നിലവിൽ എട്ടാം ക്ലാസ് മുതൽ പത്താം  ക്ലാസ് വരെ രണ്ടായിരത്തിലധികം വിദ്യാർഥികൾ ഉണ്ട്. ഹൈസ്കൂൾ അധ്യാപകരുടെ എണ്ണം 70 ആണ്. മൂന്ന് ക്ലാസ്സുകളിലുമായി 50 ഡിവിഷനുകളും പ്രവർത്തിക്കുന്നു.