"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 101: വരി 101:
| ശ്രീകല എ ബി  ||  എച് എസ് ടി    ഹിന്ദി , സീനിയർ അസിസ്റ്റന്റ് ഹൈസ്കൂൾ വിഭാഗം  || 9496288162||[[പ്രമാണം:15048sreekala.jpg|75px|center]]
| ശ്രീകല എ ബി  ||  എച് എസ് ടി    ഹിന്ദി , സീനിയർ അസിസ്റ്റന്റ് ഹൈസ്കൂൾ വിഭാഗം  || 9496288162||[[പ്രമാണം:15048sreekala.jpg|75px|center]]
|-
|-
| [[ബാവ കെ പാലുകുന്ന് ]]||  എച് എസ്  എസ് ടി മലയാളം , ലൈബ്രറി  || 9446672379||[[പ്രമാണം:15048bava.jpg|75px|center]]
| [[ഡോ .ബാവ കെ പാലുകുന്ന് ]]||  എച് എസ്  എസ് ടി മലയാളം , ലൈബ്രറി  || 9446672379||[[പ്രമാണം:15048bava.jpg|75px|center]]
|-
|-
| ഭരതൻ പി ബി  ||  എച് എസ്  എസ് ടി കമ്പ്യൂട്ടർ സയൻസ്(എച് ഐ ടി സി)  ||8606106971 ||[[പ്രമാണം:15048bha.jpeg|75px|center]]
| ഭരതൻ പി ബി  ||  എച് എസ്  എസ് ടി കമ്പ്യൂട്ടർ സയൻസ്(എച് ഐ ടി സി)  ||8606106971 ||[[പ്രമാണം:15048bha.jpeg|75px|center]]
വരി 107: വരി 107:
| ആൻ്റണി ജോസഫ്  ||  എച് എസ്  എസ് ടി ഇംഗ്ലീഷ്(പരീക്ഷ ഹയർ സെക്കണ്ടറി വിഭാഗം )  ||996l 5699 I 7 ||[[പ്രമാണം:15048aj.jpeg|75px|center]]
| ആൻ്റണി ജോസഫ്  ||  എച് എസ്  എസ് ടി ഇംഗ്ലീഷ്(പരീക്ഷ ഹയർ സെക്കണ്ടറി വിഭാഗം )  ||996l 5699 I 7 ||[[പ്രമാണം:15048aj.jpeg|75px|center]]
|-
|-
| സുനിൽകുമാർ കെ  ||  എച് എസ്  എസ് ടി ഇംഗ്ലീഷ് || ||[[പ്രമാണം:15048sunileng.jpg|75px|center]]
| സുനിൽകുമാർ കെ  ||  എച് എസ്  എസ് ടി ഇംഗ്ലീഷ് || 6282982853||[[പ്രമാണം:15048sunileng.jpg|75px|center]]
|-
|-
ആഷാ രാജ്    ||  എച് എസ്  എസ് ടി  ഫിസിക്സ്    || ||[[പ്രമാണം:15048asharaj.jpg|75px|center]]
ആശ  രാജ്    ||  എച് എസ്  എസ് ടി  ഫിസിക്സ്    ||6282365327 ||[[പ്രമാണം:15048asharaj.jpg|75px|center]]
|-
|-
|  അനൂപ് കെ പി  ||  എച് എസ്  എസ് ടി  ഗണിതം  || ||[[പ്രമാണം:15048anoop.jpg|75px|center]]
|  അനൂപ് കെ പി  ||  എച് എസ്  എസ് ടി  ഗണിതം  ||9447389558 ||[[പ്രമാണം:15048anoop.jpg|75px|center]]
|-
|-
|  ജോസ് പി.ടി  ||  എച് എസ്  എസ് ടി  ഇംഗ്ലീഷ് , സ്റ്റാഫ് സെക്രട്ടറി ഹയർ സെക്കണ്ടറി വിഭാഗം    ||9447849716 ||[[പ്രമാണം:15048jose.jpg|75px|center]]
|  ജോസ് പി.ടി  ||  എച് എസ്  എസ് ടി  ഇംഗ്ലീഷ് , സ്റ്റാഫ് സെക്രട്ടറി ഹയർ സെക്കണ്ടറി വിഭാഗം    ||9447849716 ||[[പ്രമാണം:15048jose.jpg|75px|center]]
|-
|-
| ബിജു ടി. ഒ ||  എച് എസ്  എസ് ടി  ഹിസ്റ്ററി , സ്കോളർഷിപ്  ഹയർ സെക്കണ്ടറി വിഭാഗം    || 9946061158||[[പ്രമാണം:15048bijuhss.jpg|75px|center]]
