"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 40: | വരി 40: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=559 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=559 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=23 | |അദ്ധ്യാപകരുടെ എണ്ണം 1-10=23 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=350 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 48: | വരി 48: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ശ്രീമതി.ടെസ്സി ലൂക്കോസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
| വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ=ശ്രീ.ബെന്നി സ്‍കറിയ | |പ്രധാന അദ്ധ്യാപകൻ=ശ്രീ.ബെന്നി സ്‍കറിയ | ||
|പി.ടി.എ. പ്രസിഡണ്ട്=അഡ്വക്കേറ്റ്.സി ആർ സിന്ധുമോൾ | |പി.ടി.എ. പ്രസിഡണ്ട്=അഡ്വക്കേറ്റ്.സി ആർ സിന്ധുമോൾ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ബിന്ദുബായ് വി.ജി | ||
|caption=സ്കൂൾ ചിത്രം | |caption=സ്കൂൾ ചിത്രം | ||
|ലോഗോ=33056_emblem_nevin.jpg | |ലോഗോ=33056_emblem_nevin.jpg | ||
| വരി 63: | വരി 63: | ||
<!-- താഴെ ST.EPHREM'S HSS MANNANAM ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | <!-- താഴെ ST.EPHREM'S HSS MANNANAM ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം. വിശുദ്ധ ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ സെന്റ് . എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം കേരളത്തിലെ ഏറ്റവും പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. '''കോട്ടയത്തിനു''' ([https://en.wikipedia.org/wiki/Kottayam കോട്ടയം]) വടക്കു പടിഞ്ഞാറായി 12കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,'''അതിരംമ്പുഴ'''([https://en.wikipedia.org/wiki/Athirampuzha അതിരംമ്പുഴ]) എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു.{{SSKSchool}} | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം. വിശുദ്ധ ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ സെന്റ് . എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം കേരളത്തിലെ ഏറ്റവും പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. '''കോട്ടയത്തിനു''' ([https://en.wikipedia.org/wiki/Kottayam കോട്ടയം]) വടക്കു പടിഞ്ഞാറായി 12കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,'''അതിരംമ്പുഴ'''([https://en.wikipedia.org/wiki/Athirampuzha അതിരംമ്പുഴ]) എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു.{{SSKSchool|year=2025-26}} | ||
== ചരിത്രം== | == ചരിത്രം== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ്.എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ.വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്രവിദ്യാഭ്യാസമാണെന്ന് കരുതിയ വിശുദ്ധ ചാവറയച്ചൻ തന്റെ പരിശ്രമഫലമായി 1846 ൽ ആരംഭിച്ച സംസ്കൃത സ്കൂളിന്റെ ചുവടുപിടിച്ചുകൊണ്ട് ആരംഭിച്ച വിദ്യാലയമാണിത്. ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി സെന്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഫാം ഹൗസിന്റെ വരാന്തയിൽ ബഹു.ഫാദർ ജെറാൾഡ് ടി ഒ.സി.ഡി എന്ന പുരോഹിതൻ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്‍മാസ്റ്റർ ശ്രീ പി.സി. കുര്യനും ആദ്യത്തെ അദ്ധ്യാപകൻ ശ്രീ. കെ.എം കുര്യൻ കൊല്ലംപറമ്പിലുമായിരുന്നു. 1904ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരള വർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ചു. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന സെന്റ്. എഫ്രേംസ് സ്കൂൾ അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു. സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലേയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കാലാനുസൃതമായ പുരോഗിതയെ വിളിച്ചറിയിച്ചുകൊണ്ട് 1986-ൽ ശതാബ്ദി സ്മാരകമായി നിർമിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരള ഗവർണർ ശ്രീ.