"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|St.Ephrem's HSS Mannanam}}
{{prettyurl|St.Ephrem's HSS Mannanam}}
 
{{Infobox School  
{{Infobox School
|സ്ഥലപ്പേര്=മാന്നാനം
| സ്ഥലപ്പേര്= മാന്നാനം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം  
|സ്കൂൾ കോഡ്=33056
| സ്കൂള്‍ കോഡ്=33056
|എച്ച് എസ് എസ് കോഡ്=05039
| സ്ഥാപിതദിവസം= 19
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=മെയ്
|വിക്കിഡാറ്റ ക്യു ഐഡി=Q87660143
| സ്ഥാപിതവര്‍ഷം=1885
|യുഡൈസ് കോഡ്=32100300115
| സ്കൂള്‍ വിലാസം= മാന്നാനം പി.ഒ, <br/>കോട്ടയം
|സ്ഥാപിതദിവസം=19
| പിന്‍ കോഡ്=686651
|സ്ഥാപിതമാസം=05
| സ്കൂള്‍ ഫോണ്‍= 04812597719
|സ്ഥാപിതവർഷം=1885
| സ്കൂള്‍ ഇമെയില്‍=stephremsmannanam@gmail.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=stephremshss.org [http://stephremshss.org stephremshss.org]
|പോസ്റ്റോഫീസ്=മാന്നാനം  
| ഉപ ജില്ല=ഏറ്റുമാനൂര്‍
|പിൻ കോഡ്=686561
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0481 2597719
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=stephremsmannanam@gmail.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=stephremshss.org
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|ഉപജില്ല=ഏറ്റുമാനൂർ
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=17
| ആൺകുട്ടികളുടെ എണ്ണം= 885
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം= 333
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1218
|താലൂക്ക്=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം= 50
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
| പ്രിന്‍സിപ്പല്‍=   റവ.ഫാ.ലൂക്കാ ആന്‍റണി ചാവറ സി.എം..
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= ശ്രീ.ജോജി ഫിലിപ്പ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ശ്രീമതി.ദീപ ജോസ്
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= stephrem91.jpg‎‎|  
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=453
|പെൺകുട്ടികളുടെ എണ്ണം 1-10=106
|വിദ്യാർത്ഥികളുടെ എണ്ണം 1-10=559
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=358
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീമതി.ടെസ്സി ല‍ൂക്കോസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ.ബെന്നി സ്‍കറിയ
|പി.ടി.എ. പ്രസിഡണ്ട്=അഡ്വക്കേറ്റ്.സി ആർ സിന്ധുമോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഹെൽമ ജോർജ്ജ്
|caption=സ്കൂൾ ചിത്രം
|ലോഗോ=33056_emblem_nevin.jpg
|logo_size=80px
|സ്കൂൾ ചിത്രം=33056_schoolphoto.jpg
|size=450px
}}
}}
<gallery>
<!--  താഴെ ST.EPHREM'S HSS MANNANAM ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
Image:stephrem91.jpg‎|Caption1
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
Image:ephrems02.jpg |Caption2
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം എന്ന സ്ഥലത്തു  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം. വിശുദ്ധ ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ  ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ സെന്റ് . എഫ്രേംസ്  എച്ച്.എസ്സ് എസ്സ്. മാന്നാനം  കേരളത്തിലെ  ഏറ്റവും പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയം  മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. '''കോട്ടയത്തിനു''' ([https://en.wikipedia.org/wiki/Kottayam കോട്ടയം]) വടക്കു പടിഞ്ഞാറായി 12കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,'''അതിരംമ്പുഴ'''([https://en.wikipedia.org/wiki/Athirampuzha അതിരംമ്പുഴ]) എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു.{{SSKSchool}}


</gallery>
== ചരിത്രം==
<p style="text-align:justify">
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ്.എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ.വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്രവിദ്യാഭ്യാസമാണെന്ന് കരുതിയ വിശുദ്ധ ചാവറയച്ചൻ തന്റെ പരിശ്രമഫലമായി 1846 ൽ ആരംഭിച്ച സംസ്കൃത സ്കൂളിന്റെ ചുവടുപിടിച്ചുകൊണ്ട് ആരംഭിച്ച വിദ്യാലയമാണിത്. ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി സെന്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഫാം ഹൗസിന്റെ വരാന്തയിൽ ബഹു.ഫാദർ ജെറാൾഡ് ടി ഒ.സി.ഡി എന്ന പുരോഹിതൻ  ആരംഭിച്ച  ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്‍മാസ്റ്റർ ശ്രീ പി.സി. ക‍ുര്യനും ആദ്യത്തെ അദ്ധ്യാപകൻ ശ്രീ. കെ.എം ക‍ുര്യൻ കൊല്ലംപറമ്പിലുമായിരുന്നു. 1904ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരള വർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ചു. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന സെന്റ്. എഫ്രേംസ് സ്കൂൾ അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു. സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലേയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കാലാനുസൃതമായ പുരോഗിതയെ വിളിച്ചറിയിച്ചുകൊണ്ട് 1986-ൽ ശതാബ്ദി സ്മാരകമായി നിർമിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരള ഗവർണർ ശ്രീ.ബി.രാമചന്ദ്രൻ നിർവഹിച്ചു. തുടർന്ന് 1998-ൽ സെന്റ് എഫ്രേംസ്  ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാ ഭൗതിക സാഹചര്യങ്ങളും വിഭവ ശേഷികളും ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. 139 വർഷം പൂർത്തിയാക്കിയ സെന്റ്  എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ ഉന്നതിയിൽ നിന്നും ഉന്നതിയിലേയ്ക്കുള്ള യാത്ര അനസ്യൂതം തുടരുന്നു.


