ഗവ. എച്ച് എസ് ഓടപ്പളളം/പാഠ്യേതര പ്രവർത്തനങ്ങൾ/അബാക്കസ് പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ മാത്തമാറ്റിക്കൾ സ്കില്ലുകൾ പരിപോഷിപ്പിക്കുന്നതിനായി 2021 ൽ ആരംഭിച്ച അബാക്കസ് പരിശീലനം സ്കൂളിൽ ഓൺലൈനായാണ് നടന്നു വരുന്നത്. പി. റ്റി.എ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പരിശീലനം, മീനങ്ങാടി മാസ്റ്റ‍ർ മൈന്റ്സ് അബാക്കസ് അക്കാദമിയുമായി സഹകരിച്ചാണ് നടന്നുവരുന്നത്. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ ശ്രീ. എം. സി ശരത് ആണ് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് പരിശീലനം കോർഡിനേറ്റ് ചെയ്യുന്നത്.