ജി.എച്ച്.എസ്സ്.കൊടുവായൂർ (മൂലരൂപം കാണുക)
08:50, 21 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2022→ഭൗതികസൗകര്യങ്ങൾ
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
1897ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. കുതിരവട്ടം സ്വരൂപമാണ് വിദ്യാലയം സ്ഥാപിച്ചത്. 1906ൽ സ്വന്തം കെട്ടിടത്തിൽ പഠനം ആരംഭിച്ചു. 1918-ൽ ഇതൊരു ൈഹസ്കൂളായി. 1926-27ൽആദ്യബാച്ച് പുറത്തുവന്നു. അന്ന് പ്രധാന അദ്ധ്യാപകൻ. കൈലാസനാഥ അയ്യർ ആയിരുന്നു . വിദ്യാലയത്തിൽ ഇപ്പോൾ 14 ബ്ളോക്ക് നിലവിലുണ്ട് പ്രധാന കെട്ടിടം 4-11-1928ൽ മദ്രാസ്സ് ചീഫ് | 1897ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. കുതിരവട്ടം സ്വരൂപമാണ് വിദ്യാലയം സ്ഥാപിച്ചത്. 1906ൽ സ്വന്തം കെട്ടിടത്തിൽ പഠനം ആരംഭിച്ചു. 1918-ൽ ഇതൊരു ൈഹസ്കൂളായി. 1926-27ൽആദ്യബാച്ച് പുറത്തുവന്നു. അന്ന് പ്രധാന അദ്ധ്യാപകൻ. കൈലാസനാഥ അയ്യർ ആയിരുന്നു . വിദ്യാലയത്തിൽ ഇപ്പോൾ 14 ബ്ളോക്ക് നിലവിലുണ്ട് പ്രധാന കെട്ടിടം 4-11-1928ൽ മദ്രാസ്സ് ചീഫ് ജസ്റ്റിസ് ആയിരുന്ന ഡോ. സുബ്രമണ്യൻ അയ്യർ ഉദ്ഘാടനം നടത്തി.<ref>ശിലാഫലകം</ref> 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 9-4-2007ൽ ശതാബ്ധി ആഘോഷം ചീഫ് മിന്സ്ററർ .ശ്രീ. വി.എസ്.അച്ചുതാനന്തൻ.ഉദ്ഘാടനം നടത്തി. [[തുടർന്ന് വായിക്കൂ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 298: | വരി 298: | ||
</gallery> | </gallery> | ||
*അഡ്വ. ലക്ഷ്മണൻ. (poly clinic palakkad) | *അഡ്വ. ലക്ഷ്മണൻ. (poly clinic palakkad) | ||
*തമിഴ്നാട് പോലീസ് കമ്മീഷണർ ആയി വിരമിച്ച മതിലകത്തു ചന്ദ്ര ശേഖര പണിക്കർ | |||
*കേരളം ഐ ജി ആയി വിരമിച്ച ശ്രീ രാജൻ | |||
*ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ആയിരുന്ന നിരുപമ റാവു ന്റെ പിതാവ് കേണൽ പി വി എൻ മേനോൻ | |||
*ശ്രീലങ്ക ബ്രോഡ്കാസ്റ്റിംഗ് കോര്പറേഷന് ൽ അനൗൺസർ ആയി വിരമിച്ച സരോജിനി ശിവലിംഗം, | |||
* | * | ||