== ചരിത്രം ==  
== ഭൗതികസാഹചര്യങ്ങൾ ==  
‎വാഴ് ത്തപ്പെട്ട ചാവറഅച്ചന്റെ കര്‍മ്മഭൂമിയും അദ്ദേഹത്തിന്റെ  ഭൗതീക അവശിഷ്ടത്താല്‍ പവിത്രീകൃതവുമായ മാന്നാനം മദ്ധ്യ കേരളത്തിന്റെ  തിലകക്കുറിയായി അറിയപ്പെടുന്ന  ഒരു വിദ്യാകേന്ദ്രമാണ് മാന്നാനം സെന്‍റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി  സ്കു്ള്. പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം കോട്ടയത്തിനു വടക്കുപടിഞ്ഞാറായി  12 കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂഴ,അതിരംപുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ 15 ക്ലാസ്‍മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ്‍ മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ഓഡിയോ വിഷ്വൽലാബ്,കംമ്പ്യൂട്ടർലാബ്,ഓഫീസ്‍ മുറികൾ,സ്റ്റാഫ്റുംസ്,വിശാലമായ ആഡിറ്റോറിയം,ലാഗ്വേജ് ലാബ്,സയൻസ് ലാബ്,സോഷ്യൽ സയൻസ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ബാസ്ക്കറ്റ് ബോൾ കോർട്ട്,ക്രിക്കറ്റ് കോർട്ട്,വിശാലമായ ഇൻഡോർ സ്റ്റേഡിയം,പ്ലേഗ്രൗണ്ട് എന്നിവ  കുട്ടികളുടെ കായികക്ഷമത  വർദ്ധിപ്പിക്കുന്നു.സ്കൂളിൽ ബാസ്കറ്റ് ബോൾ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും [http://ephremstars.org/ എഫ്രേം സ്റ്റാർസ്]പ്രവർത്തിക്കുന്നു.നാലേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ്ട്രേ‍റ്ററായി റവ.ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കായി.സ്കൂളിൽ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ 110 കുട്ടികൾ താമസിച്ചു പഠിക്കുന്നു.റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ.ആണ് ബോർഡിങ്ങ് റെക്ടർ.</p>
1831 തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മല്‍പാന്‍, പാലയ്ക്കല്‍ തോമ്മാ മല്‍പാന്‍, ചാവറ കുര്യാക്കോസ് അച്ചന്‍ എന്നീ ത്രിമൂര്‍ത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നില്‍ വി.യൗസേപ്പിതാവിന്റെ നാമത്തില്‍ ആശ്രമം സ്ഥാപിച്ചുകൊണ്ട് പുവണിയുന്നു.  
1833  വൈദീക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിക്കുന്നു.
1834    ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി ആരംഭിക്കുന്നു.
1835    വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചന്‍ സെന്‍റ് .ജോസഫ്  പ്രസ്സിനു തുടക്കമിട്ടു.
കേരളത്തിലെ മൂന്നാമത്തേയും നാട്ടുകാരുടെ വകയായ ഒന്നാമത്തെയും മുദ്രാലയമാണത് . സ്കൂളിനു സമീപത്താണതു സ്ഥിതി ചെയ്യുന്നത്
1846      വിദ്യാദാനത്തെ ഒരുല്‍കൃഷ്ട കര്‍മ്മമായി കരുതി  മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു രൂപം നല്‍കുന്നു
1881      സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ മാന്നാനത്ത് സമാരംഭിക്കുന്നു. പ്രതിഭാശാലികളായ  കട്ടക്കയത്തില്‍  വലിയ ചാണ്ടി അച്ചനും  കണ്ണം പള്ളി ജരാര്‍ദ് അച്ചനും അതിനു നേതൃത്വം നല്‍കി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുള്‍ കെട്ടിടം  പണികഴിപ്പിച്ചത്.
1885      സ്കുള്‍  ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യന്‍ കൊല്ലന്പറമ്പില്‍ അദ്ധ്യാപകനായി ചാര്ജ്ജെടുത്തു.  ശ്രീ പി.സി.കുര്യല്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററര്‍ . ആദ്യം വിദ്യാര്‍ത്ഥിയായി ഒരാള്‍ മാത്രമേ ചേര്‍ന്നിരുന്നുള്ളു.
1887          ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തില്‍ സ് കൂളിനോടനുബന്ധിച്ച് സെന്‍റ് അലോഷ്യസ് ബോര്ഡിംഗ് രൂപീകൃതമായി.
1890          മാന്നാനം കോണ്‍വന്‍റ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ മദ്രാസ് ഗവണ്‍മെന്‍റ് ഔദ്യോഗീക  അംഗീകാരം നല്‍കി.
1891          സ്കൂളിനു പ്രതിമാസ ഗ്രാന്‍റ് അനുവദിച്ചു കിട്ടി.
1892          സ്കൂള്‍ സെന്‍റ്.എഫ്രേമിന്‍റെ പേരില്‍ മാര്‍ ലവീഞ്ഞ് മെത്രാനാല്‍ സമര്‍പ്പിക്കപ്പെട്ടു.പൗരസ്ത്യനും , സുറിയാനി സാഹിത്യകാരനുമായ വിശുദ്ധന്‍ ലോകം എങ്ങും അറിയപ്പെടുന്ന മഹാ പണ്ഡിതനാണ് .എഫ്രേം എന്ന പദത്തിന്‍റെ അര്‍ത്ഥം ഫലം ചെയ്യുന്ന, വളരുന്ന എന്നൊക്കെയാണ്.അതിനാല്‍ "സല്‍ ഫലങ്ങളുടെ ആലയമാകണം "എന്ന അഭിലാഷത്തിന്‍റെ പൂര്‍ത്തീകരണമായിരിക്കാം സ്കൂളിനെ ഈ പേര് നല്‍കാന്‍ പ്രേരിപ്പിച്ചത്. മാര്‍ എഫ്രേമിന്‍റെ തിരുനാള്‍ ജൂണ്‍ 9ന് സാര്‍വ്വത്രക സഭ ആഘോഷിക്കുന്നു.
1901        ഹൈസ്കുള്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നു .ആദ്യത്തെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ യൂറോപ്യന്‍ ആയിരുന്നു.
1904              പണ്ഡിതവരേണ്യനായിരുന്ന കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ സ്കൂള്‍ സന്ദര്‍ശിക്കുകയും അതിന്‍റെ രക്ഷാദികാരിയായിരിക്കാന്‍ സമ്മതിക്കുകയും ചെയ്യുന്നു.
1910        സ്കുളിന്‍റെ രജതജൂബിലി വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.കട്ടക്ക്യത്തില്‍ ബഹു.ചാണ്ടി അച്ചനായിരുന്നു അന്ന് മാനേജര്‍.     
1935      സ്കുളിന്‍റെ തെക്ക് വശത്തെ വരാന്ത പണികഴിപ്പിച്ചു.
1936        കനക ജൂബിലി ആഘോഷിച്ചു.മെത്രാന്‍മാര്‍, ഉദ്യോദസ്ഥ പ്രമുഘരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികള്‍  നടന്നു.
1947      സെന്‍റ് .എഫ്രേംസ് മലയാളം മീഡീയമായി.
1962      സ്കുളിന്‍റെലാറ്റിനം ജൂബിലിയാഘോഷം നടന്നു.പ്രീീയോര്‍ ജനറാള്‍,മെത്രാന്‍മാര്‍ കേരള ഗവര്‍ണ്ണര്‍ വി.വി.ഗിരി ആഭ്യന്തര മന്ത്രി പി.റ്റി. ചാക്കോ തുടങ്ങിയ മഹദ് വ്യക്തികള്‍ പങ്കെടുത്തിരുന്നു.
1965      സെന്റ് എഫ്രേംസില്‍ വിപുലമായ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.സ്കൂളില്‍ സ്കൗട്ട് പ്രസ്ഥാനവും എന്‍.സി.സി.യും ആരംഭിച്ചു.
1977    പ്രധാന കെട്ടിടത്തിനു തെക്കുവശത്ത്  ഇരുനില കെട്ടിടവും വിശാലമായ സ്കൂള്‍ മുറിയുും പൂര്‍ത്തിയാക്കി.
1986    സ്കൂളിെ൯റ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവര്‍ണ്ണര്‍ പി.രാമചന്ദ്രന്‍, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷന്‍മാര്‍,പ്രമുഖരായ പൂര്‍വ്വ വിദ്യാര്ത്ഥികള്‍ തുടങ്ങി അനേകര്‍ പ്രസ്തുത പരിപാടികളില്‍ സംബന്ധിച്ചു.
          ശതാബ്ദി  സ്മാരകമായി ഇരുനിലയില്‍ ഓഫീസ് മന്ദിരമ നിര്‍മ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകന്‍
          ശ്രീ.ജോര്‍ജ്ജ് കരീത്തറക്ക്  ദേശിയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു.
1987  ബോര്‍ഡിങ്ങിന്‍റെ ശതാബ്ദി അത്യാഡംബരപൂര്‍വ്വം ആഘോഷിച്ചു.സ്മാരകമായി ഓഫീസ് മന്ദിരത്തിനു മുകളില്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു.
1988  വിശാലമായ ഒരു സ്റ്റേഡിയം സ്കുളിന്‍റെ തെക്കുവശത്തായി നിര്‍മ്മാണം ആരംഭിച്ചു.
1993  പ്രദാന കെട്ടിടത്തിന്‍റെ തട്ട് മാറ്റി വാര്‍ക്കുകയും ക്ലാസ്സുകള്‍ താഴത്തെ നിലയിലേക്ക് മാറ്റുകയും ചെയ്തു.
1998  സ്കുളിന്‍റെ പ്രദാന കവാടത്തില്‍ മനോഹരമായ ഒരു ആര്‍ച്ച് ഗേറ്റ് നിര്‍മ്മിച്ചു.സ്കൂളില്‍ കമ്പൂട്ട൪ പരിശീലനം ആരംഭിച്ചു.പ്ലസ് ടു കോഴ് സ്  തുടങ്ങിയതുകൊണ്ട് യു.പി വിഭാഗത്തെ സെന്‍റ്.ജോസഫ് എല്‍.പി.സ്കൂളിലേക്ക്  മാറ്റി.
2000  സ്കൂളില്‍  പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കി തുടങ്ങി.പ്ലസ് ടു ബ്ലോക്കിന്‍റെയും ബോര്‍ഡിങ്ങ് മെസ് ഹാളിന്‍റെയും നിര്‍മ്മാണം പൂര്‍ത്തിയായി.
2003ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ എട്ടാം ക്ലാസ്സില്‍ ആരംഭിച്ചു.സ്പോട്സ്  കൗണ്‍സിലിന്‍റെ സഹായത്തോടെ "സ്പോട്സ്  ഹോസ്റ്റല്‍ "(ബാസ്ക്കറ്റ് ബോള്‍) ആരംഭിച്ചു.ഗൈഡ് പ്രസ്ഥാനവും കെ.സി.എസ്.എല്‍.,ഡി.സി.എല്‍.,പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഘടന എന്നിവ തുടങ്ങി.
2004  ഓഫിസ് കംപ്യൂട്ടര്‍ വല്‍ക്കരിച്ചു
2006 ഹൈസ്കൂള്‍ വിഭാഗത്തില്‍ ഹെഡ്മാസ്റററും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പലും നിയമിതരായി.പുതിയ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും ഓഡിയോ വിഷ്വല്‍ ലാബും തുടങ്ങി.
NB:നാളിതുവരെ 40 പേര്‍ മാനേജര്‍മാരായും 41 പേര്‍ ഹെഡ്മാസ്റ്റര്‍മാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.600 പ്ലസ് ടു വിദ്യാര്ത്ഥികളും 612 ഹൈസ്കുള്‍ വ്ദ്യാര്ത്ഥികുളും ഇപ്പോള്‍ പഠിക്കുന്നു.
== ഭൗതീക സാഹതര്യങ്ങള്‍ ==
ഹൈസ്കൂള്‍ വിഭാഗത്തില്‍ 14 ക്ലാസ് മുറികളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 12 ക്ലാസ് മുറികളും ഉണ്ട് .ഓഡിയോ വിഷ്വല്‍ ലാബ് ,കംപ്യൂട്ടര്‍ ലാബ് , ഓഫീസ് മുറികള്‍ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം ലാഗ്വേജ് ലാബ് , സയന്‍സ് ലാബ് , സോഷ്യല്‍ സയന്‍സ് ലാബ്   ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നു. ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് , ക്രിക്കറ്റ് കോര്‍ട്ട് , വിശാലമായ പ്ലേഗ്രൗണ്ട് എന്നിവ  കുട്ടികളില്‍ കായികക്ഷമത  ഉളവാക്കുന്നു.നാലേക്കര്‍ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂളില്‍ പ്രവ്രത്തിക്കുന്ന സെന്‍റ് . അലോഷ്യസ് ബോര്‍ഡിങ് 200ല്‍ അധികം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നു.
റവ.ഫാ.സജി പാറക്കടവില്‍ സി.എം.ഐ.ആണ് ഇപ്പോഴത്തെ ബോര്‍ഡിങ്ങ് റെക്ടര്‍.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==