| പ്രജോഷ് കെ ||  എച് എസ്  എസ് ടി  ബോട്ടണി    ||9961438902 ||[[പ്രമാണം:15048prajosh.jpg|75px|center]]
|-
|-
| ലിനു മോൾ ||  എച് എസ്  എസ് ടി  പൊളിറ്റിക്കൽ സയൻസ്     || ||[[പ്രമാണം:15048linu.jpg|75px|center]]
| ധന്യ മോൾ കെ ||  എച് എസ്  എസ് ടി  കെമിസ്ട്രി ,     ||8921034520 ||[[പ്രമാണം:15048danyamol.jpg|75px|center]]
|-
|-
| പ്രജോഷ് കെ ||  എച് എസ്  എസ് ടി  ബോട്ടണി     ||9961438902 ||[[പ്രമാണം:15048prajosh.jpg|75px|center]]
|ഡയാന എ||  എച് എസ്  എസ് ടി  ഹിസ്റ്ററി     || 9446487913||[[പ്രമാണം:15048dayana.jpg|75px|center]]
|-
|-
| ദിവ്യ മോൾ ||  എച് എസ്  എസ് ടി  ഫിസിക്സ്     || 9446512134||[[പ്രമാണം:15048divyamol.jpg|75px|center]]
|സുമ ജേക്കബ് ||  എച് എസ്  എസ് ടി  സുവോളജി , ഒ ആർ സി കോർഡിനേറ്റർ     ||9497814411 ||[[പ്രമാണം:15048sumajacob.jpg|75px|center]]
|-
|-
| ധന്യ മോൾ കെ ||  എച് എസ്  എസ് ടി  കെമിസ്ട്രി ,    || ||[[പ്രമാണം:15048danyamol.jpg|75px|center]]
| ലിജിന . കെ.എം ||  എച് എസ്  എസ് ടി  സംസ്‌കൃതം      ||9526196411 ||[[പ്രമാണം:15048lijina.jpg|75px|center]]
|-
|-
|അലി.വി.പി ||  എച് എസ്  എസ് ടി  ഇക്കണോമിക്സ്    ||9633057580 ||[[പ്രമാണം:15048ali.jpg|75px|center]]
| ജോണി ടി.വി ||  എച് എസ്  എസ് ടി  പൊളിറ്റിക്കൽ സയൻസ്      || 9961498156||[[പ്രമാണം:15048johny.jpg|75px|center]]
|-
|-
|ഡയാന എ||  എച് എസ്  എസ് ടി ഹിസ്റ്ററി    || 9446487913||[[പ്രമാണം:15048dayana.jpg|75px|center]]
| സുസ്മിത കെ ||  എച് എസ്  എസ് ടി എക്കണോമിക്സ്      ||9446716661 ||[[പ്രമാണം:15048susmithahss.jpg|75px|center]]
|-
|-
|സുമ ജേക്കബ് ||  എച് എസ്  എസ് ടി  സുവോളജി , ഒ ആർ സി കോർഡിനേറ്റർ    ||9497814411 ||[[പ്രമാണം:15048sumajacob.jpg|75px|center]]
| സ്മിത. എ ||  എച് എസ്  എസ് ടി  ഗണിതം      ||9947239240 ||[[പ്രമാണം:15048smitha.jpg|75px|center]]
|-
|-
|ദിവ്യ കുന്നിന് താഴെ ||  എച് എസ്  എസ് ടി  ജോഗ്രഫി      || 9446061158||[[പ്രമാണം:15048divyak.jpg|75px|center]]
| സുമയ്യ പി ടി  ||  എച് എസ്  എസ് ടി  . ഫിസിക്സ്    || 9544934107||[[പ്രമാണം:15048sumayya.jpg|75px|center]]
|-
|-
| ലിജിന . കെ.എം ||  എച് എസ്  എസ് ടി  സംസ്‌കൃതം      || ||[[പ്രമാണം:15048lijina.jpg|75px|center]]
| ശ്രീജ. എൽ ||  എച് എസ്  എസ് ടി  . ഹിന്ദി    || 9400444417 ||[[പ്രമാണം:15048sreejahst.jpg|75px|center]]
|-
