ജി.എച്ച്.എസ്സ്.കൊടുവായൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളിലും ഹൈടെക് സൗകര്യങ്ങൾ
  • ഹൈടെക് സൗകര്യത്തോടു കൂടിയ ഓഡിയോ വിഷ്വൽ റൂം
  • മൂന്ന് കമ്പ്യൂട്ടർ ലാബുകൾ
  • ഓരോ ലാബിലും 15 ലാപ്ടോപ്പുകളോട് കൂടിയ സൗകര്യങ്ങൾ
  • പുതിയ രണ്ട് ഹൈടെക് ക്ലാസ് റൂം കെട്ടിടങ്ങൾ

ചിത്രശാല