"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 വയനാട്] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF സുൽത്താൻ ബത്തേരി] ഉപജില്ലയിൽ മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ. പ്രകൃതിരമണിയമായ [[വയനാട്|വയനാടിന്റെ ]] ഹൃദയഭാഗത്ത് എൻ എച്ച് 766 ൽ നിന്നും 750.മി വടക്കുഭാഗത്തായി [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%80%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മീനങ്ങാടി ] പഞ്ചായത്തിന്റെ 14,15 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.{{SSKSchool}} | [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 വയനാട്] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF സുൽത്താൻ ബത്തേരി] ഉപജില്ലയിൽ മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ. പ്രകൃതിരമണിയമായ [[വയനാട്|വയനാടിന്റെ ]] ഹൃദയഭാഗത്ത് എൻ എച്ച് 766 ൽ നിന്നും 750.മി വടക്കുഭാഗത്തായി [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%80%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മീനങ്ങാടി ] പഞ്ചായത്തിന്റെ 14,15 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
{{SSKSchool|year=2024-25,2025-26}} | |||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
| വരി 94: | വരി 95: | ||
| ഷിവി കൃഷ്ണൻ || പ്രിൻസിപ്പാൾ || 9605037801||[[പ്രമാണം:15048shivisir.jpg|75px|center]] | | ഷിവി കൃഷ്ണൻ || പ്രിൻസിപ്പാൾ || 9605037801||[[പ്രമാണം:15048shivisir.jpg|75px|center]] | ||
|- | |- | ||
| ഡോ അഷറഫ് കെ റ്റി || വൈസ് പ്രിൻസിപ്പാൾ || 9495669428||[[പ്രമാണം:15048 hm 2025.jpg| | | ഡോ അഷറഫ് കെ റ്റി || വൈസ് പ്രിൻസിപ്പാൾ || 9495669428||[[പ്രമാണം:15048 hm 2025.jpg|150px|center]] | ||
|- | |- | ||
| ഡോ | | ഡോ ബാവ കെ പാലുകുന്ന് || എച്ച് എസ് എസ് ടി മലയാളം , ലൈബ്രറി, (സീനിയർ അസിസ്റ്റന്റ്,കരിയർ ഗെെഡൻസ്) || 9446672379||[[പ്രമാണം:15048 bava.jpg|75px|center]] | ||
|- | |- | ||
| | | ബിജേഷ് പി ആർ || എച്ച് എസ് എസ് ടി കമ്പ്യൂട്ടർ സയൻസ് ||9400135173 ||[[പ്രമാണം:15048 bijesh.jpg|75px|center]] | ||
|- | |- | ||
| | | ഡോ സി പി ഷഫീഖ് ||എച്ച് എസ് എസ് ടി ഇംഗ്ലീഷ്||9744264692||[[പ്രമാണം:15048 shafeek.jpg|75px|center]] | ||
|- | |- | ||
| സുനിൽകുമാർ കെ | | സുനിൽകുമാർ കെ|| എച്ച് എസ് എസ് ടി ഇംഗ്ലീഷ് || 6282982853||[[പ്രമാണം:15048sunileng.jpg|75px|center]] | ||
|- | |- | ||
| | |സുബീഷ് വി || എച്ച് എസ് എസ് ടി ഫിസിക്സ്|| 9446523058||[[പ്രമാണം:15048 subeesh.jpg|75px|center]] | ||
|- | |- | ||
| | | റീന വി എ || എച്ച് എസ് എസ് ടി ഗണിതം ||9961657740 ||[[പ്രമാണം:15048 reena.jpg|75px|center]] | ||
|- | |- | ||
| ജോസ് പി | | ജോസ് പി ടി || എച്ച് എസ് എസ് ടി ഇംഗ്ലീഷ്എ(ൻ എസ് എസ് പ്രോഗ്രാം ഓഫീസർ) ||9447849716 ||[[പ്രമാണം:15048jose.jpg|75px|center]] | ||
|- | |- | ||
| | | സുഗുണ സി ആർ || എച്ച് എസ് എസ് ടി ബോട്ടണി ||9495943257 ||[[പ്രമാണം:15048 suguna.jpg|75px|center]] | ||
