനാടിന്റെ ഹൃദയഭാഗത്ത് എൻ എച്ച് 212 ൽ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി മീനങ്ങാടി പഞ്ചായത്തിന്റെ 13,14 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
1947 ന് മുന്പ് ആരംഭിക്കപ്പെട്ട ഈ വിദ്യാലയം മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ എലിമെന്ററി സ്കൂളായിട്ടായിരുന്നു തുടക്കം. 1952 ൽ സ്വകാര്യമേഖലയിൽ യു. പി. സ്കൂളും, 1958 ൽ സർക്കാർ മേഖലയിൽ ഹൈസ്കൂളും ആരംഭിച്ചു. 1968 ൽ സ്വകാര്യ യു. പി. സ്ക്കൂൾ ഗവ ഹൈസ്കൂളിനേട് ചേർന്ന് പ്രവർത്തിച്ച് തുടങ്ങി.1997 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.ശ്രീ കരുണാകരൻ നായർ സംഭാവനചെയ്ത ഭൂമിയും 1977 ൽ അക്വ യർ ചെയ്ത ഭൂമിയും ചേർന്ന സ്ഥലത്താണ് 5 മുതൽ 10 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
അദ്ധ്യാപകർ
ഓഫീസ് ജീവനക്കാർ
| പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
|---|---|---|---|
| ബാലകൃഷ്ണൻ | ക്ലാർക്ക് | 9544105182 | |
| സുജ | ക്ലാർക്ക് | 9847243024 | |
| ലീലാമണി | ഓഫീസ് അറ്റെന്റർ | 8086376170 | |
| ഓമന | ഓഫീസ് അറ്റെന്റർ | 8921767827 | |
| കൃഷ്ണൻ പി എസ് | എഫ് സി ടി എം | 8848211509 | |
| ശ്രീജ കുമാരി | എഫ് സി ടി എം | 9847243024 |
പി ടി എ
എസ് എം സി
എം പി ടി എ
| പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
|---|---|---|---|
| ബിന്ദു സാലു | എം പി ടി എ പ്രസിഡന്റ് | ||
| ഗീത | എം പി ടി എ മെമ്പർ | ||
| പ്രീത | എം പി ടി എ മെമ്പർ | ||
| ഷീബ | എം പി ടി എ മെമ്പർ | ||
| സിന്ധു | എം പി ടി എ മെമ്പർ | ||
| സുമ | എം പി ടി എ മെമ്പർ |
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൂൾ വാർത്തകൾ
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ സർവീസ് സ്കീം (NSS)
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവ്
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഉച്ചഭക്ഷണപദ്ധതി
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/അനൗപചാരിക സംസ്കൃതപഠനകേന്ദ്രം
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/കമ്പ്യൂട്ടർ ലാബ്
മാനേജ്മെന്റ്
പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ ത്രിതലപഞ്ചായത്തിന്റെ പൂർണസഹകരണത്തോടെ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.അന്താരാഷ്‍ട്രനിലവാരത്തിലേക്ക് ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇനിയും പൂർണതയിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- KN RADHA
- RAJAM N
- SHAJI
- SHEEJA REGHUNATH
- SABITHA
- PRASANNA P
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡേ. ടി.പി ശീതൾനാഥൻ - ആദ്യവിദ്യർത്ഥി
- അബ്രഹാം ബെൻഹര് - ഹരിതസേന
- എൻ.ഡി അപ്പച്ചൻ - മുൻ എം.എൽ.എ
- അലി അക്ബർ - സിനിമ സംവിധായകൻ
SSLC/HIGHER SECONDARY RESULT
- http://www.examresults.kerala.gov.in
- http://www.keralaresults.nic.in
- http://www.results.kerala.nic.in
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.668376,76.166153 |zoom=13}}










































