|-
| ജോണി ടി.വി ||  എച് എസ്  എസ് ടി  പൊളിറ്റിക്കൽ സയൻസ്      || 9961498156||[[പ്രമാണം:15048johny.jpg|75px|center]]
| ശിവൻ എൻ ജി  ||  എച് എസ്  എസ് ടി  . കെമിസ്ട്രി    ||9496071007 ||[[പ്രമാണം:15048sivan.jpg|75px|center]]
|-
|-
| സുസ്മിത കെ ||  എച് എസ്  എസ് ടി       ||9446716661 ||[[പ്രമാണം:15048susmithahss.jpg|75px|center]]
| സലീന മണ്ണിശ്ശേരി  ||  എച് എസ്  എസ് ടി . ഹിസ്റ്ററി    || 9497806653 ||[[പ്രമാണം:15048sreeja.jpg|75px|center]]
|-
|-
| സ്മിത. എ ||  എച് എസ്  എസ് ടി  ഗണിതം     ||9947239240 ||[[പ്രമാണം:15048smitha.jpg|75px|center]]
| ഷാജി കെ  ||  എച് എസ്  എസ് ടി  . ജ്യോഗ്രഫി     || 9074365273 ||[[പ്രമാണം:15048sreeja.jpg|75px|center]]
|-
|-
| നിതീഷ ||  എച് എസ്  എസ് ടി  ഗസ്റ്റ് ടീച്ചർ. കൊമേഴ്സ്    || ||[[പ്രമാണം:15048lithisha.jpg|75px|center]]
| അനില രവീന്ദ്രൻ  ||  എച് എസ്  എസ് ടി  . എക്കണോമിക്സ്      || 9496760749 ||[[പ്രമാണം:15048sreeja.jpg|75px|center]]
|-
|-
| സുമയ്യ  ||  എച് എസ്  എസ് ടി  . ഫിസിക്സ്    || ||[[പ്രമാണം:15048sumayya.jpg|75px|center]]
| സുനിൽ കുമാർ എം  ||  എച് എസ്  എസ് ടി  . കോമേഴ്‌സ്        || 9544782928 ||[[പ്രമാണം:15048sreeja.jpg|75px|center]]
|-
|-
| ശ്രീജ. എൽ ||  എച് എസ്  എസ് ടി  . ഹിന്ദി    || ||[[പ്രമാണം:15048sreejahst.jpg|75px|center]]
| രജിത എൻ ആർ  ||  എച് എസ്  എസ് ടി  . ജോഗ്രഫി        ||7012685007 ||[[പ്രമാണം:15048sreeja.jpg|75px|center]]
|-
|-
| ശിവൻ എൻ ജി  ||  എച് എസ്  എസ് ടി  . കെമിസ്ട്രി    || ||[[പ്രമാണം:15048sivan.jpg|75px|center]]
| ഉഷ പി എസ്    ||  എച് എസ്  എസ് ടി  . പൊളിറ്റിക്‌സ്        ||9497458880 ||[[പ്രമാണം:15048sreeja.jpg|75px|center]]
|-
|-
| ലതിക കെ എസ്  ||  ലാബ് അസിസ്റ്റന്റ്    || 9400222198||[[പ്രമാണം:15048lathika.jpg|75px|center]]
| ലതിക പി ആർ  ||  ലാബ് അസിസ്റ്റന്റ്    || 9400222198||[[പ്രമാണം:15048lathika.jpg|75px|center]]
|-
|-
| സജ്ന എ  ||  ലാബ് അസിസ്റ്റന്റ്    || ||[[പ്രമാണം:15048sajna.jpg|75px|center]]
| സജ്ന എ  ||  ലാബ് അസിസ്റ്റന്റ്    ||9400938395 ||[[പ്രമാണം:15048sajna.jpg|75px|center]]
|-
|-
| മനോജ് സി  ||  എച് എസ് ടി  ഗണിതം  (കൈറ്റ് മാസ്റ്റർ  ) || 9846130254||[[പ്രമാണം:Manoj15048.jpeg|75px|center]]
| മനോജ് സി  ||  എച് എസ് ടി  ഗണിതം  (കൈറ്റ് മാസ്റ്റർ  ) || 9846130254||[[പ്രമാണം:Manoj15048.jpeg|75px|center]]