|- | |- | ||
|സുമ ജേക്കബ് || എച്ച് എസ് | |സുമ ജേക്കബ് || എച്ച് എസ് എസ് ടി സുവോളജി ( ഒ ആർ സി കോർഡിനേറ്റർ) ||9497814411 ||[[പ്രമാണം:15048sumajacob.jpg|75px|center]] | ||
|- | |- | ||
| | | സന്ധ്യ എ || എച്ച് എസ് എസ് ടി സംസ്‌കൃതം ||8848488872||[[പ്രമാണം:15048 sandhya.jpg|75px|center]] | ||
|- | |- | ||
| ജോണി ടി | | ജോണി ടി വി || എച്ച് എസ് എസ് ടി പൊളിറ്റിക്കൽ സയൻസ് || 9961498156||[[പ്രമാണം:15048johny.jpg|75px|center]] | ||
|- | |- | ||
| | | ജമീല മയ്യേരി || എച്ച് എസ് എസ് ടി എക്കണോമിക്സ് ||9946216519||[[പ്രമാണം:15048 jameela.jpg|75px|center]] | ||
|- | |- | ||
| | | ഷിജു ജോയ് || എച്ച് എസ് എസ് ടി ഗണിതം ||9497407404||[[പ്രമാണം:15048 shiju.jpg|75px|center]] | ||
|- | |- | ||
| | | മീന പി വി || എച്ച് എസ് എസ് ടി ഫിസിക്സ് || ||[[പ്രമാണം:15048sumayya.jpg|75px|center]] | ||
|- | |- | ||
| | | സ്‍മിത പി എം|| എച്ച് എസ് എസ് ടി ഹിന്ദി || 9497862999 ||[[പ്രമാണം:15048 smitha.jpg|75px|center]] | ||
|- | |- | ||
| | | നിഷ ടി ആർ || എച്ച് എസ് എസ് ടി കെമിസ്ട്രി ||9544174217||[[പ്രമാണം:15048 nisha.jpg|75px|center]] | ||
|- | |- | ||
| | | റിഷ്‍ണ വി ആർ || എച്ച് എസ് എസ് ടി കെമിസ്ട്രി ||7012813624||[[പ്രമാണം:15048 rishna.jpg|75px|center]] | ||
|- | |- | ||
| | | സജിത കെ || എച്ച് എസ് എസ് ടി ഹിസ്റ്ററി || 9562888335||[[പ്രമാണം:15048 sajitha.jpg|75px|center]] | ||
|- | |- | ||
| | | മഞ്‍ജുഷ കെ || എച്ച് എസ് എസ് ടി ജ്യോഗ്രഫി || 8075947042 ||[[പ്രമാണം:15048 manjusha.jpg|75px|center]] | ||
|- | |- | ||
| | | സരിത പി കെ || എച്ച് എസ് എസ് ടി എക്കണോമിക്സ് (സ്റ്റാഫ് സെക്രട്ടറി,ആർട്സ് കൺവീനർ) || 9447428270 ||[[പ്രമാണം:15048 saritha.jpg|75px|center]] | ||
|- | |- | ||
| അമ്പിളി കെ || എച്ച് എസ് | | അമ്പിളി കെ || എച്ച് എസ് എസ് ടി കോമേഴ്‌സ് || 9061302768 ||[[പ്രമാണം:15048-amb.jpg|75px|center]] | ||
|- | |- | ||
|അനുപമ കെ ജോസഫ് || എച്ച് എസ് | |അനുപമ കെ ജോസഫ് || എച്ച് എസ് എസ് ടി ജോഗ്രഫി ||9188685370 ||[[പ്രമാണം:15048-anu.jpg|75px|center]] | ||
|- | |- | ||
| സജിനി എൻ പി || | | സജിനി എൻ പി || എച്ച് എസ് എസ് ടി പൊളിറ്റിക്‌സ് ||9072624242 ||[[പ്രമാണം:15048-sajijni.jpg|75px|center]] | ||
|- | |- | ||
| ലതിക പി ആർ || ലാബ് അസിസ്റ്റന്റ് || 9400222198||[[പ്രമാണം:15048lathika.jpg|75px|center]] | | ലതിക പി ആർ || ലാബ് അസിസ്റ്റന്റ് || 9400222198||[[പ്രമാണം:15048lathika.jpg|75px|center]] | ||
| വരി 158: | വരി 159: | ||
| അനിൽ അഗസ്റ്റിൻ || എച്ച് എസ് ടി ഇംഗ്ലീഷ് (എസ്. ഐ .ടി .സി ) (ഇ ടി ക്ലബ് . ഇംഗ്ലീഷ് സബ്ജക്ട് കൺവീനർ ) || 9745515131||[[പ്രമാണം:15048anilagustin.jpeg|75px|center]] | | അനിൽ അഗസ്റ്റിൻ || എച്ച് എസ് ടി ഇംഗ്ലീഷ് (എസ്. ഐ .ടി .സി ) (ഇ ടി ക്ലബ് . ഇംഗ്ലീഷ് സബ്ജക്ട് കൺവീനർ ) || 9745515131||[[പ്രമാണം:15048anilagustin.jpeg|75px|center]] | ||