*  സ്കുള്‍ ലൈബ്രറി
== അദ്ധ്യാപകർ,വിദ്യാർത്ഥികൾ ==
*  സ്കുള്‍ പാര്‍ലമെന്‍റ്
പ്രിൻസിപ്പൽ ശ്രീമതി.ശ്രീമതി.ടെസ്സി ല‍ൂക്കോസിന്റെ നേതൃത്ത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്. എസ് .എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ ബെന്നി സ്‍കറിയയുടെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്. എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു.ഹയർസെക്കണ്ടറി ഹൈസ്കൂൾ വിഭാഗങ്ങളിലായി 1221 ക‍ുട്ടികൾ പഠിക്കുന്നു.
*  ലിറ്റററി & ആര്‍ട്സ് ക്ലബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* എന്‍എസ്എസ്,  
*  സെന്‍റ്. എഫ്രേംസ് ചാരിറ്റബിള്‍ ട്രസ്റ്റ്
* കെ.സി.എസ്.എല്‍.
* ജൂനിയര്‍ റെഡ് ക്രോസ്
* എന്‍.സി.സി.
* സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ്
* എണ്‍വയണ്‍മെന്‍റല്‍ അവേര്‍ണസ് ക്ലബ്
* സോഷ്യല്‍ സയന്‍സ് ക്ലബ്
*  ഭാരത് സ്കൗട്ട് & ഗൈഡ്
* എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ്
* സെന്‍റ് .എഫ്രേംസ്. സ് പോട്സ് ഹോസ്റ്റല്‍
* സെന്‍റ് . അലോഷ്യസ് ബോര്‍ഡിങ്
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* [[ഐ റ്റി ക്ളബ്ബ്]]


==ഇതര (പവര്‍ത്തനങ്ങള്‍==
== സാരഥികൾ ==  
<center><gallery>
.jpg|ശ്രീമതി.ശ്രീമതി.ടെസ്സി ല‍ൂക്കോസ് '''(പ്രിൻസിപ്പാൾ)‍‍'''
33056benny.jpg|ശ്രീ. ബെന്നി സ്‍കറിയ '''(ഹെഡ്‌മാസ്റ്റർ)'''
</gallery></center>


