ജി.എച്ച്.എസ്സ്.കൊടുവായൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2022-സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രിപ്പിൾ സ്വർണ്ണം എട്ടാം ക്ളാസ് വിദ്യാർഥിനി നിവേദ്യയിലൂടെ.

മികച്ച എസ്.എസ്.എൽ.സി വിജയ ശതമാനം

2022 സബ് ജില്ലാ കായികമേളയിൽ ഓവറാൾ രണ്ടാം സ്ഥാനം.

2022 സബ് ജില്ലാ കലാമേളയിൽ ഓവറാൾ രണ്ടാം സ്ഥാനം .