"ഗവ. എച്ച് എസ് ഓടപ്പളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവർത്തനങ്ങൾ 2021-22 കണ്ണി ചേർക്കാൻ |
|||
| വരി 92: | വരി 92: | ||
2019-22 കാലഘട്ടത്തിൽ വിവിധ ഫണ്ടുകളുപയോഗിച്ച് ഒട്ടനവധി നിർമാണപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. [[ഗവ. എച്ച് എസ് ഓടപ്പളളം/ നിർമാണ പ്രവർത്തനങ്ങൾ/കൂടുതൾ അറിയാം|കൂടുതൾ അറിയാം]] | 2019-22 കാലഘട്ടത്തിൽ വിവിധ ഫണ്ടുകളുപയോഗിച്ച് ഒട്ടനവധി നിർമാണപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. [[ഗവ. എച്ച് എസ് ഓടപ്പളളം/ നിർമാണ പ്രവർത്തനങ്ങൾ/കൂടുതൾ അറിയാം|കൂടുതൾ അറിയാം]] | ||
== | == അംഗീകാരങ്ങൾ, നേട്ടങ്ങൾ == | ||
കൂട്ടായ പ്രവർത്തനത്തങ്ങളിലൂടെ സ്വപ്നതുല്യമായ നേട്ടത്തിലേക്ക് എന്നതാണ് നമ്മുടെ ആപ്തവാക്യം. ജീവനക്കാരുടെയും, പി.റ്റി.എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി അംഗീകാരങ്ങൾ നമ്മെ തേടിയെത്തിയിട്ടുണ്ട്. [[ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]] | കൂട്ടായ പ്രവർത്തനത്തങ്ങളിലൂടെ സ്വപ്നതുല്യമായ നേട്ടത്തിലേക്ക് എന്നതാണ് നമ്മുടെ ആപ്തവാക്യം. ജീവനക്കാരുടെയും, പി.റ്റി.എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി അംഗീകാരങ്ങൾ നമ്മെ തേടിയെത്തിയിട്ടുണ്ട്. [[ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]] | ||
== | == സബ്‍ജക്റ്റ് റൂമുകൾ (സവിശേഷ ക്ലാസ്സ്മുറികൾ) == | ||
വിദ്യാഭ്യാസരംഗത്ത് രാജ്യത്തിനു തന്നെ മാതൃകയാവുന്ന പഠനരീതിയും പിന്തുണാസംവിധാനങ്ങളുമാണ് നമ്മുടെ സംസ്ഥാനത്തിന്റേത്. സാമൂഹ്യജ്ഞാന നിർമിതിക്ക് ഏറ്റവും അനുയോജ്യമായ ആധുനിക ക്ലാസ്സ്മുറി ക്രമീകരണങ്ങൾ നടത്തുക, വിവിധ വിഷയങ്ങൾ അവയുടെ പഠനസമീപനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വിധം വിദ്യാർത്ഥി കേന്ദ്രീകൃതമായും ഗവേഷണാത്മകമായും പഠിക്കുന്നതിന് ക്ലാസ്സ്മുറികൾ ക്രമീകരിക്കുക തുടങ്ങിയവയാണ് ഓടപ്പള്ളം ഗവ. ഹൈസ്കൂളിലൊരുക്കിയ Subject Rooms ലക്ഷ്യമിട്ടത്. യൂറോപ്പ്യൻ രാജ്യങ്ങളിൽ പിന്തുടർന്നു വരുന്ന മാതൃകയിലാണ് ഈ വിഷയക്ലാസ്സ്മുറികൾ തയ്യാറാക്കിയത്. മലയാളം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം, സയൻസ്, ഹിന്ദി-പ്രവൃത്തിപരിചയം-കല എന്നീ വിഷയങ്ങൾക്കായാണ് യു.