എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

എസ് പി സി പ്രധാന പ്രവർത്തനങ്ങൾ 2022

കോഡിനേറ്റർ -പ്രിൻസിപ്പൽ

ചാർജ് :CP0

ടീച്ചർ കോഡിനേറ്റർ: സുനിത കുമാരി

ഹയർ സെക്കണ്ടറി സെക്ഷനിൽ നിന്നും സീനിിയേഴ്സ് 44 പേരും ജൂനിയേഴ്സ് 44 പേരുുമായി മൊത്തത്തിൽ 88 അംഗങ്ങളുുള്ള വിപുലമായ യൂണിിറ്റാണ് സ്ക്കൂളിനുള്ളത്.

എസ് പി സി പ്രധാന പ്രവർത്തനങ്ങൾ 2021

ഹയർ സെക്ക്കണ്ട റി സെക്ഷനിൽ നിന്നും സീനിിയേഴ്സ് 44 പേരും ജൂനിയേഴ്സ് 44 പേരുുമായി മൊത്തത്തിൽ 88 അംഗങ്ങളുുള്ള വിപുലമായ യൂണിിറ്റാണ് സ്ക്കൂളിനുള്ളത്.

1. തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഒരു പബ്ലിക് ലൈബ്രറി ആരംംഭിച്ചു

2.. മുഖ്യമന്ത്രിയുടെ ഓക്സിജൻ ചലഞ്ചിലേക്ക് 10000 രൂപ സംഭാവന നൽകി കൂടാതെ കേഡറ്റാ യ രാഹുൽ സുരേഷിൻ്റെ കുടുംബം 10000 രൂപയും നൽകി

3 Spc യുടെ ഡിസ്ട്രിക്ട് ഓക്സിജൻ ഫണ്ടിിലേക്ക് 14000 രൂപയും രാഹുൽ 10000 രൂപയും നൽകി

4, ഭിന്നശേഷിിക്കാരായ കുട്ടിികൾക്കു വേണ്ടി മജിഷ്യൻ ശ്രീ ഗോപിനാഥ് മുതുകാടിൻ്റെ "സ്നേഹസ് പർശം" എന്ന സ്കീമിലേക്ക്് 10000 രൂപ നൽകി

5.ആർ സി സി യിലെയും മെഡിക്കൽ കോളേജിലേയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കു മാ യി 1000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യ.

6.മെഡിക്കൽ കോളേജിൽ ഗ്ലൗസുകൾക്ക് ക്ഷാമം ഉണ്ടെന്ന് അറിയിച്ചപ്പോൾ സ്റ്റോക്ക് കുറവായിട്ടും 3000 ഗ്ലൗസ് വാങ്ങി നൽകി

എസ് പി സി

ഹയർ സെക്ക്കണ്ട റി സെക്്ഷനിൽ നിന്നും സീനിിയേഴ്സ് 44 പേരും ജൂനിയേഴ്സ് 44 പേരുുമായി മൊത്തത്തിൽ 88 അംഗങ്ങളുുള്ള വിപുലമായ യൂണിിറ്റാണ് സ്ക്കൂളിനുുള്ളത്.

കോഡിനേറ്റർ .പ്രിൻസിപ്പൽ

ചാർജ് :CP 0

പ്രധാന പ്രവർത്ത്തനങ്ങൾ

1. തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഒരു പബ്ലിക് ലൈബ്രറി ആരംംഭിച്ചു

2.. മുഖ്യമന്ത്രിയുടെ ഓക്സിജൻ ചലഞ്ചിലേക്ക് 10000 രൂപ സംഭാവന നൽകി കൂടാതെ കേഡറ്റാ യ രാഹുൽ സുരേഷിൻ്റെ കുടുംബം 10000 രൂപയും നൽകി

3 Spc യുടെ ഡിസ്ട്രിക്ട് ഓക്സിജൻ ഫണ്ടിിലേക്ക് 14000 രൂപയും രാഹുൽ 10000 രൂപയും നൽകി

4, ഭിന്നശേഷിിക്കാരായ കുട്ടിികൾക്കു വേണ്ടി മജിഷ്യൻ ശ്രീ ഗോപിനാഥ് മുതുകാടിൻ്റെ "സ്നേഹസ് പർശം" എന്ന സ്കീമിലേക്ക്് 10000 രൂപ നൽകി

5.ആർ സി സി യിലെയും മെഡിക്കൽ കോളേജിലേയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കു മാ യി 1000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യ.

6.മെഡിക്കൽ കോളേജിൽ ഗ്ലൗസുകൾക്ക്  ക്ഷാമം ഉണ്ടെന്ന് അറിയിച്ചപ്പോൾ  സ്റ്റോക്ക്  കുറവായിട്ടും 3000 ഗ്ലൗസ്  വാങ്ങി  നൽകി

ഓരോ മാസത്തേയും പ്രവർത്താവലോകന റിപ്പോർട്ട് CPO യ്ക്ക് അയക്കുന്നു. കൂടാതെ സ്കൂൾ തലക്യാമ്പുകളും ഇൻഡോർ ക്ലാസുകളും യോഗ, ഫിസിക്കൽ ട്രെയിനിംഗ്, പരേഡ് തുടങ്ങിയ കായികാഭ്യാവങ്ങളും നടത്തുന്നു. ശനിയാഴ്ചകളിൽ പ്രഗത്ഭരായ വ്യകികളുമായി സംവാദം സംഘടിപ്പിക്കുന്നു. പ്രകൃതിപഠനക്യാമ്പുമായി ബന്ധപ്പെട്ട് കുട്ടികൾ വിവനിധ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു. പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, ശെന്തുരുണി വന്യജീവി സങ്കേതം, തുടങ്ങ ിചരിത്രപ്രാധാന്യമുള്ള വിവിധസ്ഥലങ്ങളിൽ പഠനയാത്ര, വിനോദയാത്ര എന്നിവ നടത്തുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, വൃക്ഷത്തൈ നടീൽ എന്നിവനടത്തിവരുന്നു. ശനി, ബുധൻ ദിവസങ്ങളിൽ ആക്ടിവിറ്റി കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് ശേഷം കേഡറ്റുകൾക്ക് ലഘുഭക്ഷണവും നൽകുന്നു. അവധിക്കാല ക്യാമ്പുകളിൽ രക്ഷിതാക്കളുടെ പൂർണമായ സാന്നിധ്യവും സഹകരണവും ഉറപ്പുവരുത്തുന്നു. കൂ‌ടാതെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് റാലികൾ സംഘടിപ്പിക്കുന്നു. രാവിലേയും വൈകുന്നേരങ്ങളിലും കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് എസ്.പി.സി. കേഡറ്റുകളുടെ സേവനം നന്നായി പ്രയോജനപ്പെടുത്തുന്നു. സ്കൂൾ വാർഷികം, സ്കൂൾ തലമേളകൾ, വിവിധപരിപാടികളുടെ സംഘാടനം എന്നിവയിൽ എസ്.പി.സി. കേഡറ്റുകളുടെ സേവനം ഉറപ്പുവരുത്തുന്നു. സ്കൂൾ തല ക്യാമ്പുകൾ കൂടാതെ, ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും നമ്മു‌ടെ കേഡറ്റുകൾ പങ്കെടുക്കുന്നുണ്ട്.