സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.കൊടുവായൂർ

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:പാലക്കാട് കൊടുവായൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:പാലക്കാട് കൊടുവായൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]][[Category:പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
ജി.എച്ച്.എസ്സ്.കൊടുവായൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1906
സ്കൂൾ കോഡ് 21019
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൊടുവായൂർ
സ്കൂൾ വിലാസം കൊടുവായൂർ പി.ഒ,
പാലക്കാട്
പിൻ കോഡ് 678 501
സ്കൂൾ ഫോൺ 04923252378
സ്കൂൾ ഇമെയിൽ headmistressghskoduvayur@gmail.com
സ്കൂൾ വെബ് സൈറ്റ് http://ghsskoduvayur.blogspot.com
വിദ്യാഭ്യാസ ജില്ല പാലക്കാട്

കൊടുവായൂർ

റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല കൊല്ലംകോട്

സർക്കാർ ‌

ഭരണ വിഭാഗം സർക്കാർ

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌ , ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 1375
പെൺ കുട്ടികളുടെ എണ്ണം 1071
വിദ്യാർത്ഥികളുടെ എണ്ണം 2446
അദ്ധ്യാപകരുടെ എണ്ണം 115
പ്രിൻസിപ്പൽ സ്വാമിനാഥൻ. എം
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
T.GOPALAKRISHNAN
പി.ടി.ഏ. പ്രസിഡണ്ട് രാജൻ
15/ 01/ 2019 ന് Prasadpg
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars[[Category:പാലക്കാട്

കൊടുവായൂർ വിദ്യാഭ്യാസ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

[[പ്രമാണം:പ്രധാനഅധ്യാപകൻ<ref></ref>]]

സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു

കൊടുവായൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കൊടുവായൂർ ഹയർ സെക്കണ്ടറി സ്കൂൾ.. 'കൊടുവായൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1906ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൊടുവായൂർ ഹൈ സ്കൂളിലെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ T . ഗോപാലകൃഷ്ണൻ സർ ആണ് ഈ വ൪ഷം മുതൽ spc ആരംഭിച്ചു അതി൯െ്റ ചുമതല ദാമോധര

HM.jpg

ചരിത്രം

1897ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. കുതിരവട്ടം സ്വരൂപമാണ് വിദ്യാലയം സ്ഥാപിച്ചത്. 1906ൽ സ്വന്തം കെട്ടിടത്തിൽ പഠനം ആരംഭിച്ചു. 1918-ൽ ഇതൊരു ൈഹസ്കൂളായി. 1926-27ൽആദ്യബാച്ച് പുറത്തുവന്നു. അന്ന് പ്രധാന അദ്ധ്യാപകൻ. കൈലാസനാഥ അയ്യർ ആയിരുന്നു . വിദ്യാലയത്തിൽ ഇപ്പോൾ 14 ബ്ളോക്ക് നിലവിലുണ്ട് പ്രധാന കെട്ടിടം 4-11-1928ൽ മദ്രാസ്സ് ചീഫ് മിന്സ്ററർ ഡോ. സുബ്രമണ്യൻ ഉദ്ഘാടനം നടത്തി. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 9-4-2007ൽ ശതാബ്ധി ആഘോഷം ചീഫ് മിന്സ്ററർ .ശ്രീ. വി.എസ്.അച്ചുതാനന്തൻ.ഉദ്ഘാടനം നടത്തി.

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 36 കമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ് ക്രോസ്

മാനേജ്മെന്റ്

ഡി.പി.ഐ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

                                                        ജി.എച്ച്.എസ്.എസ്.കൊടുവായൂർ
                                                                    പ്രധാനധ്യാപകർ

