വായനയ്ക്ക് ജീവിത വിജയത്തിൽ സുപ്രധാന സ്ഥാനമുണ്ട്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വലിയൊരു ഗ്രന്ഥശാല നമുക്കുണ്ട്. മലയാളം അധ്യാപികമാരായ പുഷ്‍പ എം.എ, റീജ പി .എ . എന്നിവരുടെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. കൂടാതെ ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികളുമുണ്ട്

ലൈബ്രറി