എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43083 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 43083
യൂണിറ്റ് നമ്പർ LK/2018/43083
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 23
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർ പ്രിയൻ ഷാ
ഡെപ്യൂട്ടി ലീഡർ രാഹുൽ വിനോദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ഗിരിജ ഗോപി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ബീനാ കുമാരി എസ്
28/ 09/ 2023 ന് 43083
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ്


സ്കൂളിൽ ഐ റ്റി @ സ്കൂൾ, ഇപ്പോഴത്തെ കൈറ്റിന്റെ നേതൃത്വത്തിൽ തു‌‌ടങ്ങിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐറ്റി ക്ലബ്ബ് ഇപ്പോൾ നിലവിലുണ്ട്. സ്കൂളുകളിലെ കുട്ടികളുടെ കംപ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഈ കൂട്ടായ്മ നമ്മുടെ സ്കൂളിൽ അതി വിജയകരമായി പുരോഗമിക്കുകയാണ്. മുൻ വർഷങ്ങളിലും നമ്മുടെ സ്കൂളിൽ ഐറ്റി ക്ലബ്ബ് വളരെ സജ്ജീവമായിരുന്നു. എല്ലാവർഷവും ഐറ്റി ക്വിസ് മത്സരം, മലായാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയ ഇനങ്ങളിൽ കുട്ടികളെ തയ്യാറാക്കുകയും മുടങ്ങാതെ എല്ലാ വർഷത്തേയും ഐറ്റി മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. എല്ലാ ബുധന്ഴ്ചയും സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ മീറ്റിങ്ങ് കൂടുകയും കംപ്യൂട്ടർ പരിജ്ഞാനം കുട്ടികളിൽ വർദ്ധിക്കാനുള്ള ക്ലാസ്സുകൾ നൽകുകയും ചെയ്യുന്നുണ്ട്. ഹാർഡ‍് വെയർ ക്ലിന്ക്ക്, ഇന്റർ നെറ്റിന്റെ സുരക്ഷ, ആനിമേഷൻ, ഇൻക്സ്കേപ്പ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകൾ നൽകിയത്.

ജൂൺ 11 ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന ക്ലാസ് നടത്തി .പ്രസ്‌തുത പരിശീലനം ശ്രീമതി ഗിരിജ ടീച്ചർ ആണ് നയിച്ചത് .

സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ് പുരോഗമിക്കുന്നു.


ഡിജിറ്റൽ പൂക്കളം

      ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളങ്ങൾ......
ഡിജിറ്റൽ പൂക്കളം - ഒന്നാം സ്ഥാനം
ഡിജിറ്റൽ പൂക്കളം - രണ്ടാം സ്ഥാനം
ഡിജിറ്റൽ പൂക്കളം - മൂന്നാം സ്ഥാനം