*കുട്ടികളിലെ ഐറ്റി നൈപുണ്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യം നേടുന്നതിനുമായി ഐറ്റി ക്ലബ്  പ്രവര്‍ത്തിക്കുന്നു.വെബ് പേജ് ഡിസൈനിംഗ്,,മലയാളം കമ്പ്യൂട്ടിംഗ്,ഡിജിറ്റല്‍ പെയിന്റിംങ്ങ്,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ എന്നിവയില്‍ കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കി വരുന്നു.
== സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം ==
*ഐ റ്റി മേളയില്‍ ഉന്നതവിജയം കൈ വരിച്ചു കൊണ്ട് മുന്നേറുന്നു.
*[[{{PAGENAME}}/ഹയർ സെക്കന്ററി അദ്ധ്യാപകർ|ഹയർ സെക്കന്ററി അദ്ധ്യാപകർ]]
* തുടര്‍ച്ചയായി ഉപജില്ലാമേളയില്‍ എച്ച് എസ് ,എച്ച് എസ് എസ് ഓവറോള്‍ നിലനിര്‍ത്തുന്നു
*[[{{PAGENAME}}/ഹയർ സെക്കന്ററി അനദ്ധ്യാപകർ|ഹയർ സെക്കന്ററി അനദ്ധ്യാപകർ]]
*ജില്ലാമേളയില്‍ എച്ച് എസ് എസ് ഒന്നാം സ്ഥാനം നേടി. ,എച്ച്  എസ്, രണ്ടാം സ്ഥാനം നേടി.
*[[{{PAGENAME}}/അദ്ധ്യാപകർ എച്ച്.എസ്|അദ്ധ്യാപകർ എച്ച്.എസ്]]
*കായികരംഗത്തു കുട്ടികള്‍ ദേശീയതലംവരെപങ്കെടുത്തു നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ട്.
*[[{{PAGENAME}}/അനദ്ധ്യാപകർ എച്ച്.എസ്|അനദ്ധ്യാപകർ എച്ച്.എസ്]]
== സ്കൂളിന്റെ  പ്രധാനാദ്ധ്യാപകര്‍ ==
=='''[[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /നേട്ടങ്ങൾ|നേട്ടങ്ങൾ]]'''==
<font color=blue size=4>
*[[{{PAGENAME}}''''സ്ക‌ൂൾ പ്രിൻസിപ്പൽമാർ''''|'''സ്ക‌ൂൾ പ്രിൻസിപ്പൽമാർ-''']]
*1.ശ്രീ.പി.സി.കുര്യന്‍ കോട്ടയം(1885-87)
*[[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സ്കൂളിന്റെ മുൻ സാരഥികൾ .|സ്കൂളിന്റെ മുൻ സാരഥികൾ ]]
*2.ശ്രീ.വര്‍ഗ്ഗീസ് തെങ്ങും മൂട്ടില്‍(1887- 97)
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]*
*3.ശ്രീ. രാമകൃഷ്മണ അയ്യര്‍(1897- 98)
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / മാനേജർമാർ.|മാനേജർമാർ]]
*4.ശ്രീ.റ്റി.ദേവദാസന്‍(1897-98 )
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / മാനേജ്മെന്റ് |മാനേജ്മെന്റ് ]]
*5.ശ്രീ.വി.. പാസ്കല്‍(1898-1900)
* [[സെന്റ് .എഫ്രേംസ്. സ്പോട്സ് ഹോസ്റ്റൽ]]
*6.ശ്രീ.കണ്ണന്‍ നായര്‍(1900-01)
* [[സെൻറ് . അലോഷ്യസ് ബോർഡിങ്]]
*7.ശ്രീ.ശങ്കര ശുബ അയ്യര്‍(1900-01 )
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /ഫോസ്റ്റർ- ആലുമ്‌നി അസ്സോസിയേഷൻ|ഫോസ്റ്റർ- ആലുമ്‌നി അസ്സോസിയേഷൻ]]
*8.ശ്രീ.ശബരിമുത്തു പിള്ള(1901-03 )
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ഹരിതവിദ്യാലയം]]
*9.ശ്രീ.പി.ജെ.എബ്രാഹം(1903-06)
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
*10.ശ്രീ.ഡി.എസ്.സൂസി പിള്ള(1906-07)
<gallery mode="packed-hover">
*11.ശ്രീ.എ.ആരോഗ്യസ്വാമി പിള്ള(1907-11 )
33056_march4_formerstudents4.jpeg|വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ
*12.ശ്രീ.ശ്രീനിവീസ തട്ടാചേരി(1911-15)
manikathanar_33056.jpg|സി.എം.ഐ മാണിക്കത്തനാർ
*13.ശ്രീ.സിവി.നടേശ അയ്യര്‍(1915-18)
placid.jpeg|റെവ.ഡോക്ടർ പ്ലാസിഡ് ജെ പൊടിപാറ സി.എം.(മാർപാപ്പയുടെ  ആലോചനക്കാരൻ)
*14. ശ്രീ.കെ.ജെ.എബ്രാഹം(1918-25 )
podipara.jpeg|ശ്രീ ജോർജ്ജ് ജോസഫ് പൊടിപാറ(എക്സ് എം.എൽ.)
*15..ശ്രീ.ഇ.സി.ജോണ്‍(1925-26)
pj thomas_33056.jpeg|ശ്രീ. പി.ജെ തോമസ്
*16.ഫാ.ജോസഫ് ഏലിയാസ് അയനിക്കല്‍(1926-36)
cv ananthabose ias.jpeg|ശ്രീ. സി.വി ആനന്ദബോസ് ഐ.എ എസ്
*17.ഫാ.വില്യം നെരിയംപറമ്പില്‍(1936-40 )
33056_march4_formerstudents1.jpg|ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം പ്രശസ്ത കാർഡിയോളജിസ്റ്റ്
*18.ഫാാ.ലാസര്‍ ചിറയന്‍ കണ്ടത്ത്(1940-46)
33056_march4_formerstudents3.jpeg|മാർ.ജോസഫ് പള്ളിക്കാപറമ്പിൽ - പാലാ ബിഷപ്
*19.ഫാ.ഡോറാറ്റസ് വടക്കേകുടി(1946-47 )
33056_march6_2022_3.jpeg|മോൺസിങ്ങോർ റെയിനോൾഡ്സ് പുരയ്ക്കൽ
*20.ഫാ.ഔറൂലിയസ് കടമപ്പുഴ(1947-50)
33056_march6_2022_4.jpeg|മൽപ്പാൻ മാത്യ വെള്ളാനിക്കൽ
*21.ഫാ.ക്ലിമാച്ചസ് പുന്നൂര്‍(1950-53 )
33056_fs_1.jpeg|ശ്രീ.ലൂക്കോസ് വല്ലാത്തറ ഐ..എസ്. മാന്നാനം.ബാംഗ്ലൂർ സബ് കളക്ടർ
*22.ഫാ.ബ്ലാസിയോസ് പുത്തന്‍പുരക്കല്‍(1953-63 )
33056_fs_2.jpeg|ജസ്റ്റീസ് കെ.കെ. മാത്യു കുറ്റിയിൽ അതിരമ്പുഴ
*23.ഫാ.പപ്പിയാസ് മാബ്ര(1963-65)
33056_fs_3.jpeg|ശ്രീ.ബി.വെല്ലിഗ് ടൺ കൊല്ലം- മുൻ ആരോഗ്യ വകുപ്പു മന്ത്രി
*24. ശ്രീ.ലൂക്കാ ചാവറ(1965-66)
33056_fs_4.jpeg|ശ്രീ. എം.. ജോസഫ് ആർപ്പൂക്കര - എക്സ്. എം.പി.
*25.ശ്രീ. എന്‍.എം.വര്‍ഗ്ഗീസ് നംമ്പിയാ പറമ്പില്‍(1966-67)
33056_march6_2022_5.jpeg|മാർ ജോൺപെരുമറ്റം എം.എസ് റ്റി
*26.ശ്രീ.റ്റീ.റ്റി.ഉമ്മന്‍ തുരുത്തുമാലിയില്‍(1967-72 )
33056_Dr.Jose_Joseph.jpg|ഡോ.ജോസ് ജോസഫ്
*27.ശ്രീ.എന്. ശങ്കരപിള്ള കയത്തില്‍(1976-81 )
33056_Navodaya Appachan.jpg|നവോദയ അപ്പച്ചൻ
*28.ശ്രീ.കെ.എം.ജോസഫ് കുഞ്ഞ് മുട്ടത്ത്(1981-84 )
tpj.jpg|തോമസ് പി ജോസഫ്
*29.ശ്രീ.എം.ഒ.ഔസേഫ് മാബ്ര(1984-86)
</gallery>
*30.ശ്രീ.റ്റി.ജെ.ജോസഫ് തുരുത്തുമാലില്‍(1986-91)
*31. ശ്രീ.കെ.സി.ജെയിമസ് കളത്തുപുള്ളാറ്റു(1991-92)
*32. ശ്രീ. എം.ഐ.ജോസുകുട്ടി മണിനാട്ടു(1992-93)
*33.ശ്രീ.എന്.ജെ. സെബാസറ്റ്യന്‍ നീലിയറ(1993-94 )
*34.ഫാ.ഗ്രഗറി പി.ജെ.പെരുമാലില്‍(1993-2000)
*35. ശ്രീ.ജോസഫ് മാത്യു നായത്തുപറമ്പില്‍(1999-1999)
*36.ശ്രീ.ജോസ് തോമസ് പാട്ടാശ്ശേരി(2000-03)
*37.ശ്രീ.വി.പി.കുര്യന്‍ ആന്‍നിവീസ്(2003-06)
*38.ശ്രീ.റ്റീ.വി.ഗ്രീഗറി (2006-07)
*39.ശ്രീ.കെ.ഡി.സെബാസ്റ്റ്യന്‍2007-14)
*40.ശ്രീ സിറില്‍ ജി പൊടിപാറ(2015-16)
*41.ശ്രീജോജി ഫിലിപ്പ്(2016-)


== മാനേജര്‍മാര്‍==  
== റിസൾട്ട് </div>==  
മാനേജര്‍മാര്‍    1885- 2008
2023-24 അധ്യയന വർഷത്തിലും SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 192 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 15 പേർക്കും, 9 A+ 8 കുട്ടികൾക്ക‍ും ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ 24 ക‍ുട്ടികൾക്ക് ഫുൾ A+ ലഭിച്ചു.
# 1.1885-1888 ഫാ.ജരാര്‍ദ് കണ്‍ണംപള്ളി
# 2.1889-1891 ഫാ.റിച്ചാര്‍ഡ് എസ്.ജെ.
# 3.1891-1896 ഫാ.ബെര്‍ണാര്‍ഡ് കയ്യാലക്കകം
# 4.1896-1908 ഫാ.അലോഷ്യസ്  നേര്യംപറമ്പില്‍
# 5.1909- 1910 ഫാ.ഹിലാരിയോന്‍ വടക്കേല്‍
# 6.1910-1911 ഫാ.സറ്റീഫന്‍ തയ്യില്‍
# 7.1911- 1913 ഫാ.അലോഷ്യസ്  നേര്യംപറമ്പില്‍
# 8.1914-1915 ഫാ.സെബാസ്റ്റ്യ൯ ഇലവത്തിങ്കല്‍‍
# 9.1915- 1918 ഫാ.ഹിലാരിയോന്‍ വടക്കേല്‍
# 10.1918- 1921 ഫാ.സറ്റീഫന്‍ തയ്യില്‍
# 11.1921- 1927 ഫാ.അലോഷ്യസ് പെരുമാലില്‍
# 12.1927- 1930 ഫാ.യോവാക്കിം ചൂരക്കുറ്റി
# 13.1930- 1933 ഫാ.ഹൈസിന്ത് കുന്നുംകല്‍
# 14.1933- 1936 ഫാ.എവുസേബിയൂസ്  കരിക്കംപള്ളി
# 15.1937-1942 ഫാ.എവുജിന്‍ മാഞ്ഞൂരാന്‍
# 16.1942- 1947 ഫാ. ഏലിയാസ് കോടന്‍കണ്ടത്ത്
# 17.1947-1950 ഫാ.ജെറമിയാസ് പ്ളാക്കല്‍
# 18.1950- 1953 ഫാ.ജെരാര്‍ദ് പൊരാത്തൂര്
# 19.1953-1957 ഫാ.ബ്ളാസിയൂസ് പുത്തന്‍ പുരക്കല്‍
# 20.1957-1960 ഫാ.ജെയിംസ് പള്ളിവാതുക്കല്‍
# 21.1960- 1963 ഫാ.കൊളംബിയാര്‍ ഞാവള്ളി
# 22.1963-1965 ഫാ.ഫബിയാനോസ് കളം
# 23.1965-1968 ഫാ.ക്രിസ്റ്റഫര്‍ തയ്യില്‍
# 24.1968- 1968 ഫാ.തോമസ് മൂര്‍ കരിക്കംപള്ളി
# 25.1968-1971 ഫാ.മാക്സിമിന്‍ പറപ്പള്ളി
# 26.1971- 1971 ഫാ.റോമൂളൂസ്  മാംമ്പുഴക്കല്‍
# 27.1971- 1974 ഫാ.ഇസിദോര്‍ എം.വടക്കന്‍
# 28.1975- 1978 ഫാ.ദോസിത്തോവുസ് ആനിത്തോട്ടം
# 29.1978- 1979 ഫാ.ജോസഫ് മാത്യു നെടുംപറമ്പില്‍
# 30.1979- 1981 ഫാ.ജെയിംസ് ജൂലിയാന്‍ പടിഞ്ഞാറേച്ചിറ
# 31.1981- 1984 ഫാ.പ്രോബൂസ് പെരുമാലില്‍
# 32.1984- 1987 ഫാ.അലക്സാണ്ട൪ കൂലിപ്പുരക്കല്‍
# 33.1987- 1990 ഫാ.ജെയിംസ് ജൂലിയാന്‍ പടിഞ്ഞാറേച്ചിറ
# 34.1990- 1993 ഫാ.ജോണ്‍മോനോന്‍കരി
# 35.1993- 1996 ഫാ.സെബാസ്റ്റ്യ ന്‍  പാലാത്തറ
# 36.1996- 1999 ഫാ.ജെയിംസ്  പുത്തന്‍പറമ്പില്‍
# 37.1999- 2002 ഫാ.ജോസഫ് മുട്ടത്ത്
# 38.2002-2005 ഫാ.ജെയിംസ് കാലായില്‍
# 39.2005- 2008 ഫാ.ജെയിംസ്  തയ്യില്‍
# 40.2008 ഫാ.തോമസ് ചൂളപ്പറമ്പില്‍