ബി.രാമചന്ദ്രൻ നിർവഹിച്ചു. തുടർന്ന് 1998-ൽ സെന്റ് എഫ്രേംസ് | വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ്.എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ.വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്രവിദ്യാഭ്യാസമാണെന്ന് കരുതിയ വിശുദ്ധ ചാവറയച്ചൻ തന്റെ പരിശ്രമഫലമായി 1846 ൽ ആരംഭിച്ച സംസ്കൃത സ്കൂളിന്റെ ചുവടുപിടിച്ചുകൊണ്ട് ആരംഭിച്ച വിദ്യാലയമാണിത്. ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി സെന്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഫാം ഹൗസിന്റെ വരാന്തയിൽ ബഹു.ഫാദർ ജെറാൾഡ് ടി ഒ.സി.ഡി എന്ന പുരോഹിതൻ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്‍മാസ്റ്റർ ശ്രീ പി.സി. കുര്യനും ആദ്യത്തെ അദ്ധ്യാപകൻ ശ്രീ. കെ.എം കുര്യൻ കൊല്ലംപറമ്പിലുമായിരുന്നു. 1904ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരള വർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ചു. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന സെന്റ്. എഫ്രേംസ് സ്കൂൾ അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു. സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലേയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കാലാനുസൃതമായ പുരോഗിതയെ വിളിച്ചറിയിച്ചുകൊണ്ട് 1986-ൽ ശതാബ്ദി സ്മാരകമായി നിർമിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരള ഗവർണർ ശ്രീ.ബി.രാമചന്ദ്രൻ നിർവഹിച്ചു. തുടർന്ന് 1998-ൽ സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാ ഭൗതിക സാഹചര്യങ്ങളും വിഭവ ശേഷികളും ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. 139 വർഷം പൂർത്തിയാക്കിയ സെന്റ് എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ ഉന്നതിയിൽ നിന്നും ഉന്നതിയിലേയ്ക്കുള്ള യാത്ര അനസ്യൂതം തുടരുന്നു. | ||
== ഭൗതികസാഹചര്യങ്ങൾ == | == ഭൗതികസാഹചര്യങ്ങൾ == | ||
ഹൈസ്കൂൾ വിഭാഗത്തിൽ | ഹൈസ്കൂൾ വിഭാഗത്തിൽ 14 ക്ലാസ്‍മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ്‍ മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ഓഡിയോ വിഷ്വൽലാബ്,കംമ്പ്യൂട്ടർലാബ്,ഓഫീസ്‍ മുറികൾ,സ്റ്റാഫ്റുംസ്,വിശാലമായ ആഡിറ്റോറിയം,ലാഗ്വേജ് ലാബ്,സയൻസ് ലാബ്,സോഷ്യൽ സയൻസ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ബാസ്ക്കറ്റ് ബോൾ കോർട്ട്,ക്രിക്കറ്റ് കോർട്ട്,വിശാലമായ ഇൻഡോർ സ്റ്റേഡിയം,പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നു.സ്കൂളിൽ ബാസ്കറ്റ് ബോൾ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും [http://ephremstars.org/ എഫ്രേം സ്റ്റാർസ്]പ്രവർത്തിക്കുന്നു.നാലേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ്ട്രേറ്ററായി റവ.ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കായി.സ്കൂളിൽ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ 110 കുട്ടികൾ താമസിച്ചു പഠിക്കുന്നു.റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ.ആണ് ബോർഡിങ്ങ് റെക്ടർ.</p> | ||
== അദ്ധ്യാപകർ,വിദ്യാർത്ഥികൾ == | == അദ്ധ്യാപകർ,വിദ്യാർത്ഥികൾ == | ||
പ്രിൻസിപ്പൽ | പ്രിൻസിപ്പൽ ശ്രീമതി.ശ്രീമതി.ടെസ്സി ലൂക്കോസിന്റെ നേതൃത്ത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്.എസ്.എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ ബെന്നി സ്‍കറിയയുടെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്.എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു.ഹയർസെക്കണ്ടറി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 1221 കുട്ടികൾ പഠിക്കുന്നു. | ||
== സാരഥികൾ == | == സാരഥികൾ == | ||
< | <gallery><center> | ||
33056 tessylukose.jpg|ശ്രീമതി. റ്റെസ്സി ലൂക്കോസ് '''(പ്രിൻസിപ്പൽ)''' | |||
33056benny.jpg|ശ്രീ. ബെന്നി സ്‍കറിയ '''(ഹെഡ്‌മാസ്റ്റർ)''' | 33056benny.jpg|ശ്രീ. ബെന്നി സ്‍കറിയ '''(ഹെഡ്‌മാസ്റ്റർ)''' | ||
