"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 184: വരി 184:
==== [[എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/നിലവിലെ സ്റ്റാഫ്|നിലവിലെ സ്റ്റാഫ്]] ====
==== [[എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/നിലവിലെ സ്റ്റാഫ്|നിലവിലെ സ്റ്റാഫ്]] ====


====[[നിലവിലെ സ്റ്റാഫ്]]====
==അക്കാദമിക  പ്രവർത്തനങ്ങൾ==
==അക്കാദമിക  പ്രവർത്തനങ്ങൾ==
<br>
<br>

12:38, 21 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം
വിലാസം
എസ് എം വി ഗവൺമന്റ് മോഡൽ ഹയർ സെക്കണ്ടറി സ്‌ക്കൂൾ,ഓവർ ബ്രിഡ്ജ്, തിരുവനന്തപുരം
,
ജി.പി.ഒ പി.ഒ.
,
695001
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1834
വിവരങ്ങൾ
ഫോൺ0471 2330395
ഇമെയിൽsmvhsstvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43083 (സമേതം)
എച്ച് എസ് എസ് കോഡ്10016
യുഡൈസ് കോഡ്32141000606
വിക്കിഡാറ്റQ64037731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്81
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ168
ആകെ വിദ്യാർത്ഥികൾ168
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ884
ആകെ വിദ്യാർത്ഥികൾ884
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവസന്തകുമാരി
വൈസ് പ്രിൻസിപ്പൽറാണി വിദ്യാധര എൻ കെ
പ്രധാന അദ്ധ്യാപികറാണി വിദ്യാധര എൻ കെ
പി.ടി.എ. പ്രസിഡണ്ട്സുരേന്ദ്രൻ വി
എം.പി.ടി.എ. പ്രസിഡണ്ട്ജഗത് ജനനി
അവസാനം തിരുത്തിയത്
21-07-202243083
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവൺമെന്റ് വിദ്യാലയമാണ് എസ്.എം.വി. ഗവ.മോഡൽ ഹയർസെക്കണ്ടറി സ്‍കൂൾ.[1][2]


ചരിത്രം

തിരുവനന്തപുരം[1] ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവൺമെന്റ് വിദ്യാലയമാണ് എസ്.എം.വി. മോഡൽ സ്‍കൂൾ.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ച ഒരു മഹദ് വിദ്യാഭ്യാസ സ്ഥാപനമാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എസ് എം വി ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ. ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എസ് എം വിയുടെ ചരിത്രം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ചരിത്ര രേഖകൂടിയാണ്.1834-ൽ രാജാക്കന്മാരിൽ വച്ച് കലാകാരനും,കലാകാരന്മാരിൽ വച്ച് മഹാരാജാവുമായിരുന്ന ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവാണ്[2] തിരുവനന്തപുരത്ത് ആദ്യമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത്. പിൽക്കാലത്ത് ഇവിടെ മഹാരാജാവ് കോളേജും (യൂണിവേഴ്സിറ്റി കോളേജ്) തിരുവിതാംകൂർ യൂണിവേഴ്സിറ്റി ആസ്ഥാനവും ഉയർന്നു വന്നതോടുകൂടി യു.പി. വിഭാഗം ഇപ്പോഴത്തെ സംസ്കൃത കോളേജിന്റെ ഭാഗത്തും എച്ച് എസ് വിഭാഗം യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗത്തുമായാണ് പ്രവർത്തിച്ചിരുന്നത് .സ്കൂളിന്റെ ആരംഭക്കാലത്ത് ഫീസ് നൽകിയാണ് കുട്ടികൾ പഠനം നടത്തിയിരുന്നത്. പിന്നീട് ഫീസ് സൗജന്യ സ്കൂളാക്കി മാറ്റുകയുണ്ടായി. കുബേരന്മാരുടേയും പ്രമുഖരുടേയും മക്കൾക്കാണ് ഈ സ്കൂളിൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചത്.

വിശദമായി വായിക്കുക


ഭൗതികസൗകര്യങ്ങൾ

നഗര മധ്യത്തിലായി 7 ഏക്കർ 5 സെൻ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ വിപുലമായ നിരവധി കെട്ടിടങ്ങളാൽ സമ്പന്നമാണ്. തുടർന്നു വായിക്കുക

