ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.കൊടുവായൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021

സയൻസ് ക്ലബ് മികച്ച രീതിയിൽ നടക്കുന്നു. 2021 ൽ സനുജ ടീച്ചർ ക്ലബിനെ നയിച്ചു.

2022

ഈ വർഷം ബിൻസി ടീച്ചർ ക്ലബ്ബിനെ നയിക്കുന്നു. 2022 വർഷത്തെ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണ യജ്ഞത്തോടെ ആരംഭിച്ചു. റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ സ്കൂളിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു . ചടങ്ങിൽ കൊടുവായൂർ റോട്ടറി ക്ലബ് പ്രസിഡന്റ് ടോണി സന്നിഹിതൻ ആയിരുന്നു. കുട്ടികൾക്കായി പരിസ്ഥിതി ദിന പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. വിദഗ്ധരുടെ ക്ലാസ്സുകളും ഉണ്ടായിരുന്നു .

ജൂൺ 21 ചാന്ദ്ര ദിനം വിവിധങ്ങളായ പരിപാടികളോട് കൂടെ സമുചിതമായി ആചരിച്ചു. ചാന്ദ്ര ദിന പ്രദർശനം ,ക്വിസ് എന്നിവ നടത്തി.

environment day

ഓസോൺ ദിനം 2022

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനം ആചരിച്ചു. കുട്ടികൾ വിവിധ പോസ്റ്ററുകൾ നിർമിച

ജ‍ൂൺ 5 പരിസ്ഥിതിദിനം 2025

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ഡപ്യൂട്ടി എച്ച് എം സുഗേഷ് മാഷ് പരിപാടിക്ക് നേതൃത്വം വഹിച്ചു. പ്രാർത്ഥന, പ്രതിജ്ഞ, പോസേറ്റർ , പ്ലക്കാർഡ്, പരിസ്ഥിതി ഗാനം, റാലി എന്നിവ പരിസ്ഥിതി ദിനം ക‍ൂടുതൽ ആകർഷകമാക്കി.