ഗവ. എച്ച് എസ് ഓടപ്പളളം/പ്രാദേശിക പത്രം
ദിനാഘോഷത്തിന്റെ ഭാഗമായി ക്ലാസ് തല പത്രം (കയ്യെഴുത്ത്) തയ്യാറാക്കി വരുന്നു. കൂടാതെ കയ്യെഴുത്ത് മാസികകളും തയ്യാറാക്കാറുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൽ മാഗസിൻ പുറത്തിറക്കിയിരുന്നു. ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി കയ്യെഴുത്ത് മാസിക പുറത്തിറക്കി.
