ഗവ. എച്ച് എസ് ഓടപ്പളളം/പാഠ്യേതര പ്രവർത്തനങ്ങൾ/സംഗീത ഉപകരണ പരിശീലനം
നമ്മുടെ സ്കൂളിലെ രക്ഷിതാവും പ്രശസ്ത വാദ്യോപരണ പരിശീലകനുമായ ഹരി മാസ്റ്ററാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഗിത്താർ, തബല, കീ ബോർഡ്, വയലിൻ എന്നിവയിൽ നിരവധി കുട്ടികൾ പരിശീലനം നേടി വരുന്നു. തബല, വയലിൻ എന്നിവയിൽ ജില്ലാ- ഉപജില്ലാ തലങ്ങളിൾ കുട്ടികൾ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.