ജി.എച്ച്.എസ്സ്.കൊടുവായൂർ/ഗ്രന്ഥശാല
അതി വിശാലമായ ഒരു ഗ്രന്ഥശാല ഇവിടെ പ്രവർത്തിക്കുന്നു. ആയിരത്തിൽ പരം പുസ്തകങ്ങൾ ശേഖരത്തിലുണ്ട്. ഏല്ലാ വർഷവും കൂടുതൽ പുസ്തകങ്ങൾ ഈ ശേഖരത്തിൽ ചേർക്കപ്പെടുന്നു. നിലവിൽ ശ്രീകല ടീച്ചർ ആണ് ഗ്രന്ഥശാലയുടെ മേൽനോട്ടം നിർവഹിക്കുന്നത്.
ജൂൺ 19 പുസ്തകസമർപ്പണം

വായനാദിനത്തിൽ സ്‍കൂൾ ലൈബ്രറിയിലേക്ക് ശ്രീകല ടീച്ചർ പുസ്തകങ്ങൾ സമർപ്പിച്ചു.