മാനേജ്മെന്റ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

കാലം

പേര് 
1957-58 ശ്രീ. എൻ .വിശ്വംബരൻ
1958-60 ശ്രീ കെ ജി . ശങ്കരൻ പിള്ള
1960-62 ശ്രീ എം പി അപ്പൻ
1963-64 ശ്രീ എസ് രാഘവൻ
1964-66 ശ്രീ പി ലക്ഷ്മണൻ നായർ
1966-68 ശ്രീ റ്റി എസ് കേശവൻ നായർ
1968-69 ശ്രീ വി രാമ അയ്യർ
1969-71 ശ്രീ കെ നാരായണപിള്ള
1971 -81 ശ്രീ ആർ വേലായുധൻതമ്പി
1981-83 ശ്രീ ആർ സുകുമാരൻ നായർ
1983-87 ശ്രീ പി ഗോപിനാഥൻ നായർ
1987-88 ശ്രീ ആർ ഗോപിനാഥൻ നായർ
1988-91 ശ്രീ എം സി മാധവൻ
1991-94 ശ്രീ റ്റി ആർ രാമചന്ദ്രൻ നായർ
1994-96 ശ്രീ.എസ് ഗോപിനാഥൻ നായർ
1996-97 ശ്രീ പി സോമൻ
2004 ശ്രീ എ​ ഹക്കിം2008
2009-11 ശ്രീ മാർഷൽ കെ ജോസ്
2011-12 ശ്രീ സദാനന്ദൻ ചെട്ടിയാർ 20012-13
2013 ശ്രീമതി വി. ഉഷാകുമാരി
2017 ശ്രീ.ജീവരാജ്2018
2018-20 സലിൽ കുമാർ ഒ എം
202l റാണി വിദ്യാധര എൻ കെ

ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ

1997-98 ശ്രീ പി സോമൻ
1999-2002 ശ്രീ എ അബ്ദുൾ ഹമീദ്
2002-2004 ശ്രീ എച്ച് എം സിയാവുദ്ദിൻ
2010 -2016 ശ്രീ മുരുകൻ കാട്ടാക്കട
2016- ശ്രീമതി വസന്തകുമാരി കെ

നിലവിലെ സ്റ്റാഫ്

നിലവിലെ സ്റ്റാഫ്

അക്കാദമിക പ്രവർത്തനങ്ങൾ


ചാറ്റ് വിത്ത് ചീമു

ദിനാചരണങ്ങൾ

  1. പരിസ്ഥിതി ദിനം
  2. ചാന്ദ്രദിനം
  3. യോഗാദിനം
  4. ഹെലൻകെല്ലർ ദിനം
  5. ഹിരോഷിമ ദിനം
  6. സ്വാതന്ത്ര്യദിനം
  7. അധ്യാപകദിനം
  8. റിപ്പബ്ലിക്ക് ദിനം
  9. വായന ദിനം
  10. ലോക മാതൃഭാഷാദിനം
  11. ലോക വന്യജീവിദിനം
  12. ശാസ്ത്രദിനം
  13. പ്രത്യേക ദിനാചരണം - (വനിതാ ദിനം)

പാഠ്യേതര പ്രവർത്തനങ്ങൾ

1.എസ് പി സി
2.എൻ.സി.സി
3.എൻ എസ് എസ്
4.ബാന്റ് ട്രൂപ്പ്.
5.വർക്ക്ഷോപ്പ്
6. ഒ ആർ സി

വർക്ക് ഷോപ്പ്

വിവിധ ക്ലബ്ബുകൾ‍

ഐ റ്റി ക്ലബ്ബ്

സാമുഹ്യശാസ്തൃ ക്ളബ്ബ്

ഹെൽത്ത് ക്ളബ്ബ്

ഗണിത ക്ളബ്ബ്

ഇംഗ്ളീഷ് ക്ളബ്ബ്

ഹിന്ദി ക്ളബ്ബ്

സയൻസ് ക്ളബ്ബ്

വിദ്യാരംഗം കലാസാഹിത്യവേദി

കായിക ക്ളബ്ബ്

ഇക്കോക്ളബ്ബ്

ഗാന്ധി ദർശൻ

സൗഹൃദ ക്ളബ്ബ്

സീഡ് ക്ളബ്ബ്

നേട്ടങ്ങൾ

മറ്റു സ്ക്കൂൾ പ്രവർത്തനങ്ങൾ

വിജിലൻസ് ബോധവത്കരണ ക്ലാസ്‍‍‍

പുറംകണ്ണികൾ

കൈറ്റ്

ലിറ്റിൽ കൈറ്റ്സ്

സംപൂർണ

ഇൻകംടാക്സ് ഇ-ഫയലിംഗ്

വിദ്യാഭ്യാസവകുപ്പ്
കേരള സർക്കാർ
വിക്ടേർസ് ഓൺലൈൻ ചാനൽ
സമഗ്ര പോർട്ടൽ
സ്പാർക്ക്
സ്കൂൾ വിദ്യാരംഗം
പരീക്ഷാഭവൻ
മാത്സ് ബ്ലോഗ്

വഴികാട്ടി

  • സ്കൂളിനു അടുത്തു തന്നെ കേന്ദ്ര ബസ്സ് സ്റ്റാന്റും (ഈസ്റ്റ്ഫോർട്ട്,തിരുവനന്തപുരം) റെയിൽവേ സ്റ്റേഷനും ഉണ്ട്.
  • ബസ്സിലുും ട്രെയിനിലും സ്കൂളിൽ വേഗം എത്തിപ്പെടാൻ സാധിക്കും.
  • ബസ്സ് സ്റ്റാന്റിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ സ്കൂളിലേക്ക്.

{{#multimaps: 8.48935,76.94786 | zoom=18 }}

ക്യുആർ കോഡ്

QR Code സ്കാൻ ചെയ്‍ത് എസ് എം വി സ്കൂളിന്റെ ഈ സൈറ്റിലേക്ക് പ്രവേശിക്കാം

അവലംബം