12:54, 30 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

.

ഗവ. എച്ച് എസ് എസ് മീനങ്ങാടി
വിലാസം
മീനങ്ങാടി

മീനങ്ങാടി പി.ഒ.
,
673591
,
വയനാട് ജില്ല
സ്ഥാപിതം17 - 7 - 1958
വിവരങ്ങൾ
ഫോൺ04936 247570
ഇമെയിൽhmghsmeenangadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15048 (സമേതം)
എച്ച് എസ് എസ് കോഡ്12002
യുഡൈസ് കോഡ്32030201406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മീനങ്ങാടി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ961
പെൺകുട്ടികൾ831
ആകെ വിദ്യാർത്ഥികൾ1792
അദ്ധ്യാപകർ69
ഹയർസെക്കന്ററി
ആൺകുട്ടികൾ251
പെൺകുട്ടികൾ383
ആകെ വിദ്യാർത്ഥികൾ634
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിവി കൃഷ്ണൻ
വൈസ് പ്രിൻസിപ്പൽജോയ് വി സ്‌കറിയ
പ്രധാന അദ്ധ്യാപകൻജോയ് വി സ്‌കറിയ
പി.ടി.എ. പ്രസിഡണ്ട്പ്രിമേഷ്‌ എം വി
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത കനകൻ
അവസാനം തിരുത്തിയത്
30-11-202215048mgdi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ. പ്രകൃതിരമണിയമായ വയനാടിന്റെ ഹൃദയഭാഗത്ത് എൻ എച്ച് 766 ൽ നിന്നും 750.മി വടക്കുഭാഗത്തായി മീനങ്ങാടി പ‍ഞ്ചായത്തിന്റെ 14,15 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.


ചരിത്രം

കുടിപ്പള്ളിക്കൂടങ്ങളുടെ തുടർച്ചയെന്നോണം 1920 -ലാണ് ഒരു പ്രാഥമിക വിദ്യാലയം മീനങ്ങാടിയിലാരംഭിക്കുന്നത്. ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് . ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .

സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു. ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ച് സ്കൂൾ അങ്ങോട്ടേക്ക് മാറ്റി. വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു. കെ കരുണാകരൻ മാസ്റ്റർ (1920),കൃഷ്ണക്കുറുപ്പ് (1931 ),കൃഷ്ണപ്പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ), കെ ടി ഗോപാലക്കുറുപ്പ് (1947 ), കൗസല്യട്ടീച്ചർ (1956 ) എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു. 1961 -ൽ അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് കൂടുതൽ ചരിത്രം വായിക്കുക‍

പി ടി എ

സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത്. 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത് .മീനങ്ങാടി സ്കൂളിലെ പി ടി എ യെക്കുറിച്ച് കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കണ്ടറി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടർലാബ് എന്നിവയും, ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടർലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലാബുദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്കായി നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.കൂടുതൽ വായിക്കുക‍

അക്കാദമികനേതൃത്വം

രക്ഷാകർതൃനേതൃത്വം

അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ

പി ടി എ

എസ് എം സി

എം പി ടി എ

ക്ലാസ് ചുമതലകൾ (ക്ലിക്ക് ചെയ്യുക)

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗരനെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവരങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ച് മറ്റുള്ളവർക്കു മാതൃകയായി മാറിയ പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ

പി ടി എ കൂടാതെ സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ SMC, SPG ,SSG തുടങ്ങിയ ഏജൻസികളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .ഇവരുടെ സഹായവും സഹകരണവും സമയോചിതമായ ഇടപെടലും സ്കൂളിനെ അന്താരാഷ്ട്രനിലവാരത്തിൽ എത്തിക്കാൻ സഹായിക്കുന്നു. കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2022 -23 അധ്യയനവർഷത്തിൽ നടന്ന പ്രധാനപ്രവർത്തനങ്ങൾ