|- | |- | ||
| അനിൽ കുമാർ എ വി || എച്ച് എസ് ടി സംസ്‌കൃതം | | അനിൽ കുമാർ എ വി || എച്ച് എസ് ടി സംസ്‌കൃതം (ലെെബ്രറി ചാർജ്) || 9847028759 ||[[പ്രമാണം:15048-an1.jpg|75px|center]] | ||
|- | |- | ||
| അനിൽ കുമാർ കെ || എച്ച് എസ് ടി മലയാളം || 9539944939||[[പ്രമാണം:15048anil.jpg|75px|center]] | | അനിൽ കുമാർ കെ || എച്ച് എസ് ടി മലയാളം || 9539944939||[[പ്രമാണം:15048anil.jpg|75px|center]] | ||
15:48, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. എച്ച് എസ് എസ് മീനങ്ങാടി | |
|---|---|
| വിലാസം | |
മീനങ്ങാടി മീനങ്ങാടി പി.ഒ. , 673591 , വയനാട് ജില്ല | |
| സ്ഥാപിതം | 17 - 7 - 1958 |
| വിവരങ്ങൾ | |
| ഫോൺ | 04936 247570 |
| ഇമെയിൽ | hmghsmeenangadi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15048 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12002 |
| യുഡൈസ് കോഡ് | 32030201406 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മീനങ്ങാടി |
| വാർഡ് | 14,15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 765 |
| പെൺകുട്ടികൾ | 626 |
| ആകെ വിദ്യാർത്ഥികൾ | 1391 |
| അദ്ധ്യാപകർ | 63 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 311 |
| പെൺകുട്ടികൾ | 339 |
| ആകെ വിദ്യാർത്ഥികൾ | 650 |
| അദ്ധ്യാപകർ | 28 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഷിവി കൃഷ്ണൻ |
| പ്രധാന അദ്ധ്യാപകൻ | ഡോ അഷറഫ് കെ റ്റി |
| പി.ടി.എ. പ്രസിഡണ്ട് | ഹാജിസ് എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ. പ്രകൃതിരമണിയമായ വയനാടിന്റെ ഹൃദയഭാഗത്ത് എൻ എച്ച് 766 ൽ നിന്നും 750.മി വടക്കുഭാഗത്തായി മീനങ്ങാടി പഞ്ചായത്തിന്റെ 14,15 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
കുടിപ്പള്ളിക്കൂടങ്ങളുടെതുടർച്ചയെന്നോണം 1920 -ലാണ് ഒരു പ്രാഥമിക വിദ്യാലയം മീനങ്ങാടിയിലാരംഭിക്കുന്നത്. ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് . ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു . സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു. ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ച് സ്കൂൾ അങ്ങോട്ടേക്ക് മാറ്റി. വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു. കെ കരുണാകരൻ (1920),കൃഷ്ണക്കുറുപ്പ് (1931 ) ,കൃഷ്ണപ്പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ), കെ ടി ഗോപാലക്കുറുപ്പ് (1947 ), കൗസല്യ (1956 ) എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു. 1961 -ൽ അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് കൂടുതൽ ചരിത്രം വായിക്കുക
പി ടി എ
സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത്. 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത് .മീനങ്ങാടി സ്കൂളിലെ പി ടി എ യെക്കുറിച്ച് കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കണ്ടറി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടർലാബ് എന്നിവയും, ഹൈസ്കൂൾ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടർലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ സൈനുലാബുദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്കായി നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.കൂടുതൽ വായിക്കുക
