ജി.എച്ച്.എസ്സ്.കൊടുവായൂർ/പരിസ്ഥിതി ക്ലബ്ബ്
സയൻസ് ക്ലബ് പരിസ്ഥിതി ക്ലബ് ആയി പ്രവർത്തിക്കുന്നു .സനൂജ ടീച്ചർ ക്ലബ്ബിനെ നയിക്കുന്നു
ജൂൺ 5 പരിസ്ഥിതിദിനം 2025
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ഡപ്യൂട്ടി എച്ച് എം സുഗേഷ് മാഷ് പരിപാടിക്ക് നേതൃത്വം വഹിച്ചു. പ്രാർത്ഥന, പ്രതിജ്ഞ, പോസേറ്റർ , പ്ലക്കാർഡ്, പരിസ്ഥിതി ഗാനം, റാലി എന്നിവ പരിസ്ഥിതി ദിനം കൂടുതൽ ആകർഷകമാക്കി.