പി. വിഭാഗത്തിൽ Subject Rooms തയ്യാറാക്കിയത്. [[ഗവ. എച്ച് എസ് ഓടപ്പളളം/പ്രൈമറി|കൂടുതൽ അറിയാം]] | വിദ്യാഭ്യാസരംഗത്ത് രാജ്യത്തിനു തന്നെ മാതൃകയാവുന്ന പഠനരീതിയും പിന്തുണാസംവിധാനങ്ങളുമാണ് നമ്മുടെ സംസ്ഥാനത്തിന്റേത്. സാമൂഹ്യജ്ഞാന നിർമിതിക്ക് ഏറ്റവും അനുയോജ്യമായ ആധുനിക ക്ലാസ്സ്മുറി ക്രമീകരണങ്ങൾ നടത്തുക, വിവിധ വിഷയങ്ങൾ അവയുടെ പഠനസമീപനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വിധം വിദ്യാർത്ഥി കേന്ദ്രീകൃതമായും ഗവേഷണാത്മകമായും പഠിക്കുന്നതിന് ക്ലാസ്സ്മുറികൾ ക്രമീകരിക്കുക തുടങ്ങിയവയാണ് ഓടപ്പള്ളം ഗവ. ഹൈസ്കൂളിലൊരുക്കിയ Subject Rooms ലക്ഷ്യമിട്ടത്. യൂറോപ്പ്യൻ രാജ്യങ്ങളിൽ പിന്തുടർന്നു വരുന്ന മാതൃകയിലാണ് ഈ വിഷയക്ലാസ്സ്മുറികൾ തയ്യാറാക്കിയത്. മലയാളം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം, സയൻസ്, ഹിന്ദി-പ്രവൃത്തിപരിചയം-കല എന്നീ വിഷയങ്ങൾക്കായാണ് യു.പി. വിഭാഗത്തിൽ Subject Rooms തയ്യാറാക്കിയത്. [[ഗവ. എച്ച് എസ് ഓടപ്പളളം/പ്രൈമറി|കൂടുതൽ അറിയാം]] | ||
| വരി 101: | വരി 101: | ||
കോവിഡ് മഹാമാരി ലോകകത്തെയാകമാനം പിടിച്ചുകുലുക്കിയ 2020-21, 2021-22 അധ്യയന വർഷങ്ങളിലും ഒട്ടനവധി മാതൃകാപ്രവർത്തനങ്ങൾ നമുക്ക് കൂട്ടായി നടത്താൻ സാധിച്ചു. [[ഗവ. എച്ച് എസ് ഓടപ്പളളം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]] | കോവിഡ് മഹാമാരി ലോകകത്തെയാകമാനം പിടിച്ചുകുലുക്കിയ 2020-21, 2021-22 അധ്യയന വർഷങ്ങളിലും ഒട്ടനവധി മാതൃകാപ്രവർത്തനങ്ങൾ നമുക്ക് കൂട്ടായി നടത്താൻ സാധിച്ചു. [[ഗവ. എച്ച് എസ് ഓടപ്പളളം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]] | ||
== | ==2021-22 ലെ പ്രവർത്തനങ്ങൾ== | ||
'''<big>പ്രവേശനോത്സവം</big>''' | '''<big>പ്രവേശനോത്സവം</big>''' | ||
| വരി 257: | വരി 257: | ||
|} | |} | ||
== | == പി. റ്റി. എ പ്രസിഡന്റുമാർ == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
!ക്രമ | !ക്രമ | ||
| വരി 320: | വരി 320: | ||
* ജോയ് ഏഷ്യാടെക്ക് (സയിന്റിസ്റ്റ്) | * ജോയ് ഏഷ്യാടെക്ക് (സയിന്റിസ്റ്റ്) | ||
== | == ചിത്രശാല == | ||
<gallery> | <gallery> | ||
പ്രമാണം:15054 science room.jpg|സയൻസ് റൂം | പ്രമാണം:15054 science room.jpg|സയൻസ് റൂം | ||