ഗവ. എച്ച് എസ് ഓടപ്പളളം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും 2018 മുതൽ ലിറ്റിൽകൈറ്റ് യൂണിറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. ശ്രീമതി . ഇന്ദു. ആർ കൈറ്റ് മിസ്ട്രസ് ആയും ശ്രീ. ദാവൂദ് പി. ടി കൈറ്റ് മാസ്റ്റർ ആയും പ്രവർത്തിക്കുന്നു

{Infobox littlekites |സ്കൂൾ കോഡ്=15054 |അധ്യയനവർഷം=2018-19 |യൂണിറ്റ് നമ്പർ=Lk/2018/15054 |അംഗങ്ങളുടെ എണ്ണം=20 |വിദ്യാഭ്യാസ ജില്ല=വയനാട് |റവന്യൂ ജില്ല=വയനാട് |ഉപജില്ല=സുൽത്താൻ ബത്തേരി |ലീഡർ=മീര ലക്ഷ്മി ടി ആർ |ഡെപ്യൂട്ടി ലീഡർ=അനുമോദ് എസ് പ്രമോദ് |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദാവൂദ് പി ടി |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=വിനീത പി ജി |ചിത്രം= |ഗ്രേഡ്=

ഡിജിറ്റൽ മാഗസിൻ 2019

പ്രവർത്തനങ്ങൾ

2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനം 2021 ഡിസംബർ മാസം ആരംഭിച്ചു. ആനിമേഷൻ, സ്ക്രാച്ച് എന്നിവയിലെ പരിശീലനത്തിനു ശേഷം സ്കൂൾ ലെവൽ ക്യാമ്പ് 2022 ജനുവരി 20 ന് നടന്നു.

സ്കൂൾ ലെവൽ ക്യാമ്പ്
2020-23 ബാച്ചിലെ അംഗങ്ങൾ
ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ്
1 5098 അഭിനവ് കെ. യു 9 എ
2 5100 അശ്വിൻ കൃഷ്ണ സി. ആർ 9 എ
3 5101 അഭിനന്ദ് പി സുരേഷ് 9 എ
4 5110 നിധിൻ ബാബു 9 എ
5 5113 ആൻ മരിയ ജോസ് 9 എ
6 5181 അവന്തിക യു. എസ് 9 എ
7 5283 ഐശ്വര്യ എസ്. എസ് 9 എ
8 5303 ദാനിഷ് മുഹമ്മദ് പി. ടി 9 എ
9 5424 നെസ്‍വ ഷെറിൻ എം. യു 9 എ
10 5475 നസീബ പി. എം 9 എ
11 5477 ആർലറ്റ് ജോയ്സ് അനിൽ 9 ബി
12 5478 അലൻ ആന്റണി 9 ബി
13 5479 കെവിൻ പോൾ റബി 9 ബി
14 5488 ദിൽജിത്ത് ബി 9 ബി
15 5492 അനന്തകൃഷ്ണൺ 9 ബി
16 5503 ആഷിൽ ചാക്കോ 9 എ
17 5522 ആദ്യ ട്രീസ റോബി 9 ബി
18 5617 സോന പത്രോസ് 9 ബി
19 5629 റോഷ്ന മരിയ രാജ് 9 എ
20 5632 അനന്യ കെ ആർ 9 എ
21 5633 പാർവതി കെ. എസ് 9 ബി
22 5700 ആൻമേരി ലോപസ് 9 ബി