</gallery></center> | </gallery></center> | ||
== സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം == | == സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം == | ||
*[[{{PAGENAME}}/ഹയർ സെക്കന്ററി അദ്ധ്യാപകർ|ഹയർ സെക്കന്ററി അദ്ധ്യാപകർ]] | *[[{{PAGENAME}}/ഹയർ സെക്കന്ററി അദ്ധ്യാപകർ|ഹയർ സെക്കന്ററി അദ്ധ്യാപകർ]] | ||
| വരി 118: | വരി 118: | ||
== റിസൾട്ട് </div>== | == റിസൾട്ട് </div>== | ||
2024-25 അധ്യയന വർഷത്തിലും SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 187 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് പേർക്കും, A+ കുട്ടികൾക്കും ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു. | |||
== | |||
==ലിറ്റിൽ കൈറ്റ്സ് പുരസ്‌കാരം 2023-24 മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന് == | |||
കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ലിറ്റിൽ കൈറ്റ്സ് പുരസ്‌കാരം.ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും 30,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസ്തിപത്രവും ലഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപൂരം നിയമസഭാ മന്ദിരത്തിൽ മന്ത്രി വി ശിവൻ കുട്ടി അവാർഡ് സമ്മാനിച്ചു.ഹെഡ്‍മാസ്റ്റർ ബെന്നി സ്കറിയാ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ, കൈറ്റ് മാസ്റ്റേഴ്സ് ജോഷി ടി.സി, കുുഞ്ഞുമോൾ സെബാസ്റ്റ്യൻ,വിദ്യാർത്ഥികൾ എന്നിവർ ഏറ്റുവാങ്ങി. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
33056_lkaward2023.jpg|ലിറ്റിൽ കൈറ്റ്സ് പുരസ്കാരം | |||
</gallery> | </gallery> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 163: | വരി 158: | ||
|} | |} | ||
== സ്‌കൂൾ വാർഷികം | == സ്‌കൂൾ വാർഷികം 2024-25 == | ||
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ | മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 140-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2025 ജനുവരി 18 രാവിലെ 11.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.തദവസരത്തിൽ സ്തുത്യർഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപിക ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപിക സിസ്റ്റർ റോസമ്മ ഫ്രാൻസിസ് , ഹയർ സെക്കണ്ടറി ഗണിത അധ്യാപികൻ ശ്രീ മനോജ്, രസതന്ത്രം അധ്യാപികയായ ശ്രീമതി ഹെൽമ സെബാസ്റ്റ്യൻ എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ടെസ്സി ലൂക്കോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡോക്ടർ ജോസ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ കോർപറേറ്റ് മാനേജർ റവ.ഫാദർ മുല്ലശേരി സി.എം.ഐ ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു.<br> | ||
== റിട്ടയർമെന്റ് == | == റിട്ടയർമെന്റ് == | ||
ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപിക ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപിക സിസ്റ്റർ റോസമ്മ ഫ്രാൻസിസ് ,ഹയർ സെക്കണ്ടറി ഗണിത അധ്യാപികൻ ശ്രീ മനോജ്, രസതന്ത്രം അധ്യാപികയായ ശ്രീമതി ഹെൽമ സെബാസ്റ്റ്യൻ എന്നിവർ ഈ വർഷം ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുകയാണ്.അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. | |||
=='''വാർത്ത'''== | =='''വാർത്ത'''== | ||
| വരി 193: | വരി 179: | ||
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2020|പ്രവർത്തനങ്ങൾ 2020]]'''| | ''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2020|പ്രവർത്തനങ്ങൾ 2020]]'''| | ||
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2021|പ്രവർത്തനങ്ങൾ 2021]]'''| | ''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2021|പ്രവർത്തനങ്ങൾ 2021]]'''| | ||
</font size> | </font size> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=|9.64549|lon=76.52031|zoom=15|width=full|height=400|marker=yes}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||