ഗവ. എച്ച് എസ് ഓടപ്പളളം/പാഠ്യേതര പ്രവർത്തനങ്ങൾ/നൃത്ത പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്കായി കോവിഡ് കാലത്താണ് ഓൺലൈനായി നൃത്ത പരിശീലനം ആരംഭിച്ചത്. സ്കൂളിലെ അധ്യാപികയായ സോന ടീച്ചറുടെ മകളും സംസ്ഥാന സ്കൂൾ കലോത്സവ ജേതാവുമായ കുമാരി ഗൗരി തീർത്ഥയാണ് പരിശീലക.