2022 -23 അധ്യയനവർഷത്തിൽ പാഠ്യ-പഠ്യേതര രംഗത്ത് മികവുറ്റ പ്രവർത്തനങ്ങളാണ് മീനങ്ങാടി സ്കൂളിൽ നടന്നിട്ടുള്ളത് കൂടുതൽ അറിയാൻ

2022 -23 അധ്യയനവർഷത്തിലെ മികവുകൾ

2022 -23 അധ്യയന വർഷത്തിൽ കല-കായികമേള-ശാസ്ത്രമേള എന്നിവയിൽ മികവുറ്റ വിജയം നേടാൻ സ്കൂളിന് സാധിച്ചിട്ടുണ്ട് . മറ്റു ഏജൻസികൾ നടത്തുന്ന മത്സരങ്ങളിലും മിന്നുന്ന വിജയം കാഴ്ചവെക്കാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട് കൂടുതൽ അറിയാൻ

സ്കൂളിന് ലഭിച്ച പുരസ്‌കാരങ്ങൾ

വയനാട് ജില്ലയിൽ പാഠ്യ പഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന മീനങ്ങാടി സ്കൂളിന് അനേകം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് . മികച്ച രീതിയിലുള്ള അധ്യാപനവും പാഠ്യേതരരംഗത്ത് നൽകുന്ന പ്രോത്സാഹനങ്ങളും കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ എത്തിപ്പിടിക്കാൻ സഹായകമാകുന്നുണ്ട്.കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്‌തുത്യർഹമായ സ്കൂൾ പ്രവർത്തനങ്ങൾ

കൊറോണയുടെ ഭീഷണിയിലും സ്തുത്യർഹവും വേറിട്ടതുമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് . കൊറോണ ഭീഷണി നിലനിൽക്കുന്ന അവസരങ്ങളിൽ നടന്ന ഓൺലൈൻ മത്സരങ്ങളിലും മറ്റും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്.വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അക്കാദമിക നിലവാരം ഉയർത്തുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ

അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി വിവിധ ഏജൻസികൾ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .കോളനികൾ തോറും പ്രാദേശികപഠനകേന്ദ്രങ്ങൾ നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കോളർഷിപ്പുകൾ

പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്ന വിവിധ സ്കോളർഷിപ്പുകൾക്കുള്ള വിദഗ്ധ പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു.അങ്ങനെ അനേകം കുട്ടികൾക്ക് വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നുണ്ട് .സംസ്കൃതം,എൽ എസ് എസ് , യു എസ് എസ്, എൻ എംഎംഎസ് തുടങ്ങിയവയിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നു.വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ

വിദ്യാർത്ഥികളുടെ പഠനോന്നതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു പുറമേ സ്കൂളിൽ വിവിധ ദിനാചരണങ്ങളും ആഘോഷങ്ങളും നടത്താറുണ്ട്.ഇവ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് നടത്തിവരുന്നത്. വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശംസനീയങ്ങളായ മറ്റു പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ. പ്രാദേശിക പി ടി എകൾ യഥാസമയം വിളിച്ചുചേർത്ത് കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്യുന്നു. വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിന്റെ വിശദാംശങ്ങളും

പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാലയം സന്ദർശിക്കുന്നുണ്ട്. ഇത്തരം സന്ദർശനങ്ങൾ വിദ്യാലയത്തിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നു.വിദ്യാലയത്തിന്റെ പോരായ്മകൾ ബോധ്യപ്പെടുത്താനും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കുന്നു. വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപതാളുകൾ

ചിത്രശാല| കവിതകൾ| കഥകൾ| ആർട്ട് ഗാലറി| വാർത്ത| ലേഖനങ്ങൾ| നേർക്കാഴ്ച്ച|

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും സുൽത്താൻബത്തേരി റൂട്ടിൽ 12 കിലോമീറ്റർ ദൂരം
  • മീനങ്ങാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 1 കി.മി. അകലം സ്ഥിതിചെയ്യുന്നു.
  • അടുത്ത റയിൽവെ സ്‌റ്റേഷൻ കോഴിക്കോട് ദൂരം 88 കി മീറ്റർ
  • കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് 96 കി മീറ്റർ
  • കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് 98 കി മീറ്റർ

{{#multimaps:11.66350,76.16718 |zoom=13}}