അക്കാദമികനേതൃത്വം
-
ഷിവി കൃഷ്ണൻ (പ്രിൻസിപ്പാൾ)
-
ഡോ അഷറഫ് കെ റ്റി (വെെസ് പ്രിൻസിപ്പാൾ)
രക്ഷാകർതൃനേതൃത്വം
-
ഹാജിസ് എസ് (പി ടി എ പ്രസിഡന്റ് )
-
അലിയാർ (എസ് എം സി ചെയർമാൻ )
-
ബിൻസി (എം പി ടി എ പ്രസിഡന്റ് )
അദ്ധ്യാപകർ
ഓഫീസ് ജീവനക്കാർ
| പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
|---|---|---|---|
| സുജേഷ് പി ഇ | ക്ലാർക്ക് | 9744733100 | |
| ഓമന | ഓഫീസ് അറ്റെന്റർ | 8921767827 | |
| അമൃത | ഓഫീസ് അറ്റെന്റർ | 9645198600 | |
| റുഖിയ | എഫ് സി ടി എം | 6235870509 | |
| സതി എസ് | എഫ് സി ടി എം | 9946730776 |
പി ടി എ
എസ് എം സി
| പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
|---|---|---|---|
| അലിയാർ | എസ് എം സി ചെയർമാൻ | 0 | |
| ജുബിഷ | എസ് എം സി വൈസ് ചെയർപേർസൻ | 9544959585 | |
| പ്രസീത | എസ് എം സി മെമ്പർ | 9744737485 | |
| വിൻസി | എസ് എം സി മെമ്പർ | 9895222165 | |
| രാജീവ് കെ ആർ | എസ് എം സി മെമ്പർ | 9747348080 | |
| ദിലീപ് ജോർജ് | എസ് എം സി മെമ്പർ | 9895950442 | |
| ചന്ദ്രകുമാർ പണിമുണ്ട | എസ് എം സി മെമ്പർ | 9061305076 | |
| വിൻസി | എസ് എം സി മെമ്പർ | 9947016252 | |
| .സുരേഷ് വി | എസ് എം സി മെമ്പർ | ||
| രഞ്ജിത്ത് പുഴങ്കുനി | എസ് എം സി മെമ്പർ | ||
| കൃഷ്ണദാസ് എൻ.പി | എസ് എം സി മെമ്പർ | ||
| രാജേശ്വരി | എസ് എം സി മെമ്പർ | ||
| സിനി ബിനോയ് | എസ് എം സി മെമ്പർ | ||
| സിന്ധു ടീച്ചർ | എസ് എം സി മെമ്പർ | 9447934146 | |
| ബിൻസി പുഴങ്കുനി | എസ് എം സി മെമ്പർ | ||
| ബീന അരി വയൽ | എസ് എം സി മെമ്പർ | ||
| അജിത കെ. | എസ് എം സി മെമ്പർ | ||
| പ്രസീത | എസ് എം സി മെമ്പർ |
എം പി ടി എ
ക്ലാസ് ചുമതലകൾ (ക്ലിക്ക് ചെയ്യുക)
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗരനെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവരങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ച് മറ്റുള്ളവർക്കു മാതൃകയായി മാറിയ പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ
പി ടി എ കൂടാതെ സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ SMC, SPG ,SSG തുടങ്ങിയ ഏജൻസികളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .ഇവരുടെ സഹായവും സഹകരണവും സമയോചിതമായ ഇടപെടലും സ്കൂളിനെ അന്താരാഷ്ട്രനിലവാരത്തിൽ എത്തിക്കാൻ സഹായിക്കുന്നു.കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിന്റെ വിശദാംശങ്ങളും
പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാലയം സന്ദർശിക്കുന്നുണ്ട്. ഇത്തരം സന്ദർശനങ്ങൾ വിദ്യാലയത്തിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നു.വിദ്യാലയത്തിന്റെ പോരായ്മകൾ ബോധ്യപ്പെടുത്താനും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കുന്നു. കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉപതാളുകൾ
ചിത്രശാല| കവിതകൾ| കഥകൾ| ആർട്ട് ഗാലറി| വാർത്ത| ലേഖനങ്ങൾ| നേർക്കാഴ്ച്ച| മികവുകൾ|
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്രമ
നമ്പർ |
പേര് |
|---|---|
| 1 | .കെ കരുണാകരൻ |
| 2 | കൃഷ്ണകുറുപ്പ് |
| 3 | കൃഷ്ണ പണിക്കർ |
| 4 | കെ സാംബശിവൻ |
| 5 | അപ്പുനമ്പ്യാർ |
| 6 | കെ ടി ഗോപാല കുറുപ്പ് |
| 7 | കൗസല്യ |
| 8 | കെ എൻ രാധ |
| 9 | രാജം എൻ |
| 10 | ഷാജി |
| 11 | ഷീജ രഘുനാഥ് |
| 12 | സബിത |
| 13 | പ്രസന്ന പി |
| 14 | നാരായണൻ കെ എം |
| 15 | സലിൻ പാല |
| 16 | ജോയ് വി സ്കറിയ |
| 17 | പ്രേമരാജൻ പി കെ |
പ്രശസ്തരായ പൂർവാദ്ധ്യാപകർ
| ക്രമ
നമ്പർ |
പേര് | |
|---|---|---|
| 1 | കുഞ്ഞുണ്ണി വെങ്കിടങ്ങ് | കവി |
| 2 | സരസ്വതി അമ്മ | ദേശീയ അധ്യാപക അവാർഡ് ജേതാവ് |
| 3 | മധു | നാടകകൃത്ത്, സംവിധായകൻ |
| 4 | എം.എസ് നാരായണൻ | ദേശീയ അധ്യാപക അവാർഡ് ജേതാവ് |
| 5 | കെ.വി സുജാത | ദേശീയ അധ്യാപക അവാർഡ് ജേതാവ് |
| 6 | പി. കമലാക്ഷി | സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് (1997 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ
നമ്പർ |
പേര് | |
|---|---|---|
| 1 | ഡേ. ടി.പി ശീതൾനാഥൻ | ആദ്യവിദ്യാർത്ഥി |
| 2 | അബ്രഹാം ബെൻഹർ | ഹരിതസേന |
| 3 | എൻ.ഡി അപ്പച്ചൻ | മുൻ എം.എൽ.എ |
| 4 | അലി അൿബർ | സിനിമ സംവിധായകൻ |
| 5 | ഹസ്സൻ ഉസൈദ് | സിവിൽ സർവീസ് ജേതാവ് |
| 6 | രമ്യരോഷ്നി | സിവിൽ സർവീസ് ജേതാവ് |
| 7 | അതുൽ പൂതാടി | യുവകവി |
| 8 | പൂജ ശശീന്ദ്രൻ | യുവകവിയത്രി |
| 9 | ഡോ .ഒ ടി മുഹമ്മദ് മുസ്തഫ | ശാസ്ത്രജ്ഞൻ |
| 10 | അലക്സ് സജി | സന്തോഷ് ട്രോഫി പ്ലയർ |
| 11 | അനീഷ് ഒ.ബി | യൂണിവേഴ്സ്റ്റി ഫുട്ബോൾ ടീം ക്യാപ്റ്റൻ |
| 12 | സ്റ്റാനിയ പൗലോസ് | കോച്ച്, ഉഷ സ്കൂൾ ഓഫ് അത് ലറ്റ്സ് |
| 13 | സി. അസൈനാർ | ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് |
| 14 | ദ്രുപത് ഗൗതം | കവി |
| 15 | ഗോപകുമാർ | ചലച്ചിത്ര പിന്നണി ഗായകൻ |
| 16 | സാന്ദ്ര ബാലൻ | സ്റ്റാർ സിംഗർ |
| 17 | സജീർ എം.എസ് | ദേശീയ ഫുട്ബോൾ താരം |
| 18 | ഡോ. സലോമി ജോൺ അട്ടപ്പാടി | എഴുത്തുകാരി |
വഴികാട്ടി
- ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും സുൽത്താൻബത്തേരി റൂട്ടിൽ 12 കിലോമീറ്റർ ദൂരം
- മീനങ്ങാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 1 കി.മി. അകലം സ്ഥിതിചെയ്യുന്നു.
- അടുത്ത റയിൽവെ സ്‌റ്റേഷൻ കോഴിക്കോട് ദൂരം 87 കി മീറ്റർ
- കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് 94 കി മീറ്റർ
- കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് 96 കി മീറ്റർ
പുറംകണ്ണികൾ
യൂട്യൂബ് ചാനൽ https://www.youtube.com/@ghssmeenangadi866
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15048
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ




















































































