ശ്രീ.കൈലാസനാഥ അയ്യർ 1926-27 ശ്രീ.കെവി.രാമസ്വാമി അയ്യർ 1928-29 ശ്രീ.കെ.വി.പങ്കുണ്ണി അയ്യർ 1930-31 ശ്രീ.എൻ.ശങ്കരൻ നായർ 1931-34 ശ്രീ.എൻ.ആർ.പരശുരാമ അയ്യർ 1935-37 ശ്രീ.കെ.എസ്.ഗോപാലകൃഷ്ണ അയ്യർ 1938-39 ശ്രീ.പി.പി.വെങ്കി‍‌ടാചലം 1940-48 ശ്രീ.ആർ.സുബ്രഹ്മണ്യ അയ്യർ 1949-52 ശ്രീ.കെ.നാരായണ ഉണ്ണിക്കാർത്ത 1953-55 ശ്രീ.എസ്.ആർ.സുബ്രഹ്മണ്യ അയ്യർ 1956-57 ശ്രീ.എൻ.ആർ.ആദിനാരായണ അയ്യർ 1957-58 ശ്രീ.പി.യു.വെങ്കിടാചലം 1958-59 ശ്രീ.പി.അപ്പുക്കുട്ടൻ മേനോൻ 1959-60 ശ്രീ.കെ.ശിവശങ്കരൻ നായർ 1960-64 ശ്രീ.സി.സി.ഡേവിഡ് 1965-66 ശ്രീമതി.ഇ.എൻ.നാരായണിഅമ്മ 1967-68 ശ്രീമതി.ടി.ഭാനുമതിഅമ്മ 1969-71 ശ്രീ.രാമൻകുട്ടി കുറുപ്പ് 1971-73 ശ്രീ.ഒ.കെ.ദിവാകര പണിക്കർ 1973-74 ശ്രീ.പി.വി.ഹരിഹരഅയ്യർ 1975-76 ശ്രീ.കെ.ബി.രംഗനാഥൻ 1976-77 ശ്രീ.ടി.പത്മനാഭൻ 1977-79 ശ്രീ.ടി.ബാലസുബ്രഹ്മണ്ണ്യൻ 1980-81 ശ്രീ.ടി.സരസ്വതി അമ്മ 1982-83 ശ്രീമതി.വത്സലാദേവി 1983-84 ശ്രീ.എൻ.ശംസുദ്ദീൻ 1984-87 ശ്രീമതി.എസ്.ആർ.സരസ്വതി അമ്മ 1987-88 ശ്രീ.ആർ.നാരായണൻ 1988-89 ശ്രീ.ആർ.രാഘവൻ നായർ 1989-90 ശ്രീമതി.എ.സാദിക്കുന്നീസ ബീവി,പ്രിൻസിപ്പാൾ 1990-91 ശ്രീമതി.വി.എൽ.വിശ്വലത 1991-91 ശ്രീമതി.എ.പി.പാർവതി 1991-92 ശ്രീ.എൻ.ശങ്കരൻകുട്ടി മേനോൻ 1992-95 ശ്രീ.ആർ.രത്നവേൽ 1995-96 ശ്രീ.വി.ചന്ദ്രൻ 1996-97 ശ്രീ.കെ.ശശിധരൻ 1997-00 ശ്രീ.എസ്.അസീസ് 2000-01 ശ്രീമതി.കൃഷ്ണകുമാരി 2001-02 ശ്രീമതി.ചന്ദ്രമതി 2002-05 ശ്രീമതി.എംകെ.സൂറ 2005-07 ശ്രീ.ഒ.മോഹൻദാസ് 2007-07 ശ്രീ.എൻ.ആർ.ശശിധരൻ 2007-08 ശ്രീമതി.അന്നയമ്മ 2008-09 ശ്രീമതി.ചെമ്പകവല്ലി.സി 2009-10 ശ്രീമതി.കെ.എൻ.അംബിക -2010-2015 SRI. N. RAVIDASAN 2015-2016 SRI.A.R.SREEKRISHNADAS 2016-2021 T. GOPALAKRISHNAN






Block quote

ഒന്നാമത്തെ ഇനം

  1. രണ്ടാമത്തെ ഇനം
  2. മൂന്നാമത്തെ ഇനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഒ. വി.. വിജയൻ. അഡ്വ. ലക്ഷ്മണൻ. (poly clinic palakkad)

വഴികാട്ടി

വഴികാട്ടി

Loading map...

|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി നെന്മാറ റോഡിൽ സ്ഥിതിചെയ്യുന്നു.
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.കൊടുവായൂർ&oldid=585579" എന്ന താളിൽനിന്നു ശേഖരിച്ചത്