ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.കൊടുവായൂർ/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജി എച്ച് എസ് എസ് കൊടുവായ‍ൂർ സ്‍ക‍ൂൾ വിക്കി ക്ലബ് ര‍ൂപീകരിച്ച‍ു. ശ്രീ പ്രശാന്ത് മാഷ് നോഡൽ ഓഫീസർ ആയി. സ്‍ക‍ൂൾ വിക്കി ക്ലബ് അധികാരിയായി പ്രധാനാധ്യാപിക വിനീത ച‍ുമതലയേറ്റ‍ു.