ഗവ. എച്ച് എസ് ഓടപ്പളളം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീഉത്കൃഷ്ടാദർശങ്ങൾ രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ചഒരുസംഘടനയാണ് ജൂനിയർ റെഡ്ക്രോസ് (ജെ. ആർ. സി ). നമ്മുടെ സ്കൂളിലും ജെ. ആർ. സി യുടെ യൂണിറ്റ് പ്രവർത്തിക്കുന്നു. ചുമതല - ശ്രീമതി . റീജ കെ. കെ