എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ്  എം വി സ്കൂളിന് ധാരാളം    അംഗീകാരങ്ങൾ പല മേഖലകളിലും ലഭിച്ചിട്ടുണ്ട്.കലാ കായിക മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും ഓവർ ഓൾ ട്രോഫികളും കൈവരിച്ചിട്ടുണ്ട്.വിജയോൽസവമായാണ് ഈ സന്തോഷം ആഘോഷിച്ചത്.

1.2 016 ലെ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിൽ ഓവർ ഓൾ ട്രോഫി നമ്മുടെ സ്കൂളിനായിരുന്നു.


world space week award 2009

2. 2008 ൽ നമ്മുടെ സ്കൂളിൽ വേൾഡ് സ്പേസ് വീക്ക് ആഘോഷിച്ചതുമായി ബന്ധപെട്ടു ഏറ്റവും നല്ല ആഘോഷത്തിനുള്ള അംഗീകാരം വി എസ് എസ്  സി 2009 അംഗീകാരം ലഭിക്കുകയുണ്ടായി


3. 2023-24 അദ്ധ്യനവർഷത്തിൽ സ്ക്കൂളിലെ ഇംഗ്ളീഷ് അദ്ധ്യാപകനായ ശ്രി ഫെലിക്സ് സാറിന് മികച്ച സാമൂഹിക പ്രവർത്തനത്തിന് കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരം ലഭിക്കുകയുണ്ടായി