== ഹൈസ്കൂള്‍ അധ്യാപകര്‍==
==കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന് </div>==  
മലയാളം
പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകളൊരുക്കിയതിനുള്ള പുരസ്‌കാരങ്ങളിൽ കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം.25,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ലഭിച്ചു.ഇൻഫോ ബോക്സിന്റെ കൃത്യത,ചിത്രങ്ങൾ,തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി... കെ. അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽഅവാർഡുകൾ നിശ്ചയിച്ചത്.</p>
1.ഫാ.ജോഷി പി.എം. സി.എം.ഐ
<gallery mode="packed-hover">
2.മി.ബാബു തോമസ്
33056_sp_aug5_17.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
3.ശ്രീമതി.ബിന് ദു ജോസഫ്
33056_july17_2.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
4.മി. മാത്തുക്കുട്ടി മാത്യു
33056_july17_4.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
ഇംഗ്ളീഷ് 
33056_july17_33.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
1. ഫാ.തോമസ് ചേന്നാട്ടുശ്ശേരി സി.എം.ഐ.
33056_july17_34.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
2.ഫാ.ലാല്‍ ഡി.സി.എം.ഐ.
33056_july17_35.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
3.ശ്രീമതി.ധന്യ ജോര്‍ജ്  മണിയനാട്ട്
</gallery>
ഹിന്‍ദി
""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022"" ([https://www.youtube.com/watch?v=doo3-B95_r8 ""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022""])
1.ശ്രീ.തോമസ് സക്കറിയാസ് കുഴിപ്പള്ളില്‍
2.ജെയിംസ് തോമസ് വലിയകാലായില്‍
സാമൂഹ്യ പാഠം
1.ശ്രീ. തോമസ് കെ .മത്തായി കൊടകത്താനം
2.ശ്രീ.ജോസ് ജോണ്‍ ചേരിക്കല്‍
3.ശ്രീ.ജോസഫ് മാത്യു ചെരിവുകാലായില്‍
ഫിസിക്കല്‍ സയന്‍സ്
1.ശ്രീ.സിറിള്‍ ജി.പൊടിപാറ(പ്രൈവറ്റ് സ്കൂള്‍ ടീച്ചേഴ്സ് അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറി)
2.ശ്രീ.ബെന്നി സ്കറിയ  ഇത്തിപറമ്പില്‍(എന്‍.സി.സി.)
3.ശ്രീമതി.റിന്‍സി ലൂക്കോസ് കാണച്ചേരിതറയില്‍
ജീവശാസ് ത്രം
1.ശ്രീ.ജോസഫ് എബ്രാഹം കുഴിക്കോടില്‍
2.ശ്രീമതി. കുഞ്ഞുമോള്‍ സെബാസ്റ്റ്യ ന്‍ തറപ്പേല്‍
ഗണിത ശാസ് ത്രം
1.ശ്രീ. ജോഷി ജോസ് ഇടയന്‍തറത്തുമാളികയില്‍ (കേരള ഗണിതശാസ് ത്ര പരിഷത് അവാര്‍ഡ് ജേതാവ് 2006)
2.ശ്രീ.മൈക്കിള്‍ സിറിയക്  മുട്ടപള്ളില്‍
3.ശ്രീമതി.ലിനി ജെയിംസ് ഇടയന്‍തറത്തുമാളികയില്‍
കായിക അധ്യാപകന്‍
1.ഫാ.ആന്‍റണി കാഞ്ഞിരത്തിങ്കല്‍ സി.എം.ഐ.
ഡ്രോയിംങ്ങ്
1.ശ്രീ.ജോഷി റ്റീ.സി. തോപ്പുതലക്കല്‍
==ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകര്‍ ‍==
ഇംഗ്ളീഷ്
* 1.ശ്രീ.റോയി മിഖായോല്‍
* 2.ശ്രീമതി.അന്നൈ ചാക്കോ നയത്തുകുളങ്ങര
* 3.ശ്രീ.ബാബു ജോര്‍ജ് വെട്ടിക്കാതടത്തില്‍
* 4.ഫാ.സെബാസ്റ്റ്യ ന്‍ ആന്‍റണി അട്ടിച്ചിറ സി.എം.ഐ
* 5.ശ്രീമതി.ബീന സെബാസ്റ്റ്യ ന്‍ കുന്നുംപുറം
മലയാളം
* 1.ഫാ.തോമസ് ചൂളപ്പറമ്പില്‍ സി.എം.ഐ.
ഹിന്ദി
* 1.ശ്രീമതി.സുജ ജോണി വടച്ചേരി
* 2.ശ്രീമതി.ഡോണി ജോര്‍ജ് പുതുശ്ശേരില്‍
ഫിസിക്സ്
* 1.ശ്രീമതി.റ്റെസി ലൂക്കോസ് പട്ടാറ(ലീവ്)
* 2.ശ്രീമതി.മാഗി എലിസബത്ത് എബ്രാഹം മണലേല്‍
* 3.ശ്രീമതി.സാന്‍സി ഡൊമിനിക് വയലില്‍
* 4.മിസ്.ബെറ്റീന റോസ് തോമസ് (ഗസ്റ്റ്)
രസതന്ത്രം
* 1.ശ്രീമതി.ഹെല്‍മാ സെബാസ്റ്റ്യന്‍,പുതുപ്പള്ളില്‍
* 2.ശ്രീമതി.അനുമോള്‍ ആന്‍റണി,ചെട്ടിയാശ്ശേരില്‍
* 3.ശ്രീമതി.വല്‍സ പി.ഐ.,അംബാടിയില്‍
  ജന്തുശാസ്ത്രം
* 1.ശ്രീമതി.ടെസി ലൂക്ക്,പിണമറുകില്‍
സസ്യശാസ്ത്രം
* 1.ശ്രീമതി.ബെന്‍സി കെ.ജോസഫ് ,കുഴിക്കാട്ടില്‍
ഗണിതശാസ്ത്രം
* 1.ശ്രീമതി.മിനി മോള്‍ മാത്യു,മറ്റപ്പള്ളില്‍
* 2.ശ്രീ.സെബാസ്റ്റ്യന്‍ ആന്റണി,പടിഞ്ഞാറേകളം
* 3.ശ്രീ.അബ്രഹാം വര്‍ഗ്ഗീസ് , പുതുപറമ്പില്‍
വാണിജ്യ ശാസ്ത്രം
* 1.ശ്രീ.ജോസ് ജോസഫ് മുകളേല്‍ പറമ്പില്‍
* 2.ശ്രീ.സെബാസ്റ്റ്യന്‍ ഫീലിപ്പോസ് , മണിയന്‍ കേരിക്കളം
* 3.ശ്രീ.ബിജു തോമസ് , മുട്ടത്തുപാടം
സാമ്പത്തികശാസ്ത്രം
* 1.ശ്രീ.ഇമ്മാനുവേല്‍ അഗസ്റ്റീന്‍,മണക്കനാട്
* 2.ശ്രീ.ജോര്ജ്ജ്  മാത്യു, വെട്ടിക്കാതടത്തില്‍
വിവരസാങ്കേതിക വിദ്യ
* 1.ഫാ.ലൂക്കാ ആന്‍റണി ചാവറ സി.എം.ഐ.
* 2.ശ്രീമതി.മഞ്ജുഷ ജേക്കബ് ,പതി യില്‍


==ഹൈസ്കൂള്‍ അനധ്യാപകര്‍==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ക്ലര്‍ക്ക്<br/>
*[[{{PAGENAME}}/നേർക്കാഴ്ച.|നേർക്കാഴ്ച.]]
ശ്രീ.ജേക്കബ് തോമസ് , മുരിയന്‍ കരിചിറയില്‍<br/>
*[[{{PAGENAME}}/ടാലന്റ് ഹബ്ബ്|ടാലന്റ് ഹബ്ബ്]]
പിയൂണ്‍<br/>
*[[{{PAGENAME}}/Annual Report 2023-24|Annual Report 2023-24]]
1.ശ്രീ.കെ.പി.ജോസഫ് , കണ്ടംകരിയില്‍<br/>
* ഡിജിറ്റൽ മാഗസിനുകൾ
2.ശ്രീ.ആന്‍റണി റ്റീ.സി., തട്ടാരപ്പളളി<br/>
*2019 --'''[[:പ്രമാണം:33056-KTMethalstephremshssmannanam-2019.pdf|ഇതൾ]]'''
3.ശ്രീമതി.ജെസ്സിയമ്മ റ്റി., തെക്കുംചേരിയില്‍<br/>
*2020 --'''[[:file:33056-ktm-2020.pdf|'''E_ന്ദുകാന്തം''']]'''
*2023 --'''[[:file:33056-ktm-2023.pdf|'''E_Mag''']]'''
*ഡിജിറ്റൽ മാഗസിൻ 2024 -  -'''[[:file:33056-ktm-dm24.pdf |'''ജാലകം''']]'''
* കയ്യെഴുത്ത് മാഗസിനുകൾ
*[[{{PAGENAME}}/സ്കൂൾ പത്രം Ephrem Vibes 2024|സ്കൂൾ പത്രം Ephrem Vibes 2024]]
*[[{{PAGENAME}}/കയ്യെഴുത്ത് മാസിക-ഇതളുകൾ -2016|കയ്യെഴുത്ത് മാസിക-ഇതളുകൾ -2016]]
*[[{{PAGENAME}}/കയ്യെഴുത്ത് മാസിക-ചിരാത്|കയ്യെഴുത്ത് മാസിക-ചിരാത്]]


==ഹയര്‍സെക്കണ്ടറി സ്കൂള്‍ അനധ്യാപകര്‍==
== സാമുഹ്യ  മേഖല ==
ക്ലര്‍ക്ക് <br/>
* സെന്റ് എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ്: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ സംഘടന. യൂണിഫോം, പഠനോപകരണങ്ങൾ, മറ്റ് സാമ്പത്തിയ സഹായങ്ങൾ നൽകൽ.
ശ്രീ.ജോസഫ് കുര്യന്‍ , പാലമറ്റം<br/>
* ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ.
ലാബ് അസിസ്സ്ററന്‍റ്<br/>
* വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തൽ.
1.ശ്രീമതി.റെജി. സി.പോള്‍,പ്ലാക്കുഴിയില്‍<br/>
* സ്കൂൾ പരിസര ശൂചീകരണം.  
2 ശ്രീമതി.സുജാ പി.റ്റി. , വടക്കേകുഴിക്കാട്ടില്‍<br/>
* സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം.  
ലൈബ്രേറിയന്‍<br/>
* പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ  സമുചിതമായി ആചരിക്കൽ.
മിസ്.ആര്‍ഷാ ജോളി,നെടിയകാലായില്


== സെന്‍റ്.എഫ്രേംസ് വീരപുത്രന്‍മാര്‍==
== സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ==
{| class="wikitable"
|+
|സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ലിങ്ക്
|-
|[https://www.facebook.com/138983098331599/ '''ഫേസ് ബുക്ക് ലിങ്ക് 1''']
|-
|[https://www.facebook.com/ephremssportsacademy/ '''ഫേസ് ബുക്ക് ലിങ്ക 2''']
|}


*1. സി.എം.ഐ.  മാണി കത്തനാര്‍(ഉജ്ജ്വല പ്രതിഭ)
== സ്‌കൂൾ വാർഷികം 2023-24 ==
*2.സി.എം.ഐ. പ്ലാസിഡ് പൊടിപാറ(തീളങ്ങുന്ന നക്ഷത്രം)
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 139-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2024 ജനുവരി 18 രാവിലെ 10.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന പ്രിൻസിപ്പാൾ ശ്രീ.ജയിംസ് പി ജേക്കബ്ബ്, ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപകൻ ശ്രീ ആന്റോ ജോസഫ്,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപകൻ ഫാദർ റോയി മാളിയേക്കൽ, ഹയർ സെക്കണ്ടറി ഗണിത  അധ്യാപികയായ ശ്രീമതി മിനിമോൾ മാത്യു, ജന്തുശാസ്ത്രം  അധ്യാപികയായ ശ്രീമതി ടെസ്സി ലൂക്ക്,സസ്യശാസ്‍ത്ര  അധ്യാപികയായ ശ്രീമതി ബെൻസി കെ ജോസഫ്,  കോമേഴ്സ്  അധ്യാപകനായ ശ്രീ ജോസ് ജോസഫ്, ഇംഗ്ലീഷ്  അധ്യാപകനായ ശ്രീ റോയി മൈക്കിൾ,ഇക്കണോമിക്സ്  അധ്യാപകനായ ശ്രീ വർഗീസ് ആന്റണി,ഇംഗ്ലീഷ്  അധ്യാപകനായ ഫാദർ സെബാസ്റ്റ്യൻ ആന്റണി അട്ടിച്ചിറ സി.എം ഐ,  ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാദർ ലൂക്കാ ചാവറ സി.എം , എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി.മാന്നാനം ആശ്രമ ശ്രേഷ്ഠൻ Rev.Dr.Kurian Chalangady C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ  ചെങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ    കോർപറേറ്റ് മാനേജർ റവ.ഫാദർ മുല്ലശേരി സി.എം.ഐ ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു.<br>
*3..ഡോ.പി.ജെ.തോമസ് (അന്താരാഷ്ട്ര പ്രസക്തി)
([https://online.fliphtml5.com/recxe/zqab/index.html ""വാർഷിക റിപ്പോർട്ട് 2023-24 ""])
{| class="wikitable"
|-
|[[പ്രമാണം:33056 annual2024 2.jpg|thumb|സ്റ്റാഫ്]] ||
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== റിട്ടയർമെന്റ്  ==  
 
പ്രിൻസിപ്പാൾ ശ്രീ.ജയിംസ് പി ജേക്കബ്ബ്,ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാദർ ലൂക്കാ ചാവറ സി.എം ഐ,ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപകൻ ശ്രീ ആന്റോ ജോസഫ്,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപകൻ ഫാദർ റോയി മാളിയേക്കൽ,ഹയർ സെക്കണ്ടറി ഗണിത അധ്യാപികയായ ശ്രീമതി മിനിമോൾ മാത്യു,ജന്തുശാസ്ത്രം അധ്യാപികയായ ശ്രീമതി ടെസ്സി ലൂക്ക്,സസ്യശാസ്‍ത്ര അധ്യാപികയായ ശ്രീമതി ബെൻസി കെ ജോസഫ്,കോമേഴ്സ് അധ്യാപകനായ ശ്രീ ജോസ് ജോസഫ്, ഇംഗ്ലീഷ് അധ്യാപകനായ ശ്രീ റോയി മൈക്കിൾ,ഇക്കണോമിക്സ് അധ്യാപകനായ ശ്രീ വർഗീസ് ആന്റണി,ഇംഗ്ലീഷ് അധ്യാപകനായ ഫാദർ സെബാസ്റ്റ്യൻ ആന്റണി അട്ടിച്ചിറ സി.എം ഐ എന്നിവർ ഈ വർ‍ഷം ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുകയാണ്.അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
 
{| class="wikitable"
*1. മാര്‍.ജോസഫ് പള്ളിക്കാപറമ്പില്‍  - പാലാ ബിഷപ്.
|-
*2.മാര്‍ പൗളിനോസ് ജീരകത്തില്‍ -ജഗദല്‍പൂര്‍ ബിഷപ്
|[[പ്രമാണം:33056_march9_2024.jpg|thumb|റിട്ടയർമെന്റ് 2023-24]] ||
*3.മാര്‍ .ഹിപ്പോളിറ്റസ് -ജമ്മുകാശ്മീര്‍ ബിഷപ്
|}
*4. മാര്‍ .ജോണ്‍ പോരുമാറ്റം -ഉജ്ജൈന്‍ ബിഷപ്
*5.മോണ്‍സിഞ്ഞോണ്‍ റെയിനോള്‍ഡ്- ആലപ്പുഴ രൂപത
*6.മോണ്‍:ഡോ.ജോസഫ് കരിംമ്പാലില്‍ - ചങ്ങനാശ്ശേരി രൂപതാ വികാരി ജനറാള്‍
*7. റവ.ഡോ.ജോണ്‍ ബ്രിട്ടോ ചോത്തിമറ്റം തോട്ടക്കാട് - തിരുവനന്തപുരം പ്രോവിന്‍ഷ്യാള്‍
*8. റവ.ഡോ.മാത്യു വെള്ളാനിക്കല്‍ ആര്‍പ്പൂക്കര - പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്‍ണ്ട് , വടവാതൂര്‍
*9. ജസ്റ്റീസ് കെ.കെ. മാത്യൂ കുറ്റിയില്‍ അതിരംമ്പുഴ - റിട്ട. സുപ്രീംകോര്‍ട്ട് ജഡ്ജി.
*10 ശ്രീ . വി.വി. ജോേണ്‍ വടക്കേടം അതിരമ്പുഴ - ജോഡ് പൂര്‍ യൂണിവേഴ്സിറ്റി റിട്ട.വൈസ് ചാന്‍സലര്‍ , പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍
*11. ശ്രീ . വി.ജി. സിറിയക് ഐ.എ.എസ്. കാഞ്ഞിരത്താനം - റിട്ട.കലക്ടര്‍
*12.ശ്രീ. കോ.എം.ജോസഫ് കളരിക്കല്‍ അതിരംമ്പുഴ - ഫിഷറീസ് സര്‍വ്വേ ഒഫ് ഇന്ത്യ ഡയറക്ടര്‍
*13.ശ്രീ.സി.വി. ആനന്ദബോസ് ഐ.എ.എസ് .ചിറ്റേഴത്ത് മാന്നാനം - കൊള്ളം ജില്ലാ കളക്ടര്‍
*14.ശ്രീ.ലൂക്കോസ് വല്ലാത്തറ .എ.എസ്. മാന്നാനം. ബാംഗ്ലൂര്‍ സബ് കളക്ടര്‍
*15.ശ്രീ.കെ.െസ്. പാര്‍ത്ഥസാരഥി ആര്‍പ്പൂക്കര - കാഞ്ഞാങ്ങാട് ഡി.വൈ.എസ്.പി.
*16.ഫാ.തോമസ് കളരിക്കല്‍ - സെന്‍റ് ജോസഫ് ട്രയിനിംഗ് കോളജ്  റിട്ട.പ്രൊഫസര്‍
*17.ഫാ.ആന്‍റണി നരിതൂക്കില്‍  പൂവരണി. - മുന്‍ ഗീപിക മാനേജിങ്ങ് എഡിറ്റര്‍
*18..പ്രൊഫ: പി.വി.ഉലഹന്നാന്‍ മാപ്പിള - ഭാഷാപണ്ടിതന്‍
*19.ശ്രീ.ബി.വെല്ലിഗ് ടണ്‍ കൊല്ലം- മുന്‍ ആരോഗ്യ വകുപ്പു മന്ത്രി
*20. ശ്രീ.എം.എ. ജോസഫ് ആര്‍പ്പുക്കര - എക്സ്. എം.പി.
*21..ശ്രീ.വി.വി. സെബാസ്റ്റ്യന്‍ വടക്കേടം അതിരമ്പുഴ - എക്സ് . എം.എല്.എ.
*22.ശ്രീ.ജോര്‍ജ്ജ് ജോസഫ് പൊടിപാറ മാന്നാനം - എക്സ്. എം.എല് .എ.
*23. ശ്രീ.എബ്രാഹം മാഞ്ഞൂര്‍ - എക്സ്.എം.എല്.എ.
*24..ശ്രീ.എം.കെ. മുസ്തഫാ കനിറാവൂത്തര്‍ അതിരമ്പുഴ - ഹൈക്കോടതി അഡ്വക്കേറ്റ്
*25.ശ്രീ. നവോദയ അപ്പച്ചന്‍ . ഫിലിം
*26. ശ്രീ. തോമസ്  പി. ജോസഫ് പ്രസന്‍റ് ഹൈകോര്‍ട്ട്  ജഡ്ജ്
*27. ശ്രീ. ആന്‍റോ  സിറിയക്  കുന്നും പുറം


=='''വാർത്ത'''==
''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''
=='''ചിത്രശാല'''==
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''
==ഉപതാളുകൾ==
[[പ്രമാണം:camera.jpg|100px]]‍‍
<font size=3>
'''[[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
''' [[{{PAGENAME}}/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]'''|
''' [[{{PAGENAME}}/2018 പ്രവർത്തനങ്ങൾ |2018 പ്രവർത്തനങ്ങൾ]]'''|
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2019|പ്രവർത്തനങ്ങൾ 2019]]'''|
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2020|പ്രവർത്തനങ്ങൾ 2020]]'''|
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2021|പ്രവർത്തനങ്ങൾ 2021]]'''|
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2022|പ്രവർത്തനങ്ങൾ 2022]]'''|
</font size>


==വഴികാട്ടി==
==വഴികാട്ടി==
{| class="wikitable" style="width:100%;"
{{#multimaps:|9.64549,76.52031|zoom=15}}
|-
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|style="width:70%;"|{{#multimaps: 9°38'44", 76°31'13"/width=800pxzoom=16}}
| style="background: #ccf; text-align: center; font-size:99%;" |  
|style="width:30%;"|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|-|----
 
    *  റോഡില്‍ സ്ഥിതിചെയ്യുന്നു.
 
    *  20 കി.മി. അകലം
|}
|}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
    * കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.ദൂരത്തിൽ കോട്ടയം,മെഡിക്കൽ കോളേജ്,യൂണിവേഴ്സിറ്റി,ഏറ്റുമാനൂർ റൂട്ടിൽ അമ്മഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറായി അതിരംമ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.
    * മാന്നാനം ജംഗ്ഷനിൽ നിന്നും തെക്കുഭാഗത്ത് 300 മീറ്റർ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപത്താണ് സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം.

16:33, 2 ജൂൺ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
സ്കൂൾ ചിത്രം
വിലാസം
മാന്നാനം

മാന്നാനം പി.ഒ.
,
686561
സ്ഥാപിതം19 - 05 - 1885
വിവരങ്ങൾ
ഫോൺ0481 2597719
ഇമെയിൽstephremsmannanam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33056 (സമേതം)
എച്ച് എസ് എസ് കോഡ്05039
യുഡൈസ് കോഡ്32100300115
വിക്കിഡാറ്റQ87660143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ453
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ559
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ358
പെൺകുട്ടികൾ255
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.ടെസ്സി ല‍ൂക്കോസ്
പ്രധാന അദ്ധ്യാപകൻശ്രീ.ബെന്നി സ്‍കറിയ
പി.ടി.എ. പ്രസിഡണ്ട്അഡ്വക്കേറ്റ്.സി ആർ സിന്ധുമോൾ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഹെൽമ ജോർജ്ജ്
അവസാനം തിരുത്തിയത്
02-06-2024LK33056
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം. വിശുദ്ധ ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ സെന്റ് . എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം കേരളത്തിലെ ഏറ്റവും പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. കോട്ടയത്തിനു (കോട്ടയം) വടക്കു പടിഞ്ഞാറായി 12കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ(അതിരംമ്പുഴ) എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു.

ചരിത്രം

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ്.എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ.വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്രവിദ്യാഭ്യാസമാണെന്ന് കരുതിയ വിശുദ്ധ ചാവറയച്ചൻ തന്റെ പരിശ്രമഫലമായി 1846 ൽ ആരംഭിച്ച സംസ്കൃത സ്കൂളിന്റെ ചുവടുപിടിച്ചുകൊണ്ട് ആരംഭിച്ച വിദ്യാലയമാണിത്. ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി സെന്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഫാം ഹൗസിന്റെ വരാന്തയിൽ ബഹു.ഫാദർ ജെറാൾഡ് ടി ഒ.സി.ഡി എന്ന പുരോഹിതൻ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്‍മാസ്റ്റർ ശ്രീ പി.സി. ക‍ുര്യനും ആദ്യത്തെ അദ്ധ്യാപകൻ ശ്രീ. കെ.എം ക‍ുര്യൻ കൊല്ലംപറമ്പിലുമായിരുന്നു. 1904ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരള വർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ചു. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന സെന്റ്. എഫ്രേംസ് സ്കൂൾ അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു. സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലേയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കാലാനുസൃതമായ പുരോഗിതയെ വിളിച്ചറിയിച്ചുകൊണ്ട് 1986-ൽ ശതാബ്ദി സ്മാരകമായി നിർമിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരള ഗവർണർ ശ്രീ.ബി.രാമചന്ദ്രൻ നിർവഹിച്ചു. തുടർന്ന് 1998-ൽ സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാ ഭൗതിക സാഹചര്യങ്ങളും വിഭവ ശേഷികളും ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. 139 വർഷം പൂർത്തിയാക്കിയ സെന്റ് എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ ഉന്നതിയിൽ നിന്നും ഉന്നതിയിലേയ്ക്കുള്ള യാത്ര അനസ്യൂതം തുടരുന്നു.

ഭൗതികസാഹചര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിൽ 15 ക്ലാസ്‍മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ്‍ മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ഓഡിയോ വിഷ്വൽലാബ്,കംമ്പ്യൂട്ടർലാബ്,ഓഫീസ്‍ മുറികൾ,സ്റ്റാഫ്റുംസ്,വിശാലമായ ആഡിറ്റോറിയം,ലാഗ്വേജ് ലാബ്,സയൻസ് ലാബ്,സോഷ്യൽ സയൻസ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ബാസ്ക്കറ്റ് ബോൾ കോർട്ട്,ക്രിക്കറ്റ് കോർട്ട്,വിശാലമായ ഇൻഡോർ സ്റ്റേഡിയം,പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നു.സ്കൂളിൽ ബാസ്കറ്റ് ബോൾ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും എഫ്രേം സ്റ്റാർസ്പ്രവർത്തിക്കുന്നു.നാലേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ്ട്രേ‍റ്ററായി റവ.ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കായി.സ്കൂളിൽ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ 110 കുട്ടികൾ താമസിച്ചു പഠിക്കുന്നു.റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ.ആണ് ബോർഡിങ്ങ് റെക്ടർ.

അദ്ധ്യാപകർ,വിദ്യാർത്ഥികൾ

പ്രിൻസിപ്പൽ ശ്രീമതി.ശ്രീമതി.ടെസ്സി ല‍ൂക്കോസിന്റെ നേതൃത്ത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്. എസ് .എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ ബെന്നി സ്‍കറിയയുടെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്. എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു.ഹയർസെക്കണ്ടറി ഹൈസ്കൂൾ വിഭാഗങ്ങളിലായി 1221 ക‍ുട്ടികൾ പഠിക്കുന്നു.

സാരഥികൾ

സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

റിസൾട്ട്

2023-24 അധ്യയന വർഷത്തിലും SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 192 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 15 പേർക്കും, 9 A+ 8 കുട്ടികൾക്ക‍ും ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ 24 ക‍ുട്ടികൾക്ക് ഫുൾ A+ ലഭിച്ചു.

കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന്

പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകളൊരുക്കിയതിനുള്ള പുരസ്‌കാരങ്ങളിൽ കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം.25,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ലഭിച്ചു.ഇൻഫോ ബോക്സിന്റെ കൃത്യത,ചിത്രങ്ങൾ,തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽഅവാർഡുകൾ നിശ്ചയിച്ചത്.

""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022"" (""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022"")

പാഠ്യേതര പ്രവർത്തനങ്ങൾ

സാമുഹ്യ മേഖല

  • സെന്റ് എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ്: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ സംഘടന. യൂണിഫോം, പഠനോപകരണങ്ങൾ, മറ്റ് സാമ്പത്തിയ സഹായങ്ങൾ നൽകൽ.
  • ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ.
  • വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തൽ.
  • സ്കൂൾ പരിസര ശൂചീകരണം.
  • സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം.
  • പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ സമുചിതമായി ആചരിക്കൽ.

സ്കൂളിന്റെ ഫേസ് ബുക്ക് പേജ്

സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ലിങ്ക്
ഫേസ് ബുക്ക് ലിങ്ക് 1
ഫേസ് ബുക്ക് ലിങ്ക 2

സ്‌കൂൾ വാർഷികം 2023-24

മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 139-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2024 ജനുവരി 18 രാവിലെ 10.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന പ്രിൻസിപ്പാൾ ശ്രീ.ജയിംസ് പി ജേക്കബ്ബ്, ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപകൻ ശ്രീ ആന്റോ ജോസഫ്,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപകൻ ഫാദർ റോയി മാളിയേക്കൽ, ഹയർ സെക്കണ്ടറി ഗണിത അധ്യാപികയായ ശ്രീമതി മിനിമോൾ മാത്യു, ജന്തുശാസ്ത്രം അധ്യാപികയായ ശ്രീമതി ടെസ്സി ലൂക്ക്,സസ്യശാസ്‍ത്ര അധ്യാപികയായ ശ്രീമതി ബെൻസി കെ ജോസഫ്, കോമേഴ്സ് അധ്യാപകനായ ശ്രീ ജോസ് ജോസഫ്, ഇംഗ്ലീഷ് അധ്യാപകനായ ശ്രീ റോയി മൈക്കിൾ,ഇക്കണോമിക്സ് അധ്യാപകനായ ശ്രീ വർഗീസ് ആന്റണി,ഇംഗ്ലീഷ് അധ്യാപകനായ ഫാദർ സെബാസ്റ്റ്യൻ ആന്റണി അട്ടിച്ചിറ സി.എം ഐ, ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാദർ ലൂക്കാ ചാവറ സി.എം ഐ, എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി.മാന്നാനം ആശ്രമ ശ്രേഷ്ഠൻ Rev.Dr.Kurian Chalangady C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ചെങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ കോർപറേറ്റ് മാനേജർ റവ.ഫാദർ മുല്ലശേരി സി.എം.ഐ ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു.
(""വാർഷിക റിപ്പോർട്ട് 2023-24 "")

സ്റ്റാഫ്

റിട്ടയർമെന്റ്

പ്രിൻസിപ്പാൾ ശ്രീ.ജയിംസ് പി ജേക്കബ്ബ്,ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാദർ ലൂക്കാ ചാവറ സി.എം ഐ,ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപകൻ ശ്രീ ആന്റോ ജോസഫ്,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപകൻ ഫാദർ റോയി മാളിയേക്കൽ,ഹയർ സെക്കണ്ടറി ഗണിത അധ്യാപികയായ ശ്രീമതി മിനിമോൾ മാത്യു,ജന്തുശാസ്ത്രം അധ്യാപികയായ ശ്രീമതി ടെസ്സി ലൂക്ക്,സസ്യശാസ്‍ത്ര അധ്യാപികയായ ശ്രീമതി ബെൻസി കെ ജോസഫ്,കോമേഴ്സ് അധ്യാപകനായ ശ്രീ ജോസ് ജോസഫ്, ഇംഗ്ലീഷ് അധ്യാപകനായ ശ്രീ റോയി മൈക്കിൾ,ഇക്കണോമിക്സ് അധ്യാപകനായ ശ്രീ വർഗീസ് ആന്റണി,ഇംഗ്ലീഷ് അധ്യാപകനായ ഫാദർ സെബാസ്റ്റ്യൻ ആന്റണി അട്ടിച്ചിറ സി.എം ഐ എന്നിവർ ഈ വർ‍ഷം ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുകയാണ്.അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

റിട്ടയർമെന്റ് 2023-24

വാർത്ത

വാർത്ത

ചിത്രശാല

ചിത്രശാല

ഉപതാളുകൾ

‍‍ പി.ടി.എ| കഥകൾ| ആർട്ട് ഗാലറി| അക്ഷരവൃക്ഷം| 2018 പ്രവർത്തനങ്ങൾ| പ്രവർത്തനങ്ങൾ 2019| പ്രവർത്തനങ്ങൾ 2020| പ്രവർത്തനങ്ങൾ 2021| പ്രവർത്തനങ്ങൾ 2022|

വഴികാട്ടി

{{#multimaps:|9.64549,76.52031|zoom=15}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

    * കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.ദൂരത്തിൽ കോട്ടയം,മെഡിക്കൽ കോളേജ്,യൂണിവേഴ്സിറ്റി,ഏറ്റുമാനൂർ റൂട്ടിൽ അമ്മഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറായി അതിരംമ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.
    * മാന്നാനം ജംഗ്ഷനിൽ നിന്നും തെക്കുഭാഗത്ത് 300 മീറ്റർ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപത്താണ് സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം.