"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 64: വരി 64:
| സദൻ ടി പി ||  ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ || 9495720408||[[പ്രമാണം:Sadan.jpeg|75px|center]]
| സദൻ ടി പി ||  ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ || 9495720408||[[പ്രമാണം:Sadan.jpeg|75px|center]]
|-
|-
| [[ബാവ കെ പാലുകുന്ന് ]]||  എച് എച് എസ് ടി മലയാളം (സീനിയർ അസിസ്റ്റന്റ് എച് എച് എസ് ടി വിഭാഗം) || 9495||[[പ്രമാണം:15048bava.jpg|75px|center]]
| [[ബാവ കെ പാലുകുന്ന് ]]||  എച് എസ്  എസ് ടി മലയാളം (സീനിയർ അസിസ്റ്റന്റ് എച് എച് എസ് ടി വിഭാഗം) || 9446672379||[[പ്രമാണം:15048bava.jpg|75px|center]]
|-
| ഭരതൻ പി ബി  ||  എച് എസ്  എസ് ടി കമ്പ്യൂട്ടർ സയൻസ്(എച് ഐ ടി സി)  ||8606106971 ||[[പ്രമാണം:15048bha.jpeg|75px|center]]
|-
|-
| രാജേന്ദ്രൻ എം  ||  എച് എസ് ടി  സംസ്‌കൃതം (എസ്. ഐ .ടി .സി ) || 9961568377||[[പ്രമാണം:15048rm.jpeg|75px|center]]
| രാജേന്ദ്രൻ എം  ||  എച് എസ് ടി  സംസ്‌കൃതം (എസ്. ഐ .ടി .സി ) || 9961568377||[[പ്രമാണം:15048rm.jpeg|75px|center]]
വരി 70: വരി 72:
| അനിൽ കുമാർ. കെ  ||  എച് എസ് ടി  മലയാളം  (സ്റ്റാഫ് സെക്രട്ടറി  ) || 9539944939||[[പ്രമാണം:15048anil.jpg|75px|center]]
| അനിൽ കുമാർ. കെ  ||  എച് എസ് ടി  മലയാളം  (സ്റ്റാഫ് സെക്രട്ടറി  ) || 9539944939||[[പ്രമാണം:15048anil.jpg|75px|center]]
|-
|-
| നിഷാദ് മോഹനൻ  ||  എച് എച് എസ് ടി ജ്യോഗ്രഫി (കോർ എസ് ആർ ജി ) || ||[[പ്രമാണം:15048nish.jpeg|75px|center]]9539944939
| നിഷാദ് മോഹനൻ  ||  എച് എസ്  എസ് ടി ജ്യോഗ്രഫി (കോർ എസ് ആർ ജി ) || ||[[പ്രമാണം:15048nish.jpeg|75px|center]]
|-
| ഇന്ദ്രൻ കെ എൻ    ||  എച് എസ്  എസ് ടി കോമേഴ്‌സ്  (കോർഡിനേറ്റർ  എന്റർപ്രിനിയർ ഷിപ് ഡെവലപ്മെന്റ് ക്ലബ്  ) ||94966811676 ||[[പ്രമാണം:15048indran.jpeg|75px|center]]
|-
| ആൻ്റണി ജോസഫ്  ||  എച് എസ്  എസ് ടി ഇംഗ്ലീഷ്(പരീക്ഷ ഹയർ സെക്കണ്ടറി വിഭാഗം )  ||996l 5699 I 7 ||[[പ്രമാണം:15048aj.jpeg|75px|center]]
|-
|  ടി ജി സജി  ||  എച് എസ്  എസ് ടി ബോട്ടണി(സയൻസ് ക്ലബ് ,സ്റ്റഡി ക്യാമ്പ് ഹയർ സെക്കണ്ടറി വിഭാഗം )  ||9446469922 ||[[പ്രമാണം:15048tg.jpeg|75px|center]]
|-
|-
| ഇന്ദ്രൻ കെ എൻ    ||  എച് എച് എസ് ടി കോമേഴ്‌സ് (കോർഡിനേറ്റർ  എന്റർപ്രിനിയർ ഷിപ് ഡെവലപ്മെന്റ് ക്ലബ്  ) ||94966811676 ||[[പ്രമാണം:15048indran.jpeg|75px|center]]
| ദിവ്യമോൾ കെ വി  ||  എച് എസ്  എസ് ടി  ജൂനിയർ ഫിസിക്സ്    ||9446512134 ||[[പ്രമാണം:15048dmol.jpeg|75px|center]]
|-
|-
| മനോജ് സി  ||  എച് എസ് ടി  ഗണിതം  (കൈറ്റ് മാസ്റ്റർ  ) || 9846130254||[[പ്രമാണം:Manoj15048.jpeg|75px|center]]
| മനോജ് സി  ||  എച് എസ് ടി  ഗണിതം  (കൈറ്റ് മാസ്റ്റർ  ) || 9846130254||[[പ്രമാണം:Manoj15048.jpeg|75px|center]]

13:54, 27 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ. എച്ച് എസ് എസ് മീനങ്ങാടി
വിലാസം
മീനങ്ങാടി

മീനങ്ങാടി. പി.ഒ,
വയനാട്
,
673 591
സ്ഥാപിതം17 - 07 - 1958
വിവരങ്ങൾ
ഫോൺ04936247570
ഇമെയിൽhmghsmeenangadi@gmail.com സ്കൂൾ വെബ് സൈറ്റ്=http://GHSSMEENANGADI
കോഡുകൾ
സ്കൂൾ കോഡ്15048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൾ നാസർ
പ്രധാന അദ്ധ്യാപകൻകെ എം നാരായണൻ
അവസാനം തിരുത്തിയത്
27-03-202015048mgdi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



 പ്രകൃതിരമണിയമായ വയനാടിന്റെ  ഹൃദയഭാഗത്ത് എൻ എച്ച് 212 ൽ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി മീനങ്ങാടി പ‍ഞ്ചായത്തിന്റെ 13,14 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്
സ്കൂൾ ഓഫീസ് & ഡിജിറ്റൽ ലൈബ്രറി ബ്ലോക്ക്

ചരിത്രം

1947 ന് മുന്പ് ആരംഭിക്കപ്പെട്ട ഈ വിദ്യാലയം മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ എലിമെന്ററി സ്കൂളായിട്ടായിരുന്നു തുടക്കം. 1952 ൽ സ്വകാര്യമേഖലയിൽ യു. പി. സ്കൂളും, 1958 ൽ സർക്കാർ മേഖലയിൽ ഹൈസ്കൂളും ആരംഭിച്ചു. 1968 ൽ സ്വകാര്യ യു. പി. സ്ക്കൂൾ ഗവ ഹൈസ്കൂളിനേട് ചേർന്ന് പ്രവർത്തിച്ച് തുടങ്ങി.1997 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.ശ്രീ കരുണാകരൻ നായർ സംഭാവനചെയ്ത ഭൂമിയും 1977 ൽ അക്വ യർ ചെയ്ത ഭൂമിയും ചേർന്ന സ്ഥലത്താണ് 5 മുതൽ 10 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.

അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ

പി ടി എ

എസ് എം സി

എം പി ടി എ

ക്ലാസ് ചുമതലകൾ 2019-20

പാഠ്യേതര പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ ത്രിതലപഞ്ചായത്തിന്റെ പൂർണസഹകരണത്തോടെ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.അന്താരാഷ്‍ട്രനിലവാരത്തിലേക്ക് ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇനിയും പൂർണതയിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • KN RADHA
  • RAJAM N
  • SHAJI
  • SHEEJA REGHUNATH
  • SABITHA
  • PRASANNA P

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡേ. ടി.പി ശീതൾനാഥൻ - ആദ്യവിദ്യർത്ഥ‍ി
  • അബ്രഹാം ബെൻഹര് - ഹരിതസേന
  • എൻ.ഡി അപ്പച്ചൻ - മുൻ എം.എൽ.എ
  • അലി അക്ബർ - സിനിമ സംവിധായകൻ

SSLC/HIGHER SECONDARY RESULT


വഴികാട്ടി

{{#multimaps:11.668376,76.166153 |zoom=13}}