ജി.എച്ച്.എസ്സ്.കൊടുവായൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ക്ലബ് ആണ് സ്പോർട്സ് ക്ലബ്. നീതു ടീച്ചറും ,സാദിഖ് സാറും ക്ലബ്ബിനെ നയിക്കുന്നു. സോഫ്ട്ബോൾ ,ഹാൻഡ്ബാൾ,നീന്തൽ എന്നെ വകയിൽ ക്ലബ് സമ്മാനങ്ങൾ   നേടിയിട്